Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചവര്‍ ഇപ്പോള്‍ ഭരണഘടന കാണിക്കുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 10:00 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചവരാണ് ഇപ്പോള്‍ ഭരണഘടനയോട് കപട സ്‌നേഹം കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എക്‌സില്‍ കുറിച്ച വരികളിലാണ്, കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെയും കപടതയേയും മോദി കടന്നാക്രമിച്ചത്.

ഇന്ദിരാ സര്‍ക്കാര്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിച്ച ഓരോരുത്തരെയും ഈ ദിനത്തില്‍ ഓര്‍ക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 50 വര്‍ഷം പിന്നിടുകയാണ്. കോണ്‍ഗ്രസ് സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയതെങ്ങനെയെന്ന് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ നമുക്ക് മനസിലാക്കി തരുന്നുണ്ട്.

”അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിച്ച എല്ലാ മഹത് വ്യക്തികള്‍ക്കും ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കേണ്ട ദിനമാണിത്.

എല്ലാ ഭാരതീയരും ബഹുമാനിക്കുന്ന ഭരണഘടനയെ എങ്ങനെയാണ് അട്ടിമറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യം കോണ്‍ഗ്രസ് നിഷേധിച്ചതെന്ന് അന്നത്തെ ഓരോ കറുത്ത ദിനങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

അധികാരം നിലനിര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെ ജയിലിലടച്ചും ഉപദ്രവിച്ചും ഇന്ദിര സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിച്ചു. പിന്നാക്ക വിഭാഗങ്ങളില്‍ പിന്തിരിപ്പന്‍ നയങ്ങളാണ് കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ ഭരണഘടനയോടുള്ള കപട സ്‌നേഹം കാണിക്കുന്നത്. ഇവര്‍ക്ക് ഭരണഘടനയോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവകാശമേയില്ല. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനും നശിപ്പിക്കാന്‍ ശ്രമിച്ചതും കോണ്‍ഗ്രസാണ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ കപട മുഖങ്ങള്‍ മനസിലായിട്ടുണ്ട്. അതിനാലാണ് ജനങ്ങള്‍ വീണ്ടും കോണ്‍ഗ്രസിനെ തള്ളിയത്”, അദ്ദേഹം കുറിച്ചു.

Tags: emergencyNarendra Modiconstitution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

പുതിയ വാര്‍ത്തകള്‍

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.