Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബേദ്കറിന്റെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ നെഹ്‌റു ശ്രമിച്ചു; ജഗ് ജീവന്‍ റാം പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഇന്ദിരയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 07:39 pm IST
in India

ന്യൂദല്‍ഹി: അംബേദ്കറിന്റെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറെ പരാജയപ്പെടുത്താന്‍ സകല സ്വാധീനവും നെഹ്‌റു പ്രയോഗിച്ചു. അദ്ദേഹത്തിന്റെ തോല്‍വി നെഹ്‌റു ആഘോഷിക്കുകയും ചെയ്തു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയിലാല്‍  പ്രധാനമന്ത്രി പറഞ്ഞു

മറ്റൊരു ദലിത് നേതാവായ ജഗ്ജീവന്‍ റാമിനെയും അടിച്ചമര്‍ത്തി. ജഗ് ജീവന്‍ റാം ഒരു കാരണവശാലും പ്രധാനമന്ത്രിയാകരുതെന്ന് ആഗ്രഹിച്ച് ഇന്ദിരാ ഗാന്ധി പ്രവര്‍ത്തിച്ചു. ചൗധരി ചരണ്‍ സിങ്ങിനോടും കോണ്‍ഗ്രസ് ഇതേ സമീപനമാണ് പുലര്‍ത്തിയത്. സവര്‍ക്കറിനെപ്പോലെയുള്ള വീര സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഹിന്ദുക്കളെക്കുറിച്ച് തെറ്റായ ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഹിന്ദുക്കള്‍ ഹിംസ ചെയ്യുന്നവരാണെന്നാണ് പറഞ്ഞത്. ഇതാണോ നിങ്ങളുടെ സംസ്‌കാരം, ഇതാണോ നിങ്ങളുടെ പാരമ്പര്യം ? ഇതാണോ നിങ്ങളുടെ ചരിത്രം,? രാജ്യത്തെ ഹിന്ദുക്കള്‍ നൂറുവര്‍ഷം കഴിഞ്ഞാലും ഇത് മറക്കില്ല. ഹിന്ദു ഭീകരവാദം എന്ന വാക്കുയര്‍ത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. ഡെങ്കി, മലേറിയ തുടങ്ങിയ വാക്കുകള്‍ക്കൊപ്പം ഹിന്ദു ധര്‍മത്തെയും തുലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ കൈയടിക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യത്തെയും ധര്‍മത്തെയും അവഹേളിക്കാനും ഹിന്ദുക്കളെ പരിഹസിക്കാനും കൂട്ടുനില്‍ക്കുന്നത് ഒരിക്കലും പൊറുക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു

Tags: AmbedkarJawaharlal NehruNarnedra ModiBabasaheb Ambedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Article

നരേന്ദ്ര മോദിയുടെ യുഗം

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.