Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയക്കുതിപ്പോടെ വിന്‍ഡീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 01:57 am IST
inCricket
അമേരിക്കയ്‌ക്കെതിരെ ഷായ് ഹോപ്പിന്റെ ബാറ്റിങ്‌

അമേരിക്കയ്‌ക്കെതിരെ ഷായ് ഹോപ്പിന്റെ ബാറ്റിങ്‌

ബ്രിഡ്ജ്ടൗണ്‍: ഇന്നലെ വെളുപ്പിന് നടന്ന മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസിന് വെറുമൊരു വിജയം മാത്രം പോരായിരുന്നു. അതനുസരിച്ചുള്ള കുതിച്ചുചാട്ടമാണ് കരീബിയന്‍ ബാറ്റര്‍മാരായ ഷായ് ഹോപ്പും നിക്കോളാസ് പൂരനും നടത്തിയത്. ഫലം മികച്ച റണ്‍നിരക്കോടെ വിന്‍ഡീസ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരം ജയിച്ച് സെമി പ്രതീക്ഷ നിലനിര്‍ത്തി.

ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച ഇംഗ്ലണ്ടിനെക്കാള്‍ നാലിരട്ടി റണ്‍നിരക്കാണ് വിന്‍ഡീസിന് നേടാന്‍ സാധിച്ചത്. രണ്ട് മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഓരോ മത്സരം ജയിച്ച് രണ്ട് പോയിന്റുമായാണ് ഗ്രൂപ്പ് രണ്ടിലുള്ളത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്കയാണ് ഇവിടെ ഒന്നാം സ്ഥാനക്കാര്‍. അവസാന മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനെയാണ് തോല്‍പ്പിച്ചത്. ലോകകപ്പിലെ സഹ ആതിഥേയരായ അമേരിക്ക സൂപ്പര്‍ എട്ടിലെ രണ്ട് കളികളും തോറ്റതോടെ മുന്നോട്ടുള്ള സാധ്യതകള്‍ അടഞ്ഞു.
ഇന്നലത്തെ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക വിന്‍ഡീസിന് മുന്നില്‍ വച്ചത് 129 റണ്‍സിന്റെ ലക്ഷ്യം. അതിവേഗം പൊരുതിയ വിന്‍ഡീസ് 10.5 ഓവറില്‍ ലക്ഷ്യം കണ്ടു. തട്ടുപൊളിപ്പന്‍ പ്രകടനം പുറത്തെടുത്ത ഷായ് ഹോപ്പ് എട്ട് സിക്‌സറുകള്‍ പായിച്ചു. നാല് ബൗണ്ടറിയും നേടി. 39 പന്തുകളില്‍ താരം 82 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹോപ്പിനൊപ്പം പുറത്താകാതെ നിന്ന നിക്കോളാസ് പൂരന്‍ 12 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതം 27 റണ്‍സെടുത്തു. ജോണ്‍സണ്‍ ചാള്‍സിന്റെ(15) വിക്കറ്റ് മാത്രമാണ് വിന്‍ഡീസിന് നഷ്ടപ്പെട്ടത്. ഒമ്പത് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ നിര്‍ണായക വിജയം. അമേരിക്കന്‍ ടീമിലെ ഭാരത വംശജരില്‍ ഒരാളായ ഹര്‍മീത് സിങ് ആണ് വിന്‍ഡീസിന്റെ ഏക വിക്കറ്റ് വീഴ്‌ത്തിയത്.

നേരത്തെ ടോസ് നേടിയ അമേരിക്കന്‍ നായകന്‍ റോവ്മാന്‍ പവലിന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. എതിരാളികളെ ബാറ്റിങ്ങിനയച്ചു. എതിരാളികളെ എറിഞ്ഞൊതുക്കി അതിവേഗം ചെയ്‌സ് ചെയ്ത് വിജയിക്കുകയായിരുന്നു ലക്ഷ്യം. വിന്‍ഡീസ് ഗെയിം പ്ലാന്‍ എഴുതിവച്ച പോലെ ഫലവത്താകുന്ന കാഴ്‌ച്ചയാണ് പിന്നെ കണ്ടത്. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്ന വിന്‍ഡീസ് ഓഫ് സ്പിന്നര്‍ റോസ്റ്റന്‍ ചേസ് കളിയിലെ താരമായി. നാല് ഓവര്‍ എറിഞ്ഞ താരം 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പ്രകടനത്തോടെയാണ് അമേരിക്കയെ തകര്‍ത്തത്. താരത്തിനൊപ്പം മൂന്ന് വിക്കറ്റ് പ്രകടനവുമായി ആേ്രന്ദ റസലും രണ്ട് വിക്കറ്റുമായി അല്‍സാരി ജോസഫും മികച്ചുനിന്നു. ഗുദകേശ് മോട്ടി വിന്‍ഡീസിനായി ഒരു വിക്കറ്റ് നേടി.

അമേരിക്കന്‍ ഇന്നിങ്‌സ് 19.5 ഓവറില്‍ 128 റണ്‍സില്‍ എല്ലാവരും പുറത്തായതോടെ തീര്‍ന്നു. അവരുടെ ഓപ്പണര്‍ ആന്‍ഡ്രീസ് ഗൂസ് നേടിയ 29 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. താരത്തിന് പിന്നാലെ നിതീഷ് കുമാര്‍(20) മാത്രമാണ് വ്യക്തിഗത സ്‌കോര്‍ 20 റണ്‍സെടുത്ത ഏകതാരം. വാലറ്റത്ത് അലിഖാന്‍ പുറത്താകാതെ നിന്ന് 14 റണ്‍സെടുത്തു.

Tags: Twenty-20 World CupWindies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ പൈപ്പ് വെള്ളത്തിന്റെ മുന്നില്‍ തുടങ്ങിയ യാത്ര ലോകത്തിന്റെ നെറുകയിലെത്തി..സഞ്ജുവിനെ അഭിനന്ദിച്ച് യുവരാജ് ഗോകുല്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി (വലത്ത്) ഐസിസി ചെയര്‍മാന്‍ ജയ് ഷാ (ഇടത്ത്
Cricket

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

Cricket

ഹാര്‍ദിക് പാണ്ഡ്യ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍

Editorial

അഭിമാനം ഉയര്‍ത്തി രോഹിതും സംഘവും

Cricket

ന്യൂസിലന്‍ഡിന് ആശ്വാസ വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.