Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടേക്ക് ഓവര്‍ സര്‍വീസുകള്‍ ഉടന്‍ പുന:രാരംഭിക്കുക; കെഎസ്ടി എംപ്ലോയീസ് സംഘ്

ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 01:21 am IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടേക്ക് ഓവര്‍ സര്‍വീസുകളിലെ സ്വകാര്യ ബസുകളുടെ കടന്നുകയറ്റം അടിയന്തരമായി അവസാനിപ്പിക്കുക, മുഴുവന്‍ ടേക്ക് ഓവര്‍ സര്‍വീസുകളും ഉടന്‍ പുന:രാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന് നിവേദനം നല്‍കി.

സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ് ആക്കാനുള്ള നീക്കം തടയുന്നതിനാണ് കേരളത്തിലെ മുഴുവന്‍ സ്വകാര്യ സൂപ്പര്‍ക്ലാസ് ബസുകളും കെഎസ്ആര്‍ടിസി ഏറ്റെടുത്തത്. ദീര്‍ഘനാളത്തെ നിയമപോരാട്ടങ്ങള്‍ക്കു ശേഷം ഏറ്റെടുത്ത 250ല്‍ പരം ടേക്ക് ഓവര്‍ സര്‍വീസുകളില്‍ ഒന്നാണ് കഴിഞ്ഞദിവസം മുതല്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ച തുലാപ്പള്ളി – എറണാകുളം റൂട്ട്. 2014 മുതല്‍ എരുമേലി യൂണിറ്റ് ഒറ്റ ദിവസം പോലും ക്യാന്‍സല്‍ ചെയ്യാതെ ഓടിയിരുന്ന സര്‍വീസാണിത്. ഹൈക്കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കെഎസ്ആര്‍ടിസിയുടെ പെര്‍മിറ്റ് സ്വകാര്യ ബസ് സ്വന്തമാക്കിയത്. പെര്‍മിറ്റ് സംബന്ധമായ കേസുകളില്‍ ജാഗ്രത പാലിക്കുന്നതിനും കെഎസ്ആര്‍ടിസിയെ കക്ഷിയാക്കാത്ത കേസുകള്‍ വരെ നിരീക്ഷിക്കുന്നതിനുമായി ഹൈക്കോടതിയില്‍ ഒരു ലെയ്‌സന്‍ ഓഫീസ് തന്നെ പ്രവര്‍ത്തിച്ചിട്ടും ഒരു മാസമായിട്ടും മേല്‍നടപടികള്‍ സ്വീകരിക്കാത്തത് സ്വകാര്യ ബസ് സ്വാധീനത്തിലാണെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത മുഴുവന്‍ സ്വകാര്യ സൂപ്പര്‍ ക്ലാസ് ബസുകളും നാളെത്തന്നെ സര്‍വീസ് നടത്തണമെന്നും ടേക്ക് ഓവര്‍ സര്‍വീസുകളുടെ മുന്നില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളുടെ സമയം പുന:ക്രമീകരിക്കണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

തുലാപ്പള്ളി-എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസി ടേക്ക് ഓവര്‍ സര്‍വീസിന്റെ സമയത്ത് സ്വകാര്യ ബസ് അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അടിയന്തര അപ്പീല്‍ നല്‍കണം. ഈ വിഷയത്തില്‍ ജാഗ്രതക്കുറവ് കാണിച്ച ഹൈക്കോടതിയിലെ ലെയ്‌സണ്‍ ഓഫീസിലെയും ചീഫ് ഓഫീസിലെ ലോ വിഭാഗത്തിലെയും കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags: KST Employees sanghKSRTCtakeover services
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.