Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മല്ലികാ സുകുമാരന്‍ സിനിമാ നിര്‍മ്മാണക്കമ്പനി തുടങ്ങുന്നു; തമാശയോ കാര്യമോ? കുഴങ്ങി സിനിമാലോകം

താന്‍ ഒരു സിനിമാ നിര്‍മ്മാണക്കമ്പനി ആരംഭിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നടി മല്ലികാ സുകുമാരന്‍.. ദുബായിലാണ് കമ്പനി തുടങ്ങുന്നതെന്നും മല്ലികാ സുകുമാരന്‍ പ്രസ്താവിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 07:17 pm IST
inEntertainment

തിരുവനന്തപുരം: താന്‍ ഒരു സിനിമാ നിര്‍മ്മാണക്കമ്പനി ആരംഭിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നടി മല്ലികാ സുകുമാരന്‍.. ദുബായിലാണ് കമ്പനി തുടങ്ങുന്നതെന്നും മല്ലികാ സുകുമാരന്‍ പ്രസ്താവിച്ചിരുന്നു.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികാസുകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ ജോസഫും ചേര്‍ന്നുള്ള അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്‍ തന്റെ സിനിമാനിര്‍മ്മാണ സംരംഭത്തെക്കുറിച്ച് പറഞ്ഞത്.

ലിസ്റ്റിന്‍ ജോസഫിന്റെ അവസാന പൃഥ്വിരാജ് ചിത്രത്തില്‍ മല്ലികാ സുകുമാരനും വേഷമിട്ടിരുന്നു. അത് നിര്‍മ്മിച്ചത് ലിസ്റ്റിന്‍ ജോസഫും പൃഥ്വിരാജും ചേർന്നായിരുന്നു. അൽഫോൺസ് പുത്രന്‍ സംവിധാനം ചെയ്ത ​ഗോൾഡ് എന്ന ചിത്രത്തിൽ മല്ലികാ സുകുമാരനും ഒരു വേഷം ചെയ്തിട്ടുണ്ട്.

പുതിയ നിര്‍മ്മാണക്കമ്പനി തുടങ്ങാനുള്ള കാരണം ഈ അഭിമുഖത്തില്‍ അല്‍പം നര്‍മ്മരൂപത്തിലാണ് മല്ലികാ സുകുമാരന്‍ അവതരിപ്പിച്ചത്. ​”ഗോൾഡിനു ശേഷം എന്നെ ലിസ്റ്റിൻ വിളിച്ചിട്ടില്ല. അതിനു ശേഷം ഒരുപാട് സിനിമകൾ ചെയ്തു. അതുകൊണ്ട് ഞാൻ പുതിയ നിർമ്മാണ കമ്പനി ദുബായിൽ തുടങ്ങാൻ പോവുകയാണ്.” ലിസ്റ്റിനെ പരിഹസിച്ചുകൊണ്ട് മല്ലികാ സുകുമാരന്‍ പറഞ്ഞു.

ഗോള്‍ഡിന് ശേഷം പല സിനിമകളും ലിസ്റ്റിന്‍ ജോസഫ് ചെയ്തെങ്കിലും തന്നെ വിളിച്ചില്ലെന്ന് മല്ലികാ സുകുമാരന്‍ പരിഭവമായി പറഞ്ഞു. അതുകൊണ്ടാണ് നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതെന്നും മല്ലികാ സുകുമാരന്‍ പാതി തമാശയായി പറഞ്ഞു.

മല്ലികാസുകുമാരന്‍ തമാശയാണോ കാര്യമാണോ പറഞ്ഞത് എന്നറിയാതെ കുഴങ്ങുകയാണ് സിനിമാ രംഗത്തുള്ളവര്‍. മകന്‍ പൃഥ്വിരാജും സിനിമാ നിര്‍മ്മാണരംഗത്തേക്ക് കടന്നതിനാല്‍ സ്വന്തമായി ഒരു നിര്‍മ്മാണക്കമ്പനി എന്ന മല്ലികാ സുകുമാരന്റെ സ്വപ്നം എത്തിപ്പിടിക്കാന്‍ കഴിയാത്ത സ്വപ്നമല്ല. പക്ഷെ പാതി തമാശയും പാതി കാര്യവുമായി പറഞ്ഞതിനാല്‍ സ്ഥിരീകരിക്കാന്‍ കഴിയുകയും ചെയ്യാതെ കുഴങ്ങുകയാണ് സിനിമക്കാര്‍. ഈയിടെയാണ് മല്ലികാ സുകുമാരന്‍ സിനിമാലോകത്ത് എത്തിയതിന്റെ 50ാം വാര്‍ഷികം ആഘോഷിച്ചത്.

 

Tags: Film production companyDubaiGold movieListin StephenLatest infoMallika SukumaranPrithviraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.