Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നാലമ്പല ദര്‍ശനം പോലെ ദശാവതാരക്ഷേത്ര ദര്‍ശനം ടൂറിസം പദ്ധതിയിലൂടെ സാധ്യമാക്കും’: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 07:20 am IST
in Kerala
നന്മണ്ട പന്ന്യംവള്ളി വാര്യംമഠം വിഷ്ണു ക്ഷേത്രത്തില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കുമാരന്‍ ഭട്ടതിരിപ്പാട് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു.

നന്മണ്ട പന്ന്യംവള്ളി വാര്യംമഠം വിഷ്ണു ക്ഷേത്രത്തില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കുമാരന്‍ ഭട്ടതിരിപ്പാട് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു.

കോഴിക്കോട്/ചേളന്നൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ജില്ലയിലെ ചേളന്നൂര്‍, കാക്കൂര്‍, നന്‍മണ്ട മേഖലയിലെ ദശാവതാര ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ക്ഷേത്രസന്ദര്‍ശനം ടൂറിസം പദ്ധതിയുടെ ഭാഗമാണെന്നും നാലമ്പല ദര്‍ശനം പോലെ ദശാവതാരക്ഷേത്ര ദര്‍ശനവും ടൂറിസം പദ്ധതിയിലൂടെ സാധ്യമാക്കുമെന്നും അദ്ദഹം പറഞ്ഞു.

ദശാവതാര ദര്‍ശനം കേരളത്തില്‍ നിലവിലില്ല. ഭാരതത്തില്‍ തന്നെ അത്തരം ഒരു പദ്ധതി ഉണ്ടോയെന്നത് അന്വേഷിക്കേണ്ടി വരും. പത്തമ്പല ദര്‍ശനമാണ് പറഞ്ഞതെങ്കിലും കല്‍ക്കിയുടെ കാര്യം വ്യക്തല്ലാത്തതിനാല്‍ നിലവില്‍ ഒന്‍പത് അമ്പലങ്ങള്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ 6 മണിയോടെ പെരുമീന്‍പുറം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപിയെ തന്ത്രി മേല്‍പ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട്, ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് അശോകന്‍, പി.വാസുദേവന്‍ നമ്പൂതിരി, കെ.വി. ശിവാനന്ദന്‍, കെ.പി. ദാമോദരന്‍ എന്നിവര്‍ പൂര്‍ണ കുംഭം നല്കി സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞെത്തിയ കേന്ദ്രമന്ത്രിക്ക് ദശാവതാര ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റ് ഉദയവിഹാരി ഉപഹാരം നല്കി. ദശവതാര ക്ഷേത്ര വീഡിയോ കണ്ട ശേഷം പരശുരാമ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ പ്രസിഡന്റ് പ്രേമരാജന്‍, സെക്രട്ടറി സുധീഷ് മരുതാട്, മഹിളാ സമിതി അംഗങ്ങള്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ബലരാമക്ഷേത്രത്തില്‍ പ്രസിഡന്റ് വിശ്വനാഥന്റെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. ഇന്താട് ശ്രീകൃഷ്ണ ക്ഷേത്രം, തൃക്കോയിക്കല്‍ നരസിംഹ ക്ഷേത്രം, രാമല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, പന്ന്യം പള്ളി വരാഹക്ഷേത്രം, ആമമംഗലം ശ്രീവിഷ്ണു ക്ഷേത്രം, തീര്‍ത്ഥങ്കര വാമന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയശേഷം 9.30ന് മടങ്ങി. എല്ലാ ക്ഷേത്രങ്ങളിലും സുരേഷ് ഗോപിയെ കാണാനും നിവേദനങ്ങള്‍ നല്കാനും കേന്ദ്ര ടൂറിസം പദ്ധതിയില്‍ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിനും, രോഗികളും വീടില്ലാത്തവരും അങ്കണവാടി ജീവനക്കാരുമടക്കം നിരവധി പേര്‍ എത്തി.

പിന്നീട് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു. എംടി സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി ലബ്ധിയില്‍ ആശംസിച്ചു. ബിജെപി ജില്ലാ സമിതി ചിന്‍മയാ മിഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണത്തിലും സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ സംഘടിപ്പിച്ച സ്വച്ഛതാ മിഷന്‍ ക്യാമ്പയിനിലും പങ്കെടുത്തു.

 

Tags: Union Minister Suresh GopiNalambala darshanDasaavatar temple darshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Kerala

ജനങ്ങൾക്ക് ബിജെപിയിൽ പ്രതീക്ഷ വർദ്ധിച്ചു; കേരളത്തിന്റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം: സുരേഷ് ഗോപി

Kerala

‘കു​ട്ടി​ക​ള്‍ പാ​ടി​യ​ത് നി​ഷ്‌​ക​ള​ങ്ക​മാ​യി; തീ​വ്ര​വാ​ദ ഗാ​ന​മൊ​ന്നു​മ​ല്ല​ല്ലോ’: സു​രേ​ഷ് ഗോ​പി

Kerala

ആനിക്കാട് ശങ്കരനാരായണ മൂര്‍ത്തിക്കും ഹനുമാന്‍ സ്വാമിക്കും വഴിപാടുകളര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

വോട്ടര്‍ പട്ടിക ക്രമക്കേട്; കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല, രേഖകൾ ഹാജരാക്കാൻ ടി.എൻ പ്രതാപന് കഴിഞ്ഞില്ല

പുതിയ വാര്‍ത്തകള്‍

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.