Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Athletics

ദേശീയ റിക്കാര്‍ഡ് തിരുത്തി അവിനാഷ് സാബ്ലെ; തിരുത്തിയത് സ്വന്തം പേരിലുള്ള റിക്കാർഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 12:42 pm IST
inAthletics, Sports

പാരീസ്: ഡയമണ്ട് ലീഗില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കോര്‍ഡ് തിരുത്തി ഭാരത അത്‌ലറ്റ് അവിനാഷ് സാബ്ലെ. ഞായറാഴ്ച രാത്രി പാരീസ് ഡയമണ്ട് ലീഗില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലാണ് സ്വന്തം പേരിലുള്ള റിക്കോര്‍ഡ് തിരുത്തിയ സാബ്ലെയുടെ പ്രകടനം. ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത 29കാരന്‍ എട്ട് മിനിറ്റ് 9.91 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ കടന്നത്. എട്ട് മിനിറ്റ് 11.20 സെക്കന്‍ഡിന്റെ റക്കോര്‍ഡാണ് അവിനാഷ് തിരുത്തിയെഴുതിയത്. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുകൂടിയാണ് അവിനാഷ്.

പാരീസ് ഒളിംപിക്സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ റിക്കോര്‍ഡ് തിരുത്താനായത് അവിനാഷിന്റെ ആത്മവിശ്വാസം ഉയര്‍ത്തും.

2022 ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയശേഷമുളള അവിനാഷിന്റെ മികച്ചപ്രകടനം കൂടിയായിരുന്നു ഇത്. അന്നും സ്വന്തം ദേശീയ റെക്കോഡ് തിരുത്തിയായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ മണ്‍ഡ്വാ ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുവരുന്ന താരം ഇത് പത്താം തവണയാണ് ദേശീയ റെക്കോഡ് തിരുത്തുന്നത്.

അതേസമയം, ഫൈനലില്‍ ഫോട്ടോ ഫിനിഷിലാണ് വിജയിയെ തീരുമാനിച്ചത്. എട്ട് മിനിറ്റ് 2.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എത്യോപ്യയുടെ അബ്രഹാം സൈം ഒന്നാംസ്ഥാനം സ്വന്തമാക്കി. കെനിയയുടെ അമോസ് സെറെമിനാണ് (എട്ട് മിനിറ്റ് 02.36 സെ) വെള്ളി.
അതേസമയം പുരുഷ ജാവലിന്‍ ത്രോയില്‍ മത്സരിച്ച ഭാരത താരം കിഷോര്‍ ജെന എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തില്‍ എറിഞ്ഞ 78.10 മീറ്ററാണ് ജെന എറിഞ്ഞ ദൂരം.

ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ 85.91 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. ഗ്രനഡയുടെ ആന്‍ഡേഴ്‌സ് പീറ്റേഴ്‌സ് 85.19 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാല്‍ഡെച്ച് 85.04 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.

Tags: national recordOlympics 2024Avinash Sableparis diamond league
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

Sports

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

Sports

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Sports

ഡയമണ്ട് ലീഗില്‍ മത്സരിക്കാന്‍ അവിനാഷ് സാബ്ലെ

Sports

നടത്തത്തില്‍ വരവറിയിച്ച് നിതിന്‍ ഗുപ്ത ദേശീയ റിക്കാര്‍ഡ് തിരുത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.