Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാവെയോട് പരാജയപ്പെട്ട് ഇന്ത്യ

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (31 റണ്‍സ്) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മെച്ചപ്പെട്ട ബാറ്റിംഗ് കാഴ്ച വച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 08:57 pm IST
inCricket

ഹരാരെ : സിംബാബ്വെക്ക് എതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം.സിംബാബ്വെ 13 റണ്‍സിന്റെ വിജയമാണ് നേടിയത്.

സീനിയര്‍ താരങ്ങളില്‍ മിക്കവരും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായില്ല. 115 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 102 റണ്‍സ് എടുക്കാനെ കഴിഞ്ഞുളളൂ.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (31 റണ്‍സ്) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മെച്ചപ്പെട്ട ബാറ്റിംഗ് കാഴ്ച വച്ചത്. ഓപ്പണര്‍ ആയി ടി20 അരങ്ങേറ്റം നടത്തിയ അഭിഷേക് ശര്‍മ്മ റണ്‍സെടുക്കാതെ പുറത്തായി. മറ്റു അരങ്ങേറ്റക്കാര്‍ ആയ റിയാന്‍ പരാഗ് രണ്ട് റണ്‍സിനും ധ്രുവ് ജുറല്‍ ഏഴ് റണ്‍സിനും പുറത്തായി.

7 റണ്‍സ് എടുത്ത ഗെയ്‌ക് വാദ്, റണ്‍സ് എടുക്കാതെ റിങ്കു സിംഗ് എന്നിവരും പുറത്തായി.വാഷിംഗ്ടണ്‍ സുന്ദര്‍ 27 റണ്‍സുമായി പൊരുതി യെങ്കിലും ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ കഴിഞ്ഞില്ല. അവസാന രണ്ട് ഓവറില്‍ 18 റണ്‍സ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 19-ാമത്തെ ഓവറില്‍ ആകെ രണ്ട് റണ്‍ മാത്രമാണ് സുന്ദറിന് നേടാന്‍ ആയത്.

അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ വാഷിംഗടണ്‍ സുന്ദറിന് ബൗണ്ടറികള്‍ പായിക്കാനായില്ല. ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് എല്ലാവരും പുറത്തായി.ഇതോടെ ഇന്ത്യ 13 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടി. നാല് വിക്കറ്റുമായി രവി ബിഷ്‌ണോയി ആണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. 25 പന്തില്‍ 29 റണ്‍സ് നേടിയ ക്ലൈവ് മദാന്‍ഡേ ആണ് സിംബാവെയെ നൂറ് കടത്തിയത്.

 

Tags: indiaseriessubhman gillZimbabveWashington Sunder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Entertainment

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.