Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കത്തിക്കരിഞ്ഞ നീറ്റ് പരീക്ഷാപേപ്പറില്‍ നിന്നും വില്ലനായ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉള്‍ ഹഖിലേക്ക്

നീറ്റ് പരീക്ഷ സോള്‍വ് ചെയ്യുന്ന ഗൂഢസംഘത്തിന്റെ ഒളികേന്ദ്രത്തില്‍ ബീഹാര്‍ പൊലീസിലെ ഇക്കണോമിസ് ഒഫന്‍സ് യൂണിറ്റ് നടത്തിയ റെയ്ഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ നീറ്റ് പരീക്ഷാപേപ്പര്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 11:12 pm IST
in India

ന്യൂദല്‍ഹി: നീറ്റ് പരീക്ഷ സോള്‍വ് ചെയ്യുന്ന ഗൂഢസംഘത്തിന്റെ ഒളികേന്ദ്രത്തില്‍ ബീഹാര്‍ പൊലീസിലെ ഇക്കണോമിസ് ഒഫന്‍സ് യൂണിറ്റ് നടത്തിയ റെയ്ഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ നീറ്റ് പരീക്ഷാപേപ്പര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് സിബിഐ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിന്റെ പ്രിന്‍സിപ്പലായ ഡോ. എഹ്സാന്‍ ഉള്‍ ഹഖിലേക്കും സ്കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഇംത്യാസ് ആലത്തിലേക്കും സിബിഐ എത്തിയത്. അത് പിന്നീട് വെള്ളിയാഴ്ച ഇരുവരുടെയും അറസ്റ്റിലേക്ക് എത്തി.

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഈ പരീക്ഷാപേപ്പര്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളില്‍ നിന്നുള്ളതായിരുന്നു. ലൂടന്‍ മുഖിയ സംഘം എന്നറിയപ്പെടുന്ന സഞ്ജീവ് കുമാറാണ് ഈ നീറ്റ് പരീക്ഷാപേപ്പര്‍ ഒയാസിസ് സ്കൂളില്‍ നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രിന്‍സിപ്പല്‍ ഡോ. ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെ സിബിഐ ചോദ്യം ചെയ്ത് വരികയായിരുന്നു. ആദ്യം ഒയാസിസ് സ്കൂളില്‍ വെച്ചായിരുന്നു പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തത്. പിന്നീട് ഹസാരിബാഗ് ഗസ്റ്റ് ഹൗസില്‍വെച്ച് ചോദ്യം ചെയ്തു. വെള്ളിയാഴ്ച സ്കൂള്‍ ഓഫീസിലേക്ക് രണ്ട് മണിക്കൂര്‍ നേരം കൊണ്ട് വന്നു. അതിന് ശേഷമായിരുന്നു അറസ്റ്റ്.

പ്രിന്‍സിപ്പല്‍ ഡോ. ഡോ.എഹ്സാന്‍ ഉള്‍ ഹഖിനെ കൂടാതെ സിബിഐ കഴിഞ്ഞ 50 മണിക്കൂറുകളായി കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്ന മറ്റ് ഏഴ് പേരെയും അറസ്റ്റ് ചെയ്തു. ഒരു ലോക്കല്‍ പത്രത്തിന്റെ ലേഖകനെയും ചോദ്യം ചെയ്തുവരുന്നു.

സിബിഐ കേസ് ഏറ്റെടുത്ത ശേഷം രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനീഷ് പ്രകാശ്, അശുതോഷ് എന്നീ രണ്ട് പേരെയാണ് ബീഹാറില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവര്‍ നീറ്റ് ജയിക്കാന്‍ ആഗ്രഹിക്കുന്ന, കൈക്കൂലി നല്‍കാന്‍ തയ്യാറാവുന്നവര്‍ക്ക് സുരക്ഷിതമായ പരീക്ഷ ലൊക്കേഷന്‍ നല്‍കുന്നവരായിരുന്നു. അവിടേക്ക് നീറ്റ് പേപ്പറും അതിന്റെ ഉത്തരക്കടലാസും നേരത്തെ ഇവര്‍ എത്തിക്കും.

ജാര്‍ഖണ്ഡില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് പേരെക്കൂടി നിരീക്ഷിച്ചുവരികയാണ്. ഈ പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നിലെ തലച്ചോറിനെയാണ് സിബിഐ തിരയുന്നത്.അത് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ ആറ് കേസുകള്‍ എടുത്തിട്ടുണ്ട്. ഗുജറാത്തിലും ബീഹാറിലും ഓരോ കേസുകളും രാജസ്ഥാനില്‍ മൂന്ന് കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

23 ലക്ഷം പേരാണ് മെയ് 5ന് നീറ്റ് പരീക്ഷ എഴുതിയത്. രാജ്യത്തെ 571 നഗരങ്ങളിലായി 4750 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു. വിദേശരാജ്യങ്ങളില്‍ 14 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു.

Tags: NEETneet examCBI arrestNEET Paper leakageNEET rowDr Ehsan Ul HaqHazaribag Oasis School
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

India

നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പര്‍ തരാമെന്ന് പറഞ്ഞ് തട്ടിപ്പ്, വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചത് ഒന്നരക്കോടി, രണ്ടു പേര്‍ അറസ്റ്റില്‍

India

എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്‍പ് ടെലഗ്രാമിനെ പൂട്ടുന്നു?

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.