Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുക്കള്‍ അക്രമികള്‍: രാഹുല്‍; പ്രസംഗത്തില്‍ നിറയെ പരിഹാസം, അധിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 03:17 am IST
inIndia

ന്യൂദല്‍ഹി: ഹിന്ദുക്കള്‍ ഭയവും വെറുപ്പുമുണ്ടാക്കുന്ന അക്രമികളാണെന്ന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍. ലോക്സഭയിലെ കന്നി പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ മോശം പെരുമാറ്റവും വാക്കുകളും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവര്‍ എഴുന്നേറ്റുനിന്ന് എതിര്‍ത്തു.

മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമികളെന്നു വിളിക്കുന്നത് ഗൗരവകരമായ പ്രശ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിനു മറുപടി നല്കി. സിഖുകാരെ കൂട്ടക്കൊല ചെയ്യുകയും അടിയന്തരാവസ്ഥ നടപ്പാക്കി ഭരണഘടനയെ തകര്‍ക്കുകയും ചെയ്ത പാര്‍ട്ടിയുടെ നേതാവിന്റെ ഹിന്ദുവിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്നും രാഹുല്‍ മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രസംഗത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയില്‍ തരംതാണ ഭാഷയില്‍ പരിഹാസം നിറഞ്ഞ വാക്കുകളും പ്രതിപക്ഷ നേതാവിനു യോജിക്കാത്ത പരാമര്‍ശങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു രാഹുലിന്റെ പ്രസംഗം. ഹിന്ദുക്കളെന്നു പറയുന്നവര്‍ സംഘര്‍ഷവും വെറുപ്പും മാത്രമുണ്ടാക്കുന്നവരാണെന്ന രാഹുലിന്റെ പരാമര്‍ശം വിവാദമായതോടെ താന്‍ ഉദ്ദേശിച്ചത് മുഴുവന്‍ ഹിന്ദുക്കളെയല്ലെന്നും ബിജെപിക്കാരെയാണെന്നും പറഞ്ഞ് ന്യായീകരിച്ചു.

ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെ ഭയപ്പെടുത്തുകയാണ് ബിജെപി. ബിജെപിയോ നരേന്ദ്ര മോദിയോ ആര്‍എസ്എസോ അല്ല ഹിന്ദുസമൂഹം. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുയര്‍ത്തിക്കാട്ടി മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള നാടകങ്ങളും രാഹുല്‍ സഭയില്‍ നടത്തി.

രാഹുലിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ക്കെതിരേ രംഗത്തെത്തിയ അമിത് ഷാ, കോടിക്കണക്കിനു പേരാണ് ഹിന്ദുക്കളായതില്‍ അഭിമാനിക്കുന്നതെന്നും രാഹുല്‍ പറയുന്നത് അവരെല്ലാം ആക്രമണകാരികളാണെന്നും ചൂണ്ടിക്കാട്ടി.

1975ല്‍ ഭരണഘടന തകര്‍ത്ത് രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥ നടപ്പാക്കിയവരും 1984ല്‍ ആയിരക്കണക്കിന് സിഖ് ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തവരുമാണ് കോണ്‍ഗ്രസ്. സംഘര്‍ഷരഹിത സമൂഹത്തെപ്പറ്റി പറയാന്‍ രാഹുലിന് അവകാശമില്ല. ഹിന്ദുക്കളെ അക്രമികളാക്കി ചിത്രീകരിക്കുന്ന രാഹുല്‍ മാപ്പ് പറയണം. ആക്രമണത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നത് തെറ്റാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ പ്രസംഗത്തിനെതിരേ ഭരണപക്ഷാംഗങ്ങള്‍ കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. ഹിന്ദു ദൈവങ്ങളെയും ഹിന്ദുമതത്തെയും ഉദാഹരണമാക്കി പ്രസംഗിക്കാന്‍ രാഹുലിന് ആരാണ് അധികാരം നല്കിയതെന്നും മറ്റു മതങ്ങളെ ഉദ്ധരിച്ച് ഇത്തരത്തില്‍ രാഷ്‌ട്രീയ പ്രസംഗം നടത്തുമോയെന്നും മുന്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ലോക്സഭയില്‍ സ്റ്റാന്‍ഡപ് കൊമേഡിയന്‍ പരിപാടിയാണ് രാഹുല്‍ നടത്തിയതെന്ന് കങ്കണ റണാവത്ത് പരിഹസിച്ചു.

Tags: Rahul GandhiAbuseHindus are aggressorssarcasmLoksabha Speech
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.