Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശോഭാ സുരേന്ദ്രനെ, വെള്ളാപ്പള്ളി അനുഗ്രഹിച്ചത് തിരിച്ചടിയായെന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 07:36 am IST
inKerala

ആലപ്പുഴ: ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി വിലയിരുത്തല്‍.

ശോഭാ സുരേന്ദ്രന്‍ ഈഴവ സമുദായത്തില്‍പ്പെട്ടതല്ലെന്ന പ്രചരണം നടക്കുന്നതായി വെള്ളാപ്പള്ളിയെ പത്രക്കാര്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ അവര്‍ ഈഴവ സ്ത്രി തന്നെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നേരില്‍ക്കണ്ട് അനുഗ്രഹം ചോദിക്കാന്‍ ചെന്നപ്പോള്‍ വെള്ളാപ്പള്ളി തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.

ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥിയാണ് അതുകൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അതിവിപുലമായ ക്യാമ്പയിന്‍ പിന്നോക്ക, ധീവര, ദളിത് വിഭാഗങ്ങളില്‍ നടത്തി. ഇത് മനസിലാക്കാനും ഇതിനെ പ്രതിരോധിക്കാനും വീഴ്ച സംഭവിച്ചെന്ന് ജില്ലാ കമ്മറ്റി വിലയിരുത്തിയെന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടായിട്ടുള്ള ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടി. പെന്‍ഷനുകള്‍ തുടര്‍ച്ചയായി നല്‍കുന്നതില്‍ വീഴ്ചയുണ്ടായി. ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്കെല്ലാം ആവശ്യത്തിന് മരുന്നും ചികിത്സയും നല്‍കുവാനും കഴിയാതെ വന്നു. മാവേലി സ്റ്റോറും, നിത്യോപയോഗ സാധനങ്ങളും ന്യായ വിലയ്‌ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. നെല്‍ കര്‍ഷകര്‍ക്ക് കൃത്യസമയത്ത് നെല്ലിന്റെ പണം നല്കാന്‍ കഴിഞ്ഞില്ല. ഇത് ഇടതുപക്ഷ വോട്ടര്‍മാരില്‍ അസംതൃപ്തി ഉളവാക്കി. ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി യുഡിഎഫിന് വോട്ട് ചെയ്തു. എസ്ഡിപിഐയും, വെല്‍ഫെയയര്‍ പാര്‍ട്ടിയും യുഡിഎഫിനെ സഹായിക്കുകയായിരുന്നു. അതിനാല്‍ പ്രതീക്ഷിച്ച വോട്ട് എല്‍ഡിഎഫിന് ലഭിച്ചില്ലെന്നും വിലയിരുത്തിയതായി നാസര്‍ പറഞ്ഞു.

പാര്‍ട്ടി യോഗങ്ങള്‍ കഴിഞ്ഞാലുടന്‍ പാര്‍ട്ടി യോഗങ്ങളില്‍ നടക്കാത്ത കാര്യങ്ങള്‍ നടന്നതായി തെറ്റായ വാര്‍ത്തകള്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്കുകയും സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പാര്‍ട്ടിക്കാരാണെന്ന് പറഞ്ഞ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മനസിലാക്കി ഇവരെ കണ്ടെത്തി തിരുത്തുന്നതിനുള്ള ശ്രമം നടന്നുവരികയാണ്.

Tags: shobha surendranVellappally NatesanCPM Alappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.