Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റോഡുകളും പാലങ്ങളും തുറമുഖങ്ങളും റെയില്‍വേയും ഇനിയും വികസിക്കും; കേന്ദ്രബജറ്റില്‍ മൂലധനച്ചെലവ് കുറയില്ലെന്ന് ഗോള്‍ഡ് മന്‍ സാക്സ്

ഇക്കുറി നിര്‍മ്മല സീതാരാമന്‍ കേന്ദ്രബജറ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി കൂടുതല്‍ മൂലധനം ചെലവഴിക്കുമെന്ന് അമേരിക്ക ആസ്ഥാനമായ ആഗോള നിക്ഷേപ ബാങ്കായ ഗോള്‍ഡ് മന്‍ സാക്സ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 09:55 pm IST
inBusiness

ന്യൂദല്‍ഹി: ഇക്കുറി നിര്‍മ്മല സീതാരാമന്‍ കേന്ദ്രബജറ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി കൂടുതല്‍ മൂലധനം ചെലവഴിക്കുമെന്ന് അമേരിക്ക ആസ്ഥാനമായ ആഗോള നിക്ഷേപ ബാങ്കായ ഗോള്‍ഡ് മന്‍ സാക്സ്. റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവീതത്തില്‍ നിന്നും നല്‍കിയ 2.1 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനപദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചെലവഴിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗോള്‍ഡ് മന്‍ സാക്സ് പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്‍വെസ്റ്റ് ബാങ്കാണ് ഗോള്‍ഡ് മന്‍ സാക്സ്.

ഇതോടെ ഒന്നും രണ്ടും മോദി സര്‍ക്കാരുകള്‍ തുടങ്ങിവെച്ച റോഡ്, പാലങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ എന്നിവയുടെയെല്ലാം വികസനം തുടരുമെന്ന് തന്നെയാണ് കരുതുന്നത്. ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആഗോളനിലവാരമുള്ള അടിസ്ഥാന സൗകര്യവികസനം സൃഷ്ടിക്കല്‍. 2021 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ അടിസ്ഥാനവികസനസൗകര്യമൊരുക്കാന്‍ വന്‍തോതില്‍ മോദി സര്‍ക്കാര്‍ മൂലധനം ചെലവിട്ടതാണ് രാജ്യം പുരോഗതിയിലേക്ക് കുതിക്കാന്‍ കാരണമായതെന്നും ഗോള്‍ഡ് മന്‍ സാക്സ് വിശദീകരിക്കുന്നു.

അതേ സമയം, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയും രാജ്യത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള പദ്ധതികളും മൂന്നാം മോദി സര്‍ക്കാരിന്റെ ഈ ബജറ്റില്‍ ഉണ്ടാകും.

അതുപോലെ ധനകമ്മി ഈ സാമ്പത്തിക വര്‍ഷം (2024-25) 5.1 ശതമാനമാക്കി കുറയ്‌ക്കാനുള്ള നടപടിയുണ്ടാകും. അടുത്ത സാമ്പത്തിക വര്‍ഷം (2025-26) ധനകമ്മി 4.5 ശതമാനമാക്കി കുറയ്‌ക്കാനും മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് നയങ്ങള്‍ ആവിഷ്കരിക്കുമെന്നും ഗോള്‍ഡ് മന്‍ സാക്സ് പറയുന്നു.

തൊഴില്‍ സൃഷ്ടിക്കുക, നാണ്യപ്പെരുപ്പത്തെ തടയുക എന്നിവ അടിസ്ഥാനലക്ഷ്യമാക്കിക്കൊണ്ടുള്ള മോദിയുടെ വികസിത് ഭാരത് 2047 എന്ന പദ്ധതി ലക്ഷ്യമിട്ടുകൊണ്ടുള്ള നയങ്ങളായിരിക്കും രൂപവല്‍ക്കരിക്കുകയെന്നും ഗോള്‍ഡ് മന്‍ സാക്സ് പറയുന്നു. കൂടുതല്‍ തൊഴിലാളികളെ ആവശ്യമായ ഉല്‍പാദനരംഗം പ്രോത്സാഹിപ്പിക്കല്‍, ഗള്‍ഫ് രാജ്യങ്ങിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കല്‍, ആഭ്യന്തര ഭക്ഷ്യ വിതരണ ശൃംഖല വിപുലമാക്കല്‍, ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍, വിലക്കയറ്റം തടയാന്‍ ഭക്ഷ്യശേഖരം കൃത്യമായി മാനേജ് ചെയ്യല്‍ എന്നിവയിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനാണ് ബജറ്റ് ഊന്നല്‍ നല്കുക എന്നും ഗോള്‍ഡ് മന്‍ സാക്സ് വിലയിരുത്തുന്നു.

 

 

Tags: GoldmansachsNirmala SitharamanCapexIndian economyGoldman SachsIndianeconomyIndain economyUnionbudget
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.