Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും അടിച്ചുതര്‍ത്തു; ഇന്ത്യയ്‌ക്ക് കൂറ്റന്‍ ജയം; പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 10:29 pm IST
inCricket

ന്യൂദല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 86 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിന് 20 ഓവറില്‍ 9 വിക്കറ്റ് സഷ്ടത്തില്‍ 135 റണ്‍സ് എടുക്കാനെ സാധിച്ചൊള്ളു. ആദ്യ കളിയും ജയിച്ച ഇന്ത്യ ഇതൊടെ പരമ്പരയും സ്വന്തമാക്കി
222 റണ്‍സിന്റെ വിജയ ലക്ഷവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്‌ളാദേശിന് ഒരവസരത്തിലും ഇന്ത്യയെ പ്രതിരോധിക്കാനായില്ല. 39 പന്തില്‍ 41 റണ്‍സ് എടുത്ത മഹമ്മദുല്ല മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്
പര്‍വേസ് ഹൊസൈന്‍ ഇമോന്‍(16),ലിറ്റണ്‍ ദാസ് (14),നജ്ജുല്‍ ഹുസൈന്‍ ഷാന്റോ(11),തൗഹിദ് ഹൃദയോയ്(2),മെഹ്ദി ഹസന്‍ മിറാസ്(`6),ജാക്കര്‍ അലി(1)റിഷാദ് ഹൊസൈന്‍(9),തന്‍സിം ഹസന്‍ സാക്കിബ്(8), എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്ന്മാര്‍. തസ്മീന്‍ അഹമ്മദ്(5). മുസ്തഫസുര്‍ റഹ്്മാന്‍(1) പുറത്താകാതെനിന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ എറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. നിതീഷ് റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. അര്‍ഷ്ദീപ് സിംഗ്,
വാഷിംഗ്ടണ്‍ സു്ന്ദര്‍, അഭിഷേക് ശര്‍മ്മ, മായാങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും കിട്ടി

നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും അടിച്ചുതര്‍ത്തതാണ് ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌ക്കോര്‍ സമ്മാനിച്ചത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 221 റണ്‍സ് നേടി. 34 പന്തില്‍ നിന്ന് നിതീഷ് 74 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ നിന്ന് റിങ്കു സിങ് 53 റണ്‍സ് കണ്ടെത്തി. എത്തിയ ഹര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 32 റണ്‍സ് അടിച്ചു.
ടോസ് നഷ്ടപ്പെട്ട് തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മലയാളി താരം സഞ്ജു സാംസണ്‍(ഏഴു പന്തില്‍ 10), ഓപ്പണര്‍ അഭിഷേക് ശര്‍മ(11 പന്തില്‍ 15), നായകന്‍ സൂര്യകുമാര്‍ യാദവ്(10 പന്തില്‍ എട്ട്) എന്നിവരെ തുടക്കത്തിലേ നഷ്ടമായപ്പോള്‍ ഒരു ഘട്ടത്തില്‍ മൂന്നിന് 41 എന്ന നിലയിലേക്ക് ഇന്ത്യ വീണു. നാലാം വിക്കറ്റില്‍ ്. 48 പന്തുകളില്‍ നിന്ന് 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത നിതീഷ്-റിങ്കു സഖ്യമാണ് കരകയറ്റിയത്.
ഇരുവരും സിക്സറുകളും ഫോറുകളും തുടരെപായിച്ചു. ഏഴു സിക്സറുകളും നാലു ഫോറുകളും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിങ്സ്. മൂന്ന് സിക്സറുകളും അഞ്ചു ഫോറുകളുമാണ് റിങ്കു അടിച്ചത്.
14-ാം ഓവറിന്റെ മൂന്നാം പന്തില്‍ നിതീഷ് റെഡ്ഡിയെ മടക്കി മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
29 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 53 റണ്‍സെടുത്താണ് റിങ്കു മടങ്ങിയത്. അവസാന ഓവറുകളില്‍ ഹാര്‍ദിക് 19 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 32 റണ്‍സും, റിയാന്‍ പരാഗ് ആറ് പന്തില്‍ രണ്ട് സിക്‌സറുകളോടെ 15 റണ്‍സും, അര്‍ഷ്ദീപ് രണ്ടു പന്തില്‍ ആറു റണ്‍സും നേടിയാണ് ഇന്ത്യയെ 221ല്‍ എത്തിച്ചത്.

 

Tags: India vs Bangladesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

Cricket

സൂപ്പര്‍ പോരില്‍ ഭാരതവും ബംഗ്ലാദേശും; മത്സരം ഇന്ന് രാത്രി 8ന്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.