Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍വ്വകലാശാലകളിലേക്ക് വിസി നിയമനം: സേര്‍ച്ച് കമ്മിറ്റി രൂപീകരണം സ്വാഗതാര്‍ഹമെന്ന് എംപ്ലോയീസ് & വര്‍ക്കേഴ്‌സ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 01:01 am IST
inKerala

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല ഉള്‍പ്പെടെ ആറ് സര്‍വ്വകലാശാലകളിലേക്ക് വിസി നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ തീരുമാനം വളരെ മികച്ചതും സ്വാഗതാര്‍ഹവുമെന്ന് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘും, വര്‍ക്കേഴ്‌സ് സംഘും വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങളുന്നയിക്കുന്ന ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സര്‍വ്വകലാശാലകളുടെ നിലവാരം വീണ്ടെടുക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ചാന്‍സലര്‍ കൂടി ആയിട്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള, വര്‍ക്കേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി ബിജു പി. എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് വേണ്ടി പലതവണ പ്രതിനിധികളെ ആവശ്യപ്പെട്ടെങ്കിലും അധികാരത്തിന്റെ ധാര്‍ഷ്ട്യം ബാധിച്ച് അന്ധരായ ഇടത് വലത് രാഷ്‌ട്രീയപാര്‍ട്ടികളുടെ സര്‍വ്വകലാശാല ഉപജാപകര്‍ ഒഴിഞ്ഞുമാറുകയായിരുന്നു നാളിതുവരെ. ഇത്തരം പ്രവണതകളിലൂടെ കേരളത്തിലെ സര്‍വ്വകലാശാലകളുടെ നിലവാരം ഒന്നിനൊന്ന് താഴേക്ക് പോകുന്ന കാഴ്ചയാണ് കേരളം കഴിഞ്ഞ കുറെ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്. ഇടത് വലത് രാഷ്‌ട്രീയ പാര്‍ട്ടികളുടെ നോമിനിയെന്ന യോഗ്യത മാത്രം മാനദണ്ഡമാക്കി സര്‍വ്വകലാശാല വിസിമാരെ നിയമിക്കുന്ന രീതിക്ക് പകരം ഇനി കൃത്യമായ മാനദണ്ഡം പാലിച്ച് കഴിവും അര്‍ഹതയും യോഗ്യതയും സ്വഭാവശുദ്ധിയും, അഴിമതിക്കറ തൊട്ട് തീണ്ടാത്തവരും മാത്രമാവും നിയമിതരാകുന്നതെന്ന് ഉറപ്പാണ്. അതിന് ചാന്‍സലര്‍ക്ക് കൂടുതല്‍ കരുത്തേകുന്നതാണ് അടുത്ത കാലത്ത് വന്ന സുപ്രീംകോടതി, ഹൈക്കോടതി വിധികള്‍.

വര്‍ഷങ്ങളായി ഇന്‍ ചാര്‍ജ് ഭരണത്തില്‍ പോകുന്ന കാര്‍ഷിക സര്‍വ്വകലാശാലയിലെ ഭരണ, ഗവേഷണ വിഭാഗം മേധാവികളുടെ തസ്തികകളില്‍ കൂടി സ്ഥിരം മേധാവിമാരെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags: Governer Arif Muhammad Khansearch committeeUniversity Vice ChancellorEmployees & Workers Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണറുടെ വിജ്ഞാപനം

Kerala

കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വി സിമാര്‍: സെര്‍ച്ച് കമ്മറ്റി സുപ്രീംകോടതി രൂപീകരിക്കും

Kerala

മോഹന്‍ കുന്നുമ്മലിന് അധികച്ചുമതല നല്കിയ ചാന്‍സലറുടെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത സെനറ്റ് അംഗങ്ങളുടെ ഹര്‍ജി തള്ളി

Samskriti

നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ സ്മാരക എക്‌സലന്‍സ് അവാര്‍ഡ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഏറ്റുവാങ്ങുന്നു. അവാര്‍ഡ് നേടിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമീപം
Kerala

കേരളത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതച്ച് വിളവെടുപ്പ് നടത്തുന്നു: ശ്രീധരന്‍പിള്ള

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.