Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടൂറിസം മന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ? പൊന്നിട്ടുശേരി ഇക്കോ ടൂറിസം പദ്ധതി നിലച്ചിട്ട് 18 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 08:44 pm IST
inKerala

മുഹമ്മ: കഞ്ഞിക്കുഴിയുടെ ഗ്രാമീണ സൗന്ദര്യവും നാടന്‍ രുചിയും വിനോദസഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ആരംഭിച്ച പൊന്നിട്ടുശേരി ഇക്കോ ടൂറിസം പദ്ധതി നിലച്ചിട്ട് 18 വര്‍ഷം. പദ്ധതിക്ക് വേണ്ടി എഎസ് കനാലിന് മുകളിലായി നിര്‍മിച്ച കെട്ടിടം അവഗണനയുടേയും അലംഭാവത്തിന്റേയും നിത്യസ്മാരകമായി അവശേഷിക്കുകയാണ്.

2006 ല്‍ കെ.സി വേണുഗോപാല്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് കഞ്ഞിക്കുഴി പൊന്നിട്ടുശേരിയില്‍ ഇക്കോ ടൂറിസം പദ്ധതി അനുവദിച്ചത്. പിന്നീട് ധനമന്ത്രി തോമസ് ഐസക് ആണ് പദ്ധതിക്ക് തറക്കല്ലിട്ടത്. എഎസ് കനാലില്‍ ഒരു കിലോമീറ്റര്‍ ഭാഗം ശുചിയാക്കി പെഡല്‍ ബോട്ട് സര്‍വിസും നാടന്‍ ഭക്ഷണശാലയും ഉള്‍പ്പെടെ ആരംഭിക്കുന്നതായിരുന്നു പദ്ധതി. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മീന്‍പിടുത്തം ഉള്‍പ്പെടെ വിഭാവനം ചെയ്തിരുന്നു.

പദ്ധതിക്കായി എഎസ് കനാലില്‍ തൂണുകള്‍ സ്ഥാപിച്ച് കെട്ടിടവും നിര്‍മ്മിച്ചു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തില്‍ നാടന്‍ ഭക്ഷണശാല ഉള്‍പ്പെടെ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും കഞ്ഞിക്കുഴി പഞ്ചായത്തിനുമായിരുന്നു പദ്ധതിയുടെ മോണിറ്ററിങ് ചുമതല. പദ്ധതി നടപ്പാക്കാന്‍ വൈകിയതോടെ ഫണ്ട് തികയാതെ വന്നു. ഇതോടെ പദ്ധതിയും നിലച്ചു.

കനാലില്‍ നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ നോക്കുകുത്തിയാണ്. മദ്യപാനികളുടെ വിശ്രമ കേന്ദ്രമായി മാറിയിരിക്കുകയാണ് കെട്ടിടം. ഒഴുക്ക് നിലച്ചും പുല്ല് വളര്‍ന്നും മരങ്ങള്‍ വീണും വികൃതമായി കിടക്കുകയാണ് എ.എസ് കനാല്‍. പദ്ധതി നിലച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊന്നിട്ടുശേരി ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാക്കാന്‍ ആരും മെനക്കെട്ടിട്ടില്ല. ഡിടിപിസിയും പഞ്ചായത്തും വിചാരിച്ചാല്‍ നടപ്പാക്കാമായിരുന്ന പദ്ധതിയാണ് ഈ രീതിയില്‍ നിലച്ചു കിടക്കുന്നത്.

Tags: Kerala Tourism Development CorporationTourism MinisterPonnittusery Eco Tourism projectKerala Tourism DepartmentPA Muhammed Riaz
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

Kerala

പണ്ട് നിയമസഭയുടെ മുന്നില്‍ ഫോട്ടോ എടുക്കുമ്പോൾ പോലീസ് ഓടിക്കും, ഇന്ന് അവിടെ അതിഥിയായി എത്തി; ബേസില്‍ ജോസഫ്

Kerala

ജ്യോതി മല്‍ഹോത്ര ചാരപ്പണിക്ക് വന്നത് സര്‍ക്കാര്‍ ചെലവില്‍; ജന്മഭൂമി വാര്‍ത്ത ശരിവച്ച്‌ വിവരാവകാശ രേഖ 

Kerala

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.