Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇടപാടുകാരുടെ ശ്രദ്ധയ്‌ക്ക്; ഈ മാസം 12 ദിവസം ബാങ്കുകള്‍ക്ക് അവധി; അറിയാം അവധി ദിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 09:18 pm IST
inIndia

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ബാങ്കുകള്‍ക്ക് ഈ മാസം 12 ദിവസങ്ങളില്‍ പൊതു അവധിയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പൊതു അവധികള്‍, സംസ്ഥാന അവധികള്‍, സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങള്‍ക്കുളള അവധികള്‍, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍, മ?റ്റ് ബാങ്കുകളുമായുളള ഏകോപനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.

പ്രാദേശിക അവധികള്‍, പ്രത്യേക ദിവസങ്ങള്‍ക്കുളള അവധി,രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കും. അവധി ദിവസങ്ങളിലും ഉപയോക്താക്കള്‍ക്ക് എടിഎം, നെറ്റ് ബാങ്കിംഗ്, ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ തടസം കൂടാതെ വിനിയോഗിക്കാന്‍ സാധിക്കുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു.

ജൂലായ് 3 മേഘാലയിലെ ബാങ്കുകള്‍ക്ക് ബെഹ് ഡീന്‍ഖ്‌ലാം പ്രമാണിച്ച് അവധിയായിരിക്കും.
ജൂലായ് 6 എംഎച്ച്‌ഐപി പ്രമാണിച്ച് ഐസ്‌വാളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂലായ് 7 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി
ജൂലായ് 8 കാംഗ് രഥജാത്രയോടനുബന്ധിച്ച് ഇംഫാലില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂലായ് 9 ദ്രുക്പ ത്‌ഷെ സി അനുബന്ധിച്ച് ഗാംഗ്‌ടോക്കിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂലായ് 13 രണ്ടാം ശനിയാഴ്ച
ജൂലായ് 14 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധിയായിരിക്കും.
ജൂലായ് 16 ഹരേല പ്രമാണിച്ച് ഡെറാഡൂണിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂലായ് 17 മുഹ്‌റം പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂലായ് 21 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധിജൂലായ് 27നാലാം ശനിയാഴ്ച
ജൂലായ്28 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി

Tags: Bank HolidaysBank HolidayBank customers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

India

ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

Kerala

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി ; ബുധൻ , വ്യാഴം മദ്യശാലകളും പ്രവർത്തിക്കില്ല

India

ഫെബ്രുവരിയിൽ ഇന്ത്യയില്‍ പലയിടത്തായി 11 ദിവസം ബാങ്കുകൾക്ക് അവധി; ലിസ്റ്റ് പുറത്തുവിട്ട് റിസർവ് ബാങ്ക്

India

ബാങ്ക് ഇടപാടുകൾ നടത്തുന്നവരാണോ നിങ്ങൾ?; എങ്കിൽ 2024 ജനുവരിയിൽ രാജ്യത്ത് 16 ദിവസം ബാങ്ക് അവധി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.