Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്‌രിവാളിന് പുറകെ ആപ്പ് നേതാവ് അതിഷിക്കും പഞ്ചസാര കുറഞ്ഞു , ദേ ഇപ്പോൾ ഐസിയുവിലും : ” അനാവശ്യ നിരാഹാരം ആരോഗ്യത്തിന് ഹാനികരം ”  

എന്നാൽ അതിഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ ഐസിയുവിലാണെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ സുരേഷ് കുമാർ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 11:03 am IST
in India

ന്യൂദൽഹി: സ്വന്തം സർക്കാർ തന്നെ ടാങ്കർ ലോറി മാഫിയയെ സഹായിക്കാനായി കൃത്യമായി ഉണ്ടാക്കിയ ദഹിയിലെ ജല പ്രതിസന്ധിയുടെ പേരിൽ അനാവശ്യ നിരാഹാര സമരം നടത്തുന്ന അതിഷിയെ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൽഹിയിലെ ജലമന്ത്രി അതിഷിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആം ആദ്മി പാർട്ടി തന്നെയാണ് അറിയിച്ചത്.

മന്ത്രിയെ ലോക് നായക് ഹോസ്പിറ്റലിലെ എമർജൻസി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ‘എക്‌സ്’ പോസ്റ്റിൽ പാർട്ടി പറയുന്നു. “ജലമന്ത്രി അതിഷിയുടെ ആരോഗ്യനില വഷളായി. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അർദ്ധരാത്രി 43 ആയും വെളുപ്പിന് 36 ആയും കുറഞ്ഞു, അതിനുശേഷം LNJP ഹോസ്പിറ്റൽ ഡോക്ടർമാർ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു,” – പാർട്ടി പറഞ്ഞു.

“കഴിഞ്ഞ അഞ്ച് ദിവസമായി അവർ ഒന്നും കഴിക്കുന്നില്ല, ദൽഹിയുടെ വിഹിതം ജലം അനുവദിക്കണമെന്ന് ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. അവർ എൽഎൻജെപിയിലെ എമർജൻസി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ”- പോസ്റ്റിൽ പറയുന്നു.

എന്നാൽ അതിഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ ഐസിയുവിലാണെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ സുരേഷ് കുമാർ അറിയിച്ചു. ജൂൺ 21നാണ് അതിഷി നിരാഹാര സമരം ആരംഭിച്ചത്.

അതേ സമയം അടിസ്ഥാനതലത്തില്‍ പ്രശ്നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം കെജ്രിവാള്‍ സര്‍ക്കാര്‍ നാടകീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി എംപി ബാംസുരി സ്വരാജ് തിരിച്ചടിച്ചു.

“ദല്‍ഹിയിലെ കുടിവെള്ളപ്രതിസന്ധി സ്വാഭാവികമായി ഉണ്ടായ ഒരു പ്രതിസന്ധിയല്ല. അനധികൃത ടാങ്കര്‍ ലോറി മാഫിയയെ സഹായിക്കാനും അഴിമതി നടത്താനും കെജ്രിവാള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചതാണ് ഈ കുടിവെള്ളപ്രതിസന്ധി”. – ബാംസുരി സ്വരാജ് അഭിപ്രായപ്പെട്ടു.

Tags: delhibjpaapAravind KejriwalathishiWATER SCARCITYbasuri swaraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.