Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാംസ്‌കാരിക ജീവിതത്തിന് കോട്ട കെട്ടുന്നത് കുടുംബങ്ങള്‍: രാംദത്ത് ചക്രധര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 10:04 pm IST
in India
റായ്പൂര്‍ ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ സുദര്‍ശന്‍ പ്രേരണാമഞ്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു

റായ്പൂര്‍ ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ സുദര്‍ശന്‍ പ്രേരണാമഞ്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു

റായ്‌പൂര്‍(ഛത്തിസ്ഗഡ്): രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് കോട്ട കെട്ടുന്നത് കുടുംബങ്ങളാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. അഞ്ചാമത് സര്‍സംഘചാലക് കെ.എസ്. സുദര്‍ശന്റെ സ്മരണാര്‍ത്ഥം സുദര്‍ശന്‍ പ്രേരണാമഞ്ച് റായ്‌പൂര്‍ ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയജീവിതമൂല്യങ്ങള്‍ പ്രകടമാകുന്നത് കുടുംബങ്ങളിലാണ്. കുടുംബങ്ങളിലെ കെട്ടുറപ്പിലാണ് നമ്മുടെ സാംസ്‌കാരിക ജീവിതം മുന്നോട്ടുപോകുന്നത്. പടിഞ്ഞാറന്‍ നാടുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നത് ആയുധവുമായാണ്. ഓരോ വര്‍ഷവും 40,000 കുട്ടികളാണ് ഇത്തരത്തില്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെടുന്നത്. അമേരിക്കയില്‍ അച്ഛനില്ലാത്ത കുട്ടികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നു. ഭാരതത്തിന്റെ കുടുംബജീവിതദര്‍ശനത്തിലേക്കാണ് പരിഹാരത്തിനായി എല്ലാവരും ഉറ്റുനോക്കുന്നത്. അത് എല്ലാ മൂല്യങ്ങളോടെയും ഉറപ്പിച്ച് നിര്‍ത്തേണ്ട ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമുണ്ടെന്ന് രാംദത്ത് ചക്രധര്‍ പറഞ്ഞു.

സ്ത്രീയെ അമ്മയായി കാണുന്ന സംസ്‌കാരം ഭാരതത്തിന്റേതാണ്. അമ്മ നല്കുന്ന ഉന്നതമായ ദര്‍ശനം പരിസ്ഥിതിയെ സംരക്ഷിച്ച്, ജീവിതത്തില്‍ അച്ചടക്കം നിറച്ച്, ഉത്തമപൗരന്മാരായി വളരാനുള്ള പ്രേരണയാണ് പകരുന്നത്. എല്ലാറ്റിലും ഈശ്വരനെ കാണുന്നതാണ് നമ്മുടെ ആദര്‍ശം. പ്രകൃതിയോട്, അച്ഛനമ്മമാരോട്, ആചാര്യന്മാരോട്, അതിഥികളോട് ഒക്കെ ഈശ്വരതുല്യമായ ആരാധനയാണ് തലമുറകളായി നമ്മളെ ലോകത്തിന് മുന്നില്‍ ബഹുമാന്യരാക്കുന്ന ഘടകം. ഈ സംസ്‌കാരം വളരേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്. ആദ്യം രാജ്യം എന്ന വികാരം ഓരോ വ്യക്തിയിലും നിറയണം. സമൂഹത്തിലെ എല്ലാവരെയും സ്വന്തമെന്ന് കരുതുന്ന സമരസതയുടെ ഭാവം, പ്രകൃതിയോടുള്ള ആദരവ്, നാടിന്റെ സംസ്‌കൃതിക്കും തനിമയ്‌ക്കും ചേരുന്ന ജീവിതശൈലി, രാഷ്‌ട്രത്തോടും നിയമങ്ങളോടുമുള്ള ബഹുമാനം തുടങ്ങിയ സാമാജികമാറ്റത്തിന്റെ എല്ലാ ഉപായങ്ങളും ശീലിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്, രാംദത്ത് ചക്രധര്‍ പറഞ്ഞു.

ഓരോ തവണ കാണുമ്പോഴും പുതിയതെന്തെങ്കിലും ചെയ്യാനുള്ള പ്രേരണ സുദര്‍ശന്‍ജിയില്‍ നിന്ന് ലഭിച്ചിരുന്നുവെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു. ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. അഗാധമായ അറിവിനൊപ്പം സാരള്യവും ലാളിത്യവുമുള്ള പെരുമാറ്റമായിരുന്നു സുദര്‍ശന്‍ജിയുടെ സവിശേഷത. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമടക്കം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിപത്തുകളെക്കുറിച്ച് മുപ്പത് കൊല്ലം മുമ്പ് പറയുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത മഹത്വമാണ് സുദര്‍ശന്‍ജിയുടേതെന്ന് മുഖ്യമന്ത്രി
പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ ഡോ. രമണ്‍ സിങ്, മധ്യക്ഷേത്ര സംഘചാലക് ഡോ. പൂര്‍ണേന്ദു സക്സേന എന്നിവരും പങ്കെടുത്തു.

 

Tags: Ramdat ChakradharRSSIndian familiescultural life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

India

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

Varadyam

ദിവാകര സഹസ്രപൂര്‍ണിമ

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.