Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ പ്രതിരോധമേഖലയിലെ കമ്പനികള്‍ തിളങ്ങുന്നു; കീശയില്‍ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും കോടികളുടെ ഓര്‍ഡറുകള്‍

ഇന്ത്യയിലെ പ്രതിരോധമേഖലയിലെ കമ്പനികള്‍ സാമ്പത്തികമായി കുതിയ്‌ക്കുകയാണ്. ഇന്ത്യയിലെ പ്രതിരോധവകുപ്പില്‍ നിന്നും മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നും കോടികളുടെ ഓര്‍ഡറുകളാണ് ഈ കമ്പനികളെത്തേടി എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 08:59 pm IST
inIndia, Business
ഇന്ത്യയിലെ വിവിധ പ്രതിരോധമേഖലയിലെ കമ്പനികളുടെ ഓഹരിവിലയും കോടികളുടെ ഓര്‍ഡറുകളുടെ കണക്കും (വലത്ത്)

ഇന്ത്യയിലെ വിവിധ പ്രതിരോധമേഖലയിലെ കമ്പനികളുടെ ഓഹരിവിലയും കോടികളുടെ ഓര്‍ഡറുകളുടെ കണക്കും (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രതിരോധമേഖലയിലെ കമ്പനികള്‍ സാമ്പത്തികമായി കുതിയ്‌ക്കുകയാണ്. ഇന്ത്യയിലെ പ്രതിരോധവകുപ്പില്‍ നിന്നും മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നും കോടികളുടെ ഓര്‍ഡറുകളാണ് ഈ കമ്പനികളെത്തേടി എത്തുന്നത്.

അതില്‍ പ്രധാനം ബെംഗളൂര്‍ ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എഎല്‍) എന്ന കമ്പനിയാണ്. ഏകദേശം 94000 കോടിയുടെ ഓര്‍ഡറുകളാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന് ലഭിച്ചത്. മോദി സര്‍ക്കാര്‍ ഈ കമ്പനിയെ ശ്വാസംമുട്ടിക്കുന്നു എന്ന നുണപരത്തി രാഹുല്‍ ഗാന്ധി പരിഭ്രാന്തി സൃഷ്ടിച്ച കമ്പനിയാണ് എച്ച് എഎല്‍ എന്നോര്‍ക്കണം. ഇന്ന് മോദി സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ എച്ച് എ എല്‍ കുതിക്കുകയാണ്. തേജസ് എന്ന ലൈറ്റ് കോംബാറ്റ് യുദ്ധവിമാനത്തിന് വന്‍ ഡിമാന്‍റാണ്. ഫിലിപ്പൈന്‍സ് ഉള്‍പ്പെടെ പല രാജ്യങ്ങളും തേജസ്സിനായി വരിനില്‍ക്കുകയാണ്.

ബെംഗളൂരു ആസ്ഥാനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് 75,934 കോടിയുടെ ഓര്‍ഡറുകള്‍ കയ്യിലുണ്ട്.കരസേന, നാവിക സേന, വ്യോമസേന എന്നിവയ്‌ക്കായി ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇലക്ട്രോണിക്സ് സംവിധാനങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്. മസഗോണ്‍ ഡോക്ക് എന്ന കമ്പനിയ്‌ക്ക് 38000 കോടിയുടെ ഓര്‍ഡറുകളാണ് കയ്യിലുള്ളത്. രാജ്യത്തിന്റെ കപ്പല്‍ നിര്‍മ്മാണക്കമ്പനി എന്നാണ് മസഗോണ്‍ ഡോക്ക് അറിയപ്പെടുന്നത്. ഇപ്പോള്‍ ഈ കമ്പനിയെ കേന്ദ്രസര്‍ക്കാര‍് മിനിരത്ന കമ്പനിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ സേനയ്‌ക്ക് വേണ്ട കപ്പലുകള്‍ നിര്‍മ്മിക്കുകയാണ് പ്രധാന ദൗത്യം. ഇതുവരെ 28 യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ 802 കപ്പലുകള്‍ ഇവിടെ ൻിര്‍മ്മിച്ചു.

കപ്പലുകളുടെ നിര്‍മ്മാണവും അറ്റക്കുറ്റപ്പണിയും ചെയ്യുന്നതില്‍ അന്താരാഷ്‌ട്ര നാമമാണ് ഇന്ന് കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റേത്. ഇപ്പോള്‍ 22000 കോടിയുടെ ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ കൈവശമുള്ളത്.

ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്സിന് 22,653 കോടിയുടെ ഓര്‍ഡറുകള്‍ ഉണ്ട്. ബിഇഎംഎല്‍ എന്ന ബെമലിന് 11,872 കോടിയുടെ ഓര്‍ഡറുകള്‍ പോക്കറ്റിലുണ്ട്. ലോഹം, ലോഹ അയിരുകള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന മിശ്ര ധാതു നിഗം ലിമിറ്റഡ് എന്ന മിധാനിയ്‌ക്ക് 1767 കോടി രൂപയുടെ പുതിയ ബിസിനസ് ഓര്‍ഡറുകള്‍ കിട്ടിയിട്ടുണ്ട്.

സായുധ പരിശീലന പരിഹാരങ്ങള്‍ കണ്ടെത്തുന്ന സെന്‍ ടെക്നോളജീസ് എന്ന കമ്പനിക്ക് 1402 കോടിയുടെ ഓര്‍ഡറുകള്‍ ഉണ്ട്.

Tags: Zen technologiesdefence companiescochin shipyardHALDefenceBEMLMazgon dockGRSE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.