Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കബ്ബണ്‍ പാര്‍ക്കിലെ സംസ്‌കൃത വ്‌ളോഗറെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി; സമഷ്ടി ഗബ്ബി ലോകശ്രദ്ധയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 06:18 am IST
inIndia

ഇരുപത്തിമൂന്നുകാരിയായ സമഷ്ടി ഗബ്ബി തുടക്കമിട്ട സംസ്‌കൃത വാരാന്ത്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെ ലോകശ്രദ്ധയിലേക്ക്. ഇംഗ്ലീഷിലും കന്നടയിലും ഹിന്ദിയിലും വ്‌ളോഗ് ചെയ്തിരുന്ന സമഷ്ടി നേരത്തെ തന്നെ നവമാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയാണ്. സംസ്‌കൃതത്തില്‍ വ്‌ളോഗ് ചെയ്തുതുടങ്ങിയതോടെയാണ് പക്ഷേ സമഷ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നത്.

കര്‍ണാടകയിലെ ഹൊനാവറില്‍ ശ്രാവസ്തി നദിയുടെ തീരത്തുനിന്നാണ് സമഷ്ടി വാര്‍ത്തകളിലേക്കും ജനഹൃദയങ്ങളിലേക്കും സംസ്‌കൃതം പറഞ്ഞ് നടന്നു കയറിയത്. സംസ്‌കൃതത്തോടുള്ള ആഴത്തിലുള്ള പ്രണയം കൊണ്ടാണ് അവള്‍ അത് പഠിച്ചതും ബിരുദാനന്തര ബിരുദം നേടിയതും. പഠനം കൊണ്ട് നിര്‍ത്താന്‍ സമഷ്ടി ഒരുക്കമായില്ല. പഠിച്ചത് ചുറ്റുമുള്ളവരെയും സമഷ്ടി പരിചയപ്പെടുത്തി. ശ്രാവസ്തിയുടെ തീരത്ത് അവര്‍ ഒത്തുകൂടി. സംസ്‌കൃതം എത്താത്ത ഒരു മേഖലയും ഉണ്ടാകരുതെന്ന് തീരുമാനിച്ചു. സ്ഥായി (േെവമമ്യശ.ശി) എന്ന പേരില്‍ ആരംഭിച്ച വിദ്യാഭ്യാസ വേദിയിലൂടെ സോഷ്യല്‍ മീഡിയയിലും തരംഗമായി. സംസ്‌കൃതത്തില്‍ നാടകങ്ങള്‍ വന്നു. പാട്ടുകള്‍ തയാറാക്കി, ഈണം നല്കി. സംസ്‌കൃത ഗാനങ്ങള്‍ കോര്‍ത്തിണക്കുന്ന ബാന്‍ഡുകള്‍ക്ക് രൂപം നല്കി. ബോളിവുഡ്, കന്നട സിനിമാഗാനങ്ങള്‍ അവര്‍ സംസ്‌കൃതത്തിലാക്കി പാടി. സംസ്‌കൃതം സംസാരിക്കുന്ന യുവാക്കളെ സംഘടിപ്പിച്ച് ബൈക്ക് റാലികള്‍ നടത്തി. ആധുനിക ജീവിതത്തിന്റെ എല്ലാ സങ്കേതങ്ങളിലേക്കും സമഷ്ടി സംസ്‌കൃതത്തെ പകര്‍ന്നു. യു ട്യൂബില്‍ സംസ്‌കൃതത്തില്‍ കുക്കറി ഷോ വരെ നടത്തി.

ഏത് പ്രായത്തിലുള്ളവരെയും ആകര്‍ഷിക്കും വിധം ഭാഷ ഉപയോഗിക്കുന്നതില്‍ ശബ്ദവിന്യാസം കൊണ്ട് സമഷ്ടി പരമ്പരാഗതമായ വഴികളില്‍ നിന്ന് മാറിനടന്നു. പഴഞ്ചനാണ്, ആചാരാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് തുടങ്ങിയ പതിവ് പ്രചാരങ്ങളെ സമഷ്ടി മറികടന്നു. യുവാക്കള്‍ സംസ്‌കൃതത്തെ ഏറ്റെടുത്തു. ഭക്ഷണരുചികളെക്കുറിച്ചുള്ള സമഷ്ടിയുടെ സംസ്‌കൃത വ്‌ളോഗുകള്‍ എല്ലാവരും ഇഷ്ടപ്പെട്ടു. അവരെല്ലാം കബ്ബണ്‍ പാര്‍ക്കില്‍ എല്ലാ ഞായറാഴ്ചയും ഒത്തുകൂടി. അമ്പതുപേരില്‍ തുടങ്ങിയ ഒത്തുചേരലില്‍ എത്തിച്ചേരുന്നവരുടെ എണ്ണം ഇപ്പോള്‍ ആയിരത്തിനടുത്താവുന്നു.

സംസ്‌കൃതത്തെ ജനകീയമാക്കുന്ന സമഷ്ടി ഗബ്ബിയുടെ പരിശ്രമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലൂടെ പരാമര്‍ശിച്ചതോടെ ലോകമാകെ കബ്ബണ്‍ പാര്‍ക്കിലേക്കും സംസ്‌കൃത വാരാദ്യത്തിലേക്കും ശ്രദ്ധിക്കുകയാണ്.

Tags: Mann Ki BaatSanskrit vloggerCubbon ParkSamashti Gabby
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

Kerala

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)
India

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

Kerala

എഐ ഉച്ചകോടി: ഭാരതത്തിന്റെ കഴിവ് ലോകം കണ്ടു: പ്രധാനമന്ത്രി

Kerala

മഹാമാഘ മഹോത്സവം മഹത്തായ സംസ്‌കാരത്തിന്റെ പ്രവാഹം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.