Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎസ്‌സി കോഴ പുറത്തായത് ഒത്തുതീർക്കാനുള്ള ശ്രമത്തിനിടെ: പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയത, ജില്ലാ സെക്രട്ടേറിയേറ്റ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 10:39 am IST
inKerala

കോഴിക്കോട്: കോഴിക്കോട് സിപിഎം ജില്ലയിലെ പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം പുറത്ത് വന്നത് വിഷയം ഒത്തുതീർക്കാനുള്ള ശ്രമത്തിനിടെയെന്ന് വിലയിരുത്തൽ. പരാതിയിൽ പാര്‍ട്ടി പ്രതിസന്ധിയിലായതോടെ ആരോപണവിധേയനായ യുവനേതാവിനെതിരേ സി.പി.എം. നടപടിക്ക് ഒരുങ്ങുകയാണ്. പാര്‍ട്ടി കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗവും സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിമാരില്‍ ഒരാളുമായ പ്രമോദ് കോട്ടൂളിയെ സ്ഥാനങ്ങളില്‍നിന്ന് നീക്കും.

ഇക്കാര്യം ചര്‍ച്ചചെയ്യാനായി ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും. പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് 60 ലക്ഷം രൂപ കോഴയാവശ്യപ്പെട്ടെന്നും ഇതില്‍ 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് പരാതി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി പാര്‍ട്ടി അംഗീകാരം വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാട്. ജില്ലയിലെ മറ്റു ചില നേതാക്കളുമായുള്ള ബന്ധവും ഇതിനായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്.

ഇക്കാര്യം അന്വേഷിക്കണമെന്ന് മുഹമ്മദ് റിയാസുതന്നെ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഇടപാടിന്റെ കാര്യങ്ങള്‍ സ്ഥിരീകരിച്ചു. പണം തിരിച്ചുകൊടുത്ത് പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമംനടക്കുന്നതിനിടെയാണ് വിവരം പുറത്തായത്.

ഇടപാടിനുപിന്നില്‍ പ്രമോദ് തനിച്ചല്ലെന്ന സംസാരം പാര്‍ട്ടിവൃത്തങ്ങളിലുണ്ടെങ്കിലും മറ്റാരുടെയും പങ്കിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ആരോപണവിധേയനായ പ്രമോദ് കോഴിക്കോട്ടെ രണ്ട് പ്രധാന നേതാക്കളുടെ അടുത്തയാളാണെങ്കിലും ഇവരിലേക്കും അന്വേഷണമെത്തിയില്ല. കൂടുതല്‍പ്പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

ഒത്തുതീര്‍പ്പുശ്രമം വിജയത്തിലേക്കെത്താറായപ്പോള്‍ കോഴവാങ്ങിയ വിവരം പുറത്തുവന്നതിനു പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആരോപണവിധേയന്‍ ജില്ലയിലെ രണ്ടുനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുമ്പോഴും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേര് വലിച്ചിഴച്ചതിന്റെ കാരണവും ഇതുതന്നെയാണെന്നാണ് കരുതുന്നത്.

എന്നാല്‍, പി.എസ്.സി. അംഗത്വത്തിന് ആരുംതന്നെ സമീപിച്ചിട്ടില്ലെന്നും ആരില്‍നിന്നും പണംവാങ്ങിയില്ലെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും വിശദീകരിച്ചു. ഇതിനിടെ, പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയെന്നതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ വിവരം മാത്രമാണ് തനിക്കുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.

തുടര്‍ച്ചയായി പ്രശ്‌നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്‌ക്കുകയാണ്. അതിന്റെ ലക്ഷ്യമെന്താണെന്നു ജനങ്ങള്‍ക്കറിയാം. എല്ലാ അതിരുകളും കടക്കുമ്പോള്‍, ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത ഇത്തരം കാര്യങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: cpmkozhikodePA Muhammed RiyasPSc Bribery case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പുതിയ വാര്‍ത്തകള്‍

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.