Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശ, യോഗ മീറ്റ് സംഘടിപ്പിച്ചു

Janmabhumi Online by Janmabhumi Online
Jul 1, 2024, 12:55 am IST
in Marukara
ഇന്റര്‍നാഷണല്‍ യോഗ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദിശ യോഗ മീറ്റ് 2024 എംബിസി ഓഫ് നേപ്പാള്‍ അംബാസഡര്‍ നവരാജ് സുബേദി ഉദ്ഘാടനം ചെയ്യുന്നു

ഇന്റര്‍നാഷണല്‍ യോഗ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദിശ യോഗ മീറ്റ് 2024 എംബിസി ഓഫ് നേപ്പാള്‍ അംബാസഡര്‍ നവരാജ് സുബേദി ഉദ്ഘാടനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശ പത്താമത് ഇന്റര്‍നാഷണല്‍ യോഗ ഡേ ആഘോഷങ്ങളുടെ ഭാഗമായി ദിശ യോഗ മീറ്റ് 2024 സംഘടിപ്പിച്ചു.

തലസ്ഥാന നഗരമായ റിയാദിലും, കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിലും സംഘടിപ്പിച്ച വിപുലമായ പരിപാടികളില്‍ നേപ്പാള്‍, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും, സാമൂഹിക പ്രവര്‍ത്തകരും, കമ്യൂണിറ്റി നേതാക്കളും, യോഗ പരിശീലകരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. സൗദി അറേബ്യയിലെ കായികമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി സഹകരിച്ചു സങ്കടിപ്പിച്ച പരിപാടികള്‍ അന്താരാഷ്‌ട്ര യോഗ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള യോഗ പ്രകടങ്ങളോടെ ആരംഭിച്ചു. തുടര്‍ന്ന് ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള വിവിധ കലാരൂപങ്ങളും അരങ്ങേറി.

ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാലിന്റെ അധ്യക്ഷതയില്‍ റിയാദില്‍ നടന്ന ആഘോഷപരിപാടികള്‍ എംബസി ഓഫ് നേപ്പാള്‍ അംബാസഡര്‍ നവരാജ് സുബേദി ഉദ്ഘാടനം ചെയ്തു. സൗദി യോഗ കമ്മിറ്റി ബോര്‍ഡ് അംഗം ദുഅ അല്‍അറബി മുഖ്യ പ്രഭാഷണം നടത്തി. എംബസി ഓഫ് ബംഗ്ലാദേശ് ഫസ്റ്റ് സെക്രട്ടറി, പ്രസ് കള്‍ച്ചര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍, ആസാദുസ്സമാന്‍ ഖാന്‍ മുഖ്യാതിഥി ആയിരുന്നു.

അറബ് യോഗ ഫൗണ്ടേഷന്‍ പ്രീതിനിധി ഹൈഫ അലാതികി, സൗദി യോഗ കമ്മിറ്റി പ്രീതിനിധി നീരാന്‍ അല്‍ഒമ്രാന്‍, ഡോ. അന്‍വര്‍ ഖുര്‍ഷീദ്, ഷിഹാബ് കൊട്ടുകാട്, വി. ഉണ്ണികൃഷ്ണന്‍, ആര്‍ടി ഗിരിലാല്‍ എന്നിവര്‍ സംസാരിച്ചു. യോഗ പ്രോട്ടോകോള്‍ ഡോ. മീര അവതരിപ്പിച്ചു. എം.ജെ. സജിന്‍, ഹൈഫ അലാതികി, ഭസ്മ വഹ്ബി എന്നിവര്‍ പ്രോട്ടോകോള്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്കി. കലോത്സവത്തിന് പദ്മിനി യു. നായര്‍ നേതൃത്വം നല്കി.

ദമ്മാമില്‍ നടന്ന ആഘോഷത്തില്‍ ദിശ നാഷണല്‍ ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ ചെറിയാല്‍ അധ്യക്ഷത വഹിച്ചു. സൗദി യോഗ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അല ജമാല്‍ അലൈല്‍ മുഖ്യ അതിഥിയായിരുന്നു. അറബ് യോഗ ഫൗണ്ടേഷന്‍ പ്രധിനിധി ഹവാ അല്‍ ദാവൂദ്, നേപ്പാള്‍ എംബസി പ്രധിനിധി നാരായണ്‍ പാസ്വാന്‍, എല്‍ ആന്‍ഡ് ടി കണ്‍ട്രി ജോയിന്റ് ജനറല്‍ മാനേജര്‍ സമീര്‍ അല്‍ ഉമൈറിന്‍, സാമില്‍ ഷിപ്യാര്‍ഡ് ജനറല്‍ മാനേജര്‍ അല്സ്റ്റര്‍ ബിസ്സറ്റ്, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാം ചെയര്‍മാന്‍ സനോജ് പിള്ള, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജുബൈല്‍ പ്രധിനിധി ആര്‍.ടി. ആര്‍ പ്രഭു, ദിശ ദമ്മാം റീജിയണല്‍ കോര്‍ഡിനേറ്റര്‍ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ദിശ നാഷണല്‍ അഡൈ്വസര്‍ ഗണേഷ് ബാബു അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

Tags: socio-cultural organizationDishayoga meetSaudi Arabia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

World

ഹമാസ് അനുകൂല പത്രപ്രവർത്തകൻ തുർക്കി അൽ-ജാസറിനെ സൗദി വധശിക്ഷയ്‌ക്ക് വിധേയനാക്കി

World

സൗദിയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് സുപ്രധാന നിർദേശവുമായി രാജ്യത്തെ വിമാനത്താവളങ്ങൾ

Gulf

സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു, ഒരാഴ്ചയ്‌ക്കുള്ളിൽ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത് 12,129 പ്രവാസികളെ

Gulf

അനധികൃത ഹജ്ജ് തീർത്ഥാടനം അനുവദിക്കില്ല ; രണ്ടര ലക്ഷത്തിലധികം പേർക്ക് മക്കയിൽ പ്രവേശനം അനുവദിച്ചില്ലെന്ന് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies