Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജുകുമാറിന്റെ ആത്മഹത്യ: ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തില്‍ കോടികളുടെ അഴിമതി

എസ്. ശരത് by എസ്. ശരത്
Jun 30, 2024, 06:08 pm IST
in Kerala
ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിനു മുന്നില്‍ നാട്ടുകാരും ഇടപാടുകാരും പ്രതിഷേധിക്കുന്നു. ഇന്‍സെറ്റില്‍ ബിജുകുമാര്‍

ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിനു മുന്നില്‍ നാട്ടുകാരും ഇടപാടുകാരും പ്രതിഷേധിക്കുന്നു. ഇന്‍സെറ്റില്‍ ബിജുകുമാര്‍

തിരുവനന്തപുരം: സാമ്പത്തിക ഇടപാടുകളില്‍ മനംനൊന്ത് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതോടെ പുറത്തുവരുന്നത് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുള്‍. മാസങ്ങള്‍ക്ക് മുന്നെ ബാങ്ക് ഓഡിറ്റില്‍ ക്രമക്കേട് നടന്നായി രജിസ്റ്റാര്‍ സംഘം കണ്ടെത്തിയെന്നാണ് വിവരം.

17 കോടിയുടെ ക്രമക്കേട് നടന്നതായാണ് സൂചന. ബാങ്ക് പ്രസിഡന്റിന്റെ അറിവോടെ ബന്ധുക്കളുടെ പേരില്‍ ലോണ്‍ അനുവദിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും ആരോപണമുണ്ട്. വിവിധ ബ്രാഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് കടകംപള്ളി സുരേന്ദ്രന്‍ വകുപ്പ് മന്ത്രിയായി ഇരുന്നപ്പോഴാണ് അനുമതി നല്‍കിയത്. നിരവധിപ്പേര്‍ക്ക് സ്ഥിര നിക്ഷേപം തിരികെ നല്‍കാനുണ്ട്.

ബിജുകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് രേഖകള്‍ മറച്ച് വച്ച് ഉദ്യോഗസ്ഥര്‍ തലയൂരാന്‍ ശ്രമം തുടങ്ങി. ബാങ്ക് മാനേജരെ സംരക്ഷിക്കുന്നതിനായി ഭരണപക്ഷ എംഎല്‍എ ഇടപെടല്‍ നടത്തുന്നതായും ആരോപണമുണ്ട്. ബാങ്കിന്റെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും നിക്ഷേപകരും പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കുകയാണ്. എന്നാല്‍ ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുവാന്‍ പോലീസ് ഇതുവരെയും തയ്യാറായില്ല. ബിജുകുമാറിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞു ജീവനക്കാര്‍ നേരത്തെ ബാങ്ക് പൂട്ടി പോയിരുന്നു. രാവിലെ പോലീസ് ചെമ്പഴന്തിയിലെ സഹകരണ സംഘത്തില്‍ പരിശോധന നടത്തിയപ്പോള്‍ 11,85,220 രൂപയുടെ ബാധ്യത ബിജുകുമാറിനു ഉണ്ടെന്നാണ് സെക്രട്ടറി എഴുതി നല്‍കിയത്. ഇതു തെറ്റാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവം അറിഞ്ഞ് നിരവധി ഇടപാടുകാര്‍ ബാങ്കില്‍ എത്തി. നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും മാസങ്ങളായി നല്‍കുന്നില്ലെന്ന് കാണിച്ച് പരാതികള്‍ എഴുതി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും തഹസില്‍ദാര്‍ക്കും നല്‍കി. നാല്‍പതിലേറെ ജീവനക്കാരുള്ള ഈ സംഘത്തില്‍ ഒരു വര്‍ഷമായി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നില്ല എന്ന് ജീവനക്കാരും പറയുന്നു.

സംഭവം വിവാദമായതോടെ ഡിസിസി അംഗവും സഹകരണ സംഘം പ്രസിഡന്റുമായ അണിയൂര്‍ ജയനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് ഡിസിസി നേതൃത്വം തലയൂരി.

Tags: Bank ScamAccount holderChembazaranthi Agricultural Improvement Cooperative Society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

Kerala

കോടികളുടെ നിക്ഷേപ തട്ടിപ്പ്; കായംകുളം നഗരസഭ കൗൺസിലറും മാനേജറും അറസ്റ്റിൽ

Kerala

നിക്ഷേപകരുടെ 100 കോടിയോളം തട്ടിയെന്ന് പരാതി; അഗ്രി ടൂറിസം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റി എംഡിയടക്കം ഒളിവില്‍

Thiruvananthapuram

ഊരൂട്ടമ്പലം സഹകരണ ബാങ്ക് ക്രമക്കേട്: അന്വേഷണത്തില്‍ പോലീസിന്റെ മെല്ലെപ്പോക്ക്

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.