Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സൂപ്പര്‍ പോരില്‍ ഭാരതവും ബംഗ്ലാദേശും; മത്സരം ഇന്ന് രാത്രി 8ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2024, 11:13 pm IST
inCricket

ആന്റിഗ്വ: സൂപ്പര്‍ എട്ട് റൗണ്ടിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഭാരതം ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഭാരത സമയം രാത്രി എട്ടിനാണ് മത്സരം. ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച കരുത്തിലാണ് ഭാരതം. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു നില്‍ക്കുകയാണ് ബംഗ്ലാദേശ്.

ആദ്യ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് വലിയ വെല്ലുവിളിയാണ് ഭാരതം നേരിട്ടത്. മത്സരം 47 റണ്‍സിന് രോഹിത്തും കൂട്ടരും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഭാരതം സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധസെഞ്ചുറി മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഇതിനെതിരെ പൊരുതിയ ബംഗ്ലാദേശ് അര്‍ഷദീപ് സിങ് എറിഞ്ഞ ആദ്യ ഓവറില്‍ 12 റണ്‍സെടുത്ത് ബംഗ്ലാദേശ് ഞെട്ടിച്ചു. എന്നാല്‍ ജസ്പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ വീഴ്‌ത്തി ഭാരതം കളംപിടിച്ചു. മറ്റൊരു ഓപ്പണറായ ഹസ്‌റത്തുള്ള സസായിയെയും ബുംറയാണ് വീഴ്‌ത്തിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ടിരുന്ന ഭാരതം അഫ്ഗാന്റെ വിജയസാധ്യതെ പതുക്കെപതുക്കെ ഇല്ലാതാക്കി. ഒടുവില്‍ അര്‍ഷദീപ് എറിഞ്ഞ അവസാന പന്തില്‍ നായകന്‍ രോഹിത് ശര്‍മ പത്താമനെയും പിടികൂടി. 134 റണ്‍സിലാണ് അഫ്ഗാനെ ഭാരതം തീര്‍ത്തത്.
ഇന്നലെ വെളുപ്പിന് ഓസ്‌ട്രേലിയയോട് മഴ നിയമപ്രകാരം തോറ്റാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ലോകകപ്പന്റെ ആദ്യറൗണ്ടിലടക്കം സമീപകാലത്ത് വലിയ മത്സരങ്ങള്‍ കാഴ്‌ച്ചവച്ചത് അവകാശപ്പെടാനില്ലാത്ത ടീം ആണ് ബംഗ്ലാദേശ്. എങ്കിലും ടീമിലെ മുന്തിയ താരങ്ങളെ എഴുതിത്തള്ളാനാവില്ല.

ഭാരതം കഴിഞ്ഞ ഡിസംബറിന് ശേഷം ട്വന്റി20യില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഇതുവരെ എട്ട് മത്സരങ്ങളാണ് തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്നത്. പ്രഥമ ട്വന്റി20 ലോക കിരീടം നേടിയ ടീം പിന്നീട് ഇതുവരെ ഫൈനലില്‍ പോലും എത്തിയിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ഭാരതത്തിന് സെമി ബെര്‍ത്ത് ഉറപ്പിക്കാനാകും. തിങ്കളാഴ്ച സെന്റ് ലൂസിയയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് സൂപ്പര്‍ എട്ടില്‍ ഭാരതത്തിന്റെ അവസാന മത്സരം.

Tags: Twenty20 World CupIndia vs Bangladesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

Cricket

നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും അടിച്ചുതര്‍ത്തു; ഇന്ത്യയ്‌ക്ക് കൂറ്റന്‍ ജയം; പരമ്പര

Cricket

ട്വന്റി20 ലോക പോരിന് നാളെ തുടക്കം; വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരം ഷാര്‍ജയില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.