Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഹരിക്കടത്ത്; അമൃത്സറില്‍ നിന്ന് ചൈനീസ് ഡ്രോണ്‍ കണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 10:34 pm IST
in India

ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില്‍ നിന്ന് അതിര്‍ത്തി രക്ഷാ സേന ചൈനീസ് നിര്‍മിത ഡ്രോണും ഹെറോയിന്‍ പാക്കറ്റും കണ്ടെടുത്തു. 420 ഗ്രാം വരുന്ന ഹെറോയിന്‍ മഞ്ഞ ടേപ്പില്‍ പൊതിഞ്ഞ് ഘടിപ്പിച്ച നിലയിലായിരുന്നു. മെറ്റല്‍ റിങ് ഉപയോഗിച്ചാണ് ഇവ ഡ്രോണില്‍ ഘടിപ്പിച്ചിരുന്നത്.

ഇന്നലെ പുലര്‍ച്ചെ 4.18 ഓടെയാണ് ചൈനീസ് നിര്‍മിത ഡിജെഐ മാവിക്ക് മൂന്ന് ക്ലാസിക് ഡ്രോണ്‍ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ സമാന സംഭവത്തില്‍ ഒരു ചൈനീസ് നിര്‍മിത ഡ്രോണും പിസ്റ്റളും കണ്ടെടുത്തിരുന്നതായും സൈന്യം അറിയിച്ചു.

ജൂണ്‍ 22ന് ഫാസില്‍ക പ്രദേശത്ത് ബിഎസ്എഫ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്ന് പഞ്ചാബ് പോലീസുമായി നടത്തിയ തെരച്ചിലില്‍ ചൈനീസ് നിര്‍മിത ഡിജെഐ മാവിക്ക് 3 ക്ലാസിക് ഡ്രോണ്‍ സൈന്യം കണ്ടെടുത്തിരുന്നു. ഡ്രോണിനോടൊപ്പം ചുവന്ന ടേപ്പില്‍ പൊതിഞ്ഞ് 520 ഗ്രാം ഹെറോയിനുംകണ്ടെടുത്തു.

ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണ്‍ വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നത് തടയാന്‍ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്, സൈന്യം കൂട്ടിച്ചേര്‍ത്തു.

Tags: drug traffickingAmritsarChinese Drone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്ത്: ശ്രാവണ്‍ താര വാഗമണ്ണിലേക്കു കടന്നത് ഭര്‍ത്താവ് ആലപ്പുഴയില്‍ അറസ്റ്റിലായതോടെ

India

പഞ്ചാബിൽ അതിർത്തി കടന്നുള്ള കള്ളക്കടത്ത് സംഘത്തെ തകർത്തു : രണ്ട് കള്ളക്കടത്തുകാർ അറസ്റ്റിൽ, 2.5 കിലോ ഹെറോയിനും 5 പിസ്റ്റളുകളും കണ്ടെടുത്തു

Kerala

കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കൊടും കുറ്റവാളി ഹസനുൽ ബന്ന പിടിയിൽ ; പ്രതിയെ കുടുക്കിയത് മറ്റൊരു ക്യാരിയറായ മുഹമ്മദ് അസ്ലമിന്റെ മൊഴിയെ തുടർന്ന്

India

അമൃത്സർ ക്ഷേത്രത്തിന് നേർക്ക് ഗ്രനേഡ് ആക്രമണം ; ഖാലിസ്ഥാനി ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ സംഘം 

Kannur

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പോലീസ് പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വിലവിരുന്ന ലഹരി മരുന്ന്

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ (ഇടത്ത്) തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ബംഗാളിലെ ഫാള്‍ട്ട സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒരു ലക്ഷത്തിലധികം വോട്ടിന് മുന്നില്‍; തൃണമൂലിന്റെ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ തോല്‍വിയിലേക്ക്

ബക്രീദിന് പൊലീസുകാരെ ബലിയർപ്പിക്കുമെന്ന് ഭീഷണി ; അസമിൽ മുൻ എം.എൽ.എ. അലി അക്ബർ അറസ്റ്റിൽ ; ഹിമന്തയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് ഈദ് കമ്മിറ്റികൾ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

തൃണമൂലിന് ദുരന്തകാലമോ ? പാർട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് മമതയ്‌ക്ക് നോട്ടീസ് ; ഭരണം മാറിയതോടെ തൃണമൂൽ ഗുണ്ടകളെ വകവയ്‌ക്കാതെ നാട്ടുകാർ

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.