Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലണ്ട്-സ്വിസ്, നെതര്‍ലന്‍ഡ്സ്-തുര്‍ക്കി ക്വാര്‍ട്ടര്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 07:29 am IST
inFootball

മ്യൂണിക്ക്: യൂറോ 2024 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് സ്വിറ്റ്സര്‍ലന്‍ഡിനെയും നെതര്‍ലന്‍ഡ്് തുര്‍ക്കിയെയും നേരിടും.

അധിക സമയത്തേക്ക് നീണ്ട പ്രീ ക്വാര്‍ട്ടറില്‍ സ്ലൊവാക്യയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. 90-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം പരിക്ക് സമയത്തും അധികസമയത്തും നേടിയ ഗോളുകളാണ് ഇംഗ്ലണ്ടിന് തുണയായത്. ഹാരി കെയ്ന്‍, ജൂഡ് ബെല്ലങ്ഹാം, ബുകായോ സാക്ക എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മറുവശത്ത് മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ വരവ്. മികച്ച പ്രതിരോധമാണ് അവരുടെ കരുത്ത്. ഷെര്‍ദാന്‍ ഷാക്കിരി, റൂബന്‍ വര്‍ഗസ്, ഡാന്‍ നോമയ, റെമോ ഫ്രൂലര്‍ എന്നിവരാണ് സ്വിസിന്റെ പ്രതീക്ഷ.

ഭാരത സമയം രാത്രി 9.30നാണ് കിക്കോഫ്. രാത്രി 12.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ അനായാസ ജയം ലക്ഷ്യമിട്ടാണ് നെതര്‍ലന്‍ഡ്സ് തുര്‍ക്കിക്കെതിരെ ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മൂന്ന് ഗോളടിച്ച കോഡി ഗാഗ്പോ, ഡോണെല്‍ മാലെന്‍ എന്നിവരിലാണ് ഡച്ച് ടീമിന്റെ പ്രതീക്ഷ. അതേസമയം തുര്‍ക്കിയുടെ ഏറ്റവും മികച്ച പ്രതീക്ഷയായ ഡെമറലിന് ഇന്ന് കളിക്കാന്‍ കഴിയില്ല എന്നത് തുര്‍ക്കിക്ക് തിരിച്ചടിയാകും. ഓസ്ട്രിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ രണ്ട് ഗോളടിച്ച ശേഷം വിവാദ ആംഗ്യം കാണിച്ചതിന് രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതാണ് ഡെമറലിന് തിരിച്ചടിയായത്.

 

Tags: EuroCup 2024England-SwissNetherlands-Turkey
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

യൂറോ കപ്പ് ക്വാര്‍ട്ടറില്‍ വിജയം കുറിച്ച നിമിഷം ഫ്രഞ്ച് താരങ്ങളായ തിയോ ഹെര്‍ണാണ്ടസും മൈക് മെയ്ഗ്നാനും ആഘോഷത്തില്‍
Football

യൂറോ കപ്പ് സെമിയില്‍ സ്‌പെയിനിന് ഫ്രഞ്ച് പട

Football

ജോര്‍ജിയ മടങ്ങി; സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

മത്സരശേഷം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും കോച്ച് സ്ലാറ്റ്‌കോ ഡാലിച്ചും
News

ഇറ്റലി പ്രീക്വാര്‍ട്ടറില്‍ കടന്നു; ഇന്‍ജുറി ടൈം സമനിലഗോള്‍ ക്രൊയേഷ്യയുടെ നെഞ്ച് പിളര്‍ത്തി

Football

സ്ലൊവാക്യയ്‌ക്കെതിരെ ഉക്രൈന് വിജയം

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.