Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തുകൊണ്ടുവന്ന നേദ്യങ്ങളില്‍ പൊട്ടിത്തെറിക്ക് സാധ്യതയുള്ള പവര്‍ബാങ്ക്; അട്ടിമറി ശ്രമമോ?

കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ച ശേഷം പുറത്തുകൊണ്ടുവന്ന നിവേദ്യങ്ങളില്‍ പവര്‍ ബാങ്ക്. മൊബൈല്‍ ഫോണുകള്‍ നേരിട്ട് ചാര്‍ജ്ജ് ചെയ്യാവുന്ന പവര്‍ ബാങ്കുകള്‍ പൊട്ടിത്തെറിക്ക് സാധ്യതയുള്ള ഇലക്ട്രോണിക്സ് ഉപകരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 10:40 pm IST
in Kerala

തൃശൂർ: കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ച ശേഷം പുറത്തുകൊണ്ടുവന്ന നിവേദ്യങ്ങളില്‍ പവര്‍ ബാങ്ക്. മൊബൈല്‍ ഫോണുകള്‍ നേരിട്ട് ചാര്‍ജ്ജ് ചെയ്യാവുന്ന പവര്‍ ബാങ്കുകള്‍ പൊട്ടിത്തെറിക്ക് സാധ്യതയുള്ള ഇലക്ട്രോണിക്സ് ഉപകരണമാണ്. എന്തുകൊണ്ടാണ് ഇത്തരം സ്ഫോടനസാധ്യതയുള്ള ഉപകരണം നിവേദ്യങ്ങളില്‍ എത്തിയതെന്നത് പൊതുവേ ആശങ്കയുളവാക്കുന്നു.

ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോൺ പോലുള്ള ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെ എങ്ങിനെയാണ് പവര്‍ ബാങ്ക് ഉള്ളിലെത്തിയതെന്ന കാര്യത്തിലും ദേവസ്വം അധികൃതര്‍ക്ക് ഉദ്വേഗമുണ്ട്. ഇത് കനത്ത സുരക്ഷാ വീഴ്ചയാണെന്നും ആരോപിക്കപ്പെടുന്നു. 24 മണിക്കൂറും നിരീക്ഷണത്തിനായി പൊലീസ് കാവലുണ്ട്.മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തുമ്പോള്‍ പേഴ്സും ബാഗുമായി വരുന്ന ഭക്തർക്കു പോലും ഇവിടെ വിലക്കേർപ്പെടുത്താറുണ്ട്. എന്നിട്ടും എങ്ങിനെ പവര്‍ ബാങ്ക് ഉള്ളിലെത്തി. അതാണ് ഉയരുന്ന ചോദ്യം.

നിവേദ്യങ്ങളില്‍ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിൽ പുണ്യാഹം തളിച്ച് ശുദ്ധീകരിച്ചു.
പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം തളിച്ചത്.. ഗുരുവായൂർ ദേവസ്വം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുത്തഴിഞ്ഞ സുരക്ഷാസംവിധാനം

ക്ഷേത്രത്തിലെ സുരക്ഷാസംവിധാനം ആര്‍ക്ക് വേണമെങ്കിലും തുളച്ചുകടക്കാമെന്ന് പൊതുവേ പറയപ്പെടാറുണ്ട്. അത്രയ്‌ക്ക് പഴുതുകളുള്ളതാണ് സുരക്ഷാസംവിധാനം. മാനദണ്ഡങ്ങൾ പോലും പാലിക്കാതെ പലപ്പോഴും മെറ്റൽ ഡിറ്റക്ടറും ഒളിക്യാമറകളും വാങ്ങിക്കൂട്ടുന്നത് ഇവിടെ പതിവാണെന്നും പറയുന്നു. കോടികള്‍ ചെലവാക്കി വാങ്ങുന്ന പല സുരക്ഷാ ഉപകരണങ്ങളും പർച്ചേസ് കഴിഞ്ഞാൽ നോക്കുകുത്തികളായി മാറുകയാണ് പതിവെന്ന് ആരോപണമുണ്ട്. ഒന്നര കോടി രൂപ ചില വഴിച്ച് അടുത്തിടെ വാങ്ങിയ മെറ്റല്‍ ഡിറ്റക്ടര്‍ ഇതുവരെ പൂർണമായും പ്രവർത്തിച്ചുതുടങ്ങിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ട് നാളുകളായി.

Tags: nivedyamsecurity system in GuruvayoorGuruvayoorguruvayur templeSecuritypowerbank in prasadam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Samskriti

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.