Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൊഫ. കെ.വി. ശേഷാദ്രിനാഥശാസ്ത്രികള്‍ക്ക് പൗരസ്വീകരണം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 12:10 am IST
in Kerala
പ്രൊഫ. കെ.വി. ശേഷാദ്രിനാഥശാസ്ത്രികളുടെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പൗരസ്വീകരണം ജസ്റ്റിസ് എസ്. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു.

പ്രൊഫ. കെ.വി. ശേഷാദ്രിനാഥശാസ്ത്രികളുടെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പൗരസ്വീകരണം ജസ്റ്റിസ് എസ്. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: സംസ്‌കൃതം, വേദം, ആയുര്‍വേദം, ജ്യോതിഷം എന്നിമേഖലകളില്‍ അഗാധമായ പാണ്ഡിത്യമുള്ള മഹാനാണ് പ്രൊഫ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രികളെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. ഈശ്വരന്‍. നവതി ആഘോഷങ്ങളോടുനുബന്ധിച്ച് കെ.വി. ശേഷാദ്രിനാഥ ശാസ്ത്രികള്‍ക്ക് കാലടി നാസ് ഓഡിറ്റോറിയത്തില്‍ നല്കിയ പൗരസ്വീകരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മംഗളവാദ്യത്തോടെയും വേദഘോഷത്തോടും കെ.വി. ശേഷാദ്രിനാഥ ശാസ്ത്രികള്‍ താമസിക്കുന്ന ശ്രീശങ്കരനിലയത്തില്‍ നിന്നും സ്വീകരിച്ചു പൂര്‍ണ്ണകുംഭം നല്‍കി വേദിയിലേക്കാനയിച്ചു. ശങ്കരനിലയം മാനേജിങ് ട്രസ്റ്റി പി. വീരരാഘവന്‍ അധ്യക്ഷനായി.

കാലടി അദൈ്വതാശ്രമത്തിലെ സ്വാമി കൃതജ്ഞാനന്ദ, ശ്രീരാമകൃഷ്ണ പരമഹംസരുടെ സേവനതയും, ശാസ്ത്രികളുടെ സേവന രീതിയും താരതമ്യം ചെയ്തു.

കേരള ബ്രാഹ്മണസഭ മധ്യമേഖലാധ്യക്ഷന്‍ അനന്ത സുബ്രഹ്മണ്യന്‍ ശാസത്രികളെ സദസിന് പരിചയപ്പെടുത്തി. ധര്‍മ്മശ്രഷ്ടദ്രാവിഡ് ഘന പാഠികള്‍ മംഗളപത്രം വായിച്ചു. മനസ്സിനെ നിയന്ത്രിച്ച് സുഖവും സന്തോഷവും കൈവരിക്കാന്‍ ശാസ്ത്രികള്‍ മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

ചടങ്ങില്‍ കാലടി പഞ്ചായത്ത് പ്രസിഡന്റ ഷൈജന്‍ തോട്ടപ്പള്ളി, പി. രംഗദാസ പ്രഭു, ആദിശങ്കര ജന്മഭൂമി ക്ഷേത്രം മാനേജര്‍ പ്രൊഫ.എ. സുബ്രമണ്യ അയ്യര്‍, കാലടി കൃഷ്ണന്‍, എന്‍.ആര്‍. പരമേശ്വരന്‍, കരിമ്പുഴ രാമന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: Prof. KV SeshadrinathashastriJustice S. Easwaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.