Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിയോട് ജൂലായ് 2ന് നേരിട്ട് ഹാജരാകാന്‍ ഉത്തര്‍പ്രദേശ് കോടതി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ 'കൊലപാതകക്കുറ്റം ചുമത്തപ്പെട്ടയാള്‍' എന്ന് അധിക്ഷേപിച്ച രാഹുല്‍ഗാന്ധിയോട് നേരിട്ട് കോടതിയില്‍ ഹാരജാകാന്‍ ഉത്തര്‍പ്രദേശ് കോടതി. ഉത്തര്‍പ്രദേശിലെ സൂല്‍ത്താന്‍ പൂര്‍ എംഎല്‍എ-എംപി കോടതിയാണ് ജൂലായ് രണ്ടിന് ഈ അപകീര്‍ത്തിക്കേസില്‍ നേരിട്ട് ഹാജരാകാന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 08:35 pm IST
inIndia

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ‘കൊലപാതകക്കുറ്റം ചുമത്തപ്പെട്ടയാള്‍’ എന്ന് അധിക്ഷേപിച്ച രാഹുല്‍ഗാന്ധിയോട് നേരിട്ട് കോടതിയില്‍ ഹാരജാകാന്‍ ഉത്തര്‍പ്രദേശ് കോടതി. ഉത്തര്‍പ്രദേശിലെ സൂല്‍ത്താന്‍ പൂര്‍ എംഎല്‍എ-എംപി കോടതിയാണ് ജൂലായ് രണ്ടിന് ഈ അപകീര്‍ത്തിക്കേസില്‍ നേരിട്ട് ഹാജരാകാന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടത്.

2018ല്‍ ആണ് അമിത് ഷായെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചത്. ബെംഗളൂരുവില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിലാണ് കൊലപാതകക്കുറ്റം ചുമത്തപ്പെട്ടയാള്‍’ എന്ന് രാഹുല്‍ ഗാന്ധി അമിത് ഷായെ ആക്ഷേപിച്ചത്. ഈ കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നു. സൂല്‍ത്താന്‍ പൂര്‍ എംഎല്‍എ-എംപി കോടതി ജഡ്ജി ശുഭം വര്‍മ്മയാണ് ജൂലായ് രണ്ടിന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കേസില്‍ തന്നെക്കൂടി കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാം പ്രതാപ് അപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അത് കോടതി തള്ളി. ഈ കേസില്‍ ഇരയോ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതോ ആയ വ്യക്തിയല്ലാത്തതിനാല്‍ രാം പ്രതാപിന്റെ അപേക്ഷ തള്ളിക്കളയുന്നതായി ജഡ്ജി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കാശി പ്രസാദ് ശുക്ലയും ഇതിനെ എതിര്‍ത്തു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ 2018ല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത് ബിജെപി നേതാവ് വിജയ് മിശ്രയാണ്.

Tags: Rahul Gandhiamit-shahUttar Pradeshdefamation caseSultanpur courtSultanpur MLA MP court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.