Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ആഘോഷങ്ങള്‍ക്ക് കാലടിയില്‍ തുടക്കം; പ്രൊഫ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രി നവതി നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 07:00 am IST
inNews

കാലടി: ആയുര്‍വേദ അദ്ധ്യാപകനും വേദപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രിയുടെ നവതി ആഘോഷം ആരംഭിച്ചു. ഇന്നലെ തുടങ്ങിയ ആഘോഷം ഏഴിന് സമാപിക്കും. ഏഴിന് രാവിലെ 10ന് കാലടി നാസ് ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യും.

കാലടിയിലെ കൃഷ്ണയജുര്‍വേദ ശ്രീശങ്കരവേദധര്‍മശാസ്ത്ര പാഠശാല ഡയറക്ടറും ചെന്നൈ സംസ്‌കൃത കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രി കേരള ബ്രാഹ്മണ സഭയുടെ കാലടിയിലുള്ള ശ്രീശങ്കര ശാന്തി നിലയത്തില്‍ 2016 ഡിസംബറില്‍ ആണ് എത്തുന്നത്.

തമിഴില്‍ 15 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മദ്രാസ് സംസ്‌കൃത കോളജില്‍ നിന്ന് പ്രസിഡന്‍സി ഗോള്‍ഡ് മെഡലോടെ സാഹിത്യ ശിരോമണി ബിരുദം നേടിയ ശേഷാദ്രിനാഥ ശാസ്ത്രി അവിടത്തെ അദ്ധ്യാപകനും പിന്നീട് പ്രിന്‍സിപ്പലുമായി. മദ്രാസ് വെങ്കട്ടരമണ ആയുര്‍വേദ കോളജില്‍ നിന്ന് ആയുര്‍വേദ വിശാരദ ബിരുദം നേടിയശേഷം അവിടെ അദ്ധ്യാപകനുമായി. സാഹിത്യ വിശാരദ, വേദാന്ത ശിരോമണി ബിരുദങ്ങളും നേടിയിട്ടുണ്ട്. മീമാംസ വാക്യസുധ, മത്സ്യപുരാണം എന്നിവയില്‍ ഗവേഷണം നടത്തി. 2778 പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം ശേഖരത്തിലുണ്ട്.

ആയുര്‍വേദ ബോര്‍ഡ് ചെയര്‍മാന്‍, സാഹിത്യ വ്യാകരണ ബോര്‍ഡ് ചെയര്‍മാന്‍, മദ്രാസ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോളജിക്കല്‍ സ്റ്റഡീസ് വൈസ് പ്രസിഡന്റ്, രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഗവേണിങ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തി നിലയം ആന്‍ഡ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വേദ ധര്‍മശാസ്ത്ര പാഠശാലയില്‍ അദ്ദേഹം യജുര്‍വേദം പഠിപ്പിക്കുന്നു.

പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്ത് ‘ശേഷം വാധ്യാര്‍’ വൈദിക കുടുംബത്തിലാണ് ജനനം. ഭാര്യ: ശാരദ തിരുവില്വാമല സ്വദേശി. മക്കള്‍: വെങ്കടേശ്വരന്‍(യുഎസ്എ), പാര്‍വതി(കൊല്‍ക്കത്ത), ജാനകി(ചെന്നൈ).

 

Tags: NavathiKV Seshadrinatha ShastriCelebrations kick off
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദീദി എന്ന ഡോ.ലക്ഷ്മീകുമാരിയുടെ നവതി ആഘോഷം സമാപിച്ചു

Kerala

നാടിന്റെ ചരിത്രകാരന് ഇന്ന് നവതി

Kerala

ആര്‍എസ്എസിനെകുറിച്ച് പഠിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ചു; തകര്‍ക്കാനെത്തിയ യുവസഖാവ് സംഘപ്രവര്‍ത്തകനായി; പി. വാസുദേവന് ഇന്ന് നവതി പ്രണാമം

Thiruvananthapuram

പ്രതിഷേധമിരമ്പി; സര്‍ക്കാര്‍ മുട്ടുകുത്തി; നവരാത്രി വിഗ്രഹങ്ങള്‍ ആചാരപ്രകാരം തന്നെ എഴുന്നള്ളിക്കും

Gulf

‘ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം” ഒക്ടോബര്‍ 17 മുതല്‍ 25 വരെ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.