Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാന്‍ വിശപ്പോടെ കാത്തിരിക്കുന്നു ഭക്ഷണം ഇല്ലാതെ 21 ദിവസം വെള്ളം മാത്രം ;ഇത് എന്നോട് തന്നെയുള്ള വെല്ലുവിളിയാണ് ;രഞ്ജിനി ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 07:11 pm IST
inEntertainment

അവതാരകയായി വന്ന് കേരളത്തില്‍ ഏറ്റവും തരംഗമുണ്ടാക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. ഇക്കാര്യത്തില്‍ ആരൊക്കെ വന്ന് പോയാലും രഞ്ജിനിയുടെ തട്ട് തന്നെയിരിക്കുമെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഇടയ്‌ക്ക് പല വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ രഞ്ജിനിയുടെ പേരിനൊപ്പം ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ മാറിയിരിക്കുകയാണ്.

ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ പോയത് മുതലാണ് രഞ്ജിനിയെ കുറിച്ചുള്ള വിമര്‍ശനങ്ങളൊക്കെ അവസാനിച്ചത്. ശരിക്കും താരത്തിന്റെ സ്വഭാവവും രീതികളുമാണ് പലരെയും ചൊടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. നാല്‍പത് വയസിലേക്ക് കടന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റിയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി രഞ്ജിനി പങ്കുവെക്കാറുള്ളത്.

ഇപ്പോഴിതാ താനൊരു ശ്രമകരമായ ദൗത്യം ഏറ്റെടുത്തുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രഞ്ജിനി. ശരീരത്തിന്റെ ഫിറ്റ്‌നെസ് നോക്കുന്നതിന് വേണ്ടി താരങ്ങള്‍ ഡയറ്റ് ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഭക്ഷണം പോലും കഴിക്കാതെ അത്തരമൊരു മാറ്റത്തിന് വേണ്ടി ശ്രമിക്കുകയാണ് താനെന്നാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ രഞ്ജിനി പറയുന്നത്.

’21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഞാന്‍ സൈന്‍ അപ്പ് ചെയ്തു. തീര്‍ച്ചയായും എന്റെ മാര്‍ബിള്‍സ് നഷ്ടമായെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ ഫാസ്റ്റിങ്ങിന് അതിശയകരമായ ചില ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കൂടാതെ ഞാന്‍ സ്വയമൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നുണ്ട്.

ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ ഞാന്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ന് 3-ാം ദിവസമാണ് ഇതൊരു തെണ്ടിത്തരമായി പോയെന്ന് എനിക്ക് തന്നെ മനസിലായത്. എന്നിരുന്നാലും എനിക്ക് ഇതിലൂടെ ശക്തി ലഭിക്കണം. ഒരിക്കല്‍ എന്റെ ശരീരം ഓട്ടോഫാഗി പൂര്‍ത്തിയാക്കിയാല്‍ അത് പ്രത്യക്ഷത്തില്‍ സുഖമായിരിക്കണം! അതുകൊണ്ട് ..’ എന്നും പറഞ്ഞാണ് രഞ്ജിനി എഴുത്ത് അവസാനിപ്പിക്കുന്നത്.

അതേ സമയം രഞ്ജിനിയോട് സംശയങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ഇരുപത്തിയൊന്ന് ദിവസം വെള്ളം മാത്രമേ ഉള്ളുവെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് പോസിബിള്‍ ആവുക എന്നാണ് ഒരാള്‍ ചോദിച്ചത്. ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടി രഞ്ജിനി തന്നെ കൊടുക്കുന്നുമുണ്ട്.

14 മുതല്‍ 17 ദിവസം വരെ എന്തായാലും അങ്ങനെ പോവും. എനിക്ക് എത്ര ദിവസം ഇഷ്ടപ്പെട്ട വെള്ളം മാത്രം കുടിച്ച് പോകാനാകും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. അതിനുശേഷം 4-7 ദിവസം കൊണ്ട് പതിയെ ഭക്ഷണത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്യുകയെന്ന് രഞ്ജിനി പറയുന്നു.

ഗായിക രഞ്ജിനി ജോസ്, നടി ശ്വേത മേനോന്‍ തുടങ്ങി നിരവധി പേരാണ് രഞ്ജിനിയ്‌ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. നിന്നെ കൊണ്ടിത് ചെയ്യാന്‍ സാധിക്കുമെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. മാത്രമല്ല വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ചെയ്ത ആളുകളും അവരുടെ അനുഭവം രഞ്ജിനിയുമായി പങ്കുവെക്കുകയാണിപ്പോള്‍.

 

Tags: dietRanjini HaridasTV Anchor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.