Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയ്‌ക്കെതിരെ നിരന്തരം വിമര്‍ശനം നടത്തിയ ശത്രുഘന്‍സിന്‍ഹ; ഇപ്പോള്‍ മകള്‍ സോനാക്ഷി സിന്‍ഹ മുസ്ലിമിനൊപ്പം പോയി

പക്ഷെ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ നിലകൊള്ളുന്ന നേതാവായതിനാല്‍ മതേതരക്കാരോട് ചേര്‍ന്ന് നില്‍ക്കാന്‍ തന്റെ വിയോജിപ്പുകള്‍ ശത്രുഘന്‍സിന്‍ഹയ്‌ക്ക് വിഴുങ്ങിയേ തീരൂ എന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Janmabhumi Online by Janmabhumi Online
Jun 21, 2024, 07:39 pm IST
in India
മകള്‍ സൊനാക്ഷി സിന്‍ഹയുടെ വിവാഹത്തലേനാളത്തെ പാര്‍ട്ടിയില്‍ പിന്‍നിരയില്‍ അത്ര സന്തോഷവാനല്ലാതെ നില്‍ക്കുന്ന ശത്രുഘന്‍ സിന്‍ഹ. സൊനാക്ഷിയെ വിവാഹം കഴിക്കാന്‍ പോകുന്ന സഹീര്‍ (മുന്‍നിരയിലെ താടിക്കാരന്‍)

മകള്‍ സൊനാക്ഷി സിന്‍ഹയുടെ വിവാഹത്തലേനാളത്തെ പാര്‍ട്ടിയില്‍ പിന്‍നിരയില്‍ അത്ര സന്തോഷവാനല്ലാതെ നില്‍ക്കുന്ന ശത്രുഘന്‍ സിന്‍ഹ. സൊനാക്ഷിയെ വിവാഹം കഴിക്കാന്‍ പോകുന്ന സഹീര്‍ (മുന്‍നിരയിലെ താടിക്കാരന്‍)

FacebookTwitterWhatsAppTelegramLinkedinEmail

മതേതരത്വം പറഞ്ഞ് ബിജെപിയ്‌ക്കും മോദിയ്‌ക്കും എതിരെ നിരന്തരം വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട ബോളിവുഡ് നടനാണ് ശത്രുഘന്‍സിന്‍ഹ. ബംഗാളിലെ അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും തൃണമൂല്‍ എംപിയായി ഇക്കുറി ജയിച്ച ശത്രുഘന്‍സിന്‍ഹയ്‌ക്ക് തിരിച്ചടിയായി ആ വാര്‍ത്ത വന്നത് ഈയിടെയാണ്.

മകള്‍ സോനാക്ഷി സിന്‍ഹ മുസ്ലിം യുവാവും ബോളിവുഡ് പുതുമുഖ നടനുമായ സഹീറിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നായിരുന്നു ഈ വാര്‍ത്ത. പൊതുവേ ഹിന്ദുപാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ശത്രുഘന്‍സിന്‍ഹയ്‌ക്കും ഭാര്യ പുനം സിന്‍ഹയ്‌ക്കും ഈ വാര്‍ത്ത ആഘാതമായിരുന്നു.

പക്ഷെ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ നിലകൊള്ളുന്ന നേതാവായതിനാല്‍ മതേതരക്കാരോട് ചേര്‍ന്ന് നില്‍ക്കാന്‍ തന്റെ വിയോജിപ്പുകള്‍ ശത്രുഘന്‍സിന്‍ഹയ്‌ക്ക് വിഴുങ്ങിയേ തീരൂ എന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മകളുടെ വിവാഹത്തിന് ശത്രുഘന്‍സിന്‍ഹ പങ്കെടുത്തേക്കില്ലെന്ന ഊഹാപോഹം പരന്നതോടെ ശത്രുഘന്‍സിന്‍ഹ പ്രസ്താവനയുമായി മുന്നോട്ട് വന്നു.

വിവാഹത്തലേന്നാള്‍ സൊനാക്ഷി സിന്‍ഹ പങ്കുവെച്ച ആഘോഷച്ചടങ്ങില്‍ ശത്രുഘന്‍സിന്‍ഹയും പങ്കെടുത്തു. “സോനാക്ഷിയുടെ വിവാഹം മൂലം എന്റെ കുടുംബത്തില്‍ ടെന്‍ഷന്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ പോയിത്തുലയട്ടെ. എന്റെ മകള്‍ക്ക് കരുത്ത് പകരുന്ന നെടുംതൂണാണ് ഞാന്‍. ആത്യന്തികമായി എന്റെ മകള്‍ക്ക് സന്തോഷം കിട്ടുന്നതാണ് ഈ വിവാഹം. അതില്‍ ഞാനും പങ്കെടുക്കും.”- ഏറ്റവും പുതിയതായി ശത്രുഘന്‍സിന്‍ഹയുടേതായി പുറത്തുവന്നതാണ് ഈ പ്രസ്താവന.

മകള്‍ക്കൊപ്പം ശത്രുഘന്‍സിന്‍ഹയും ഭാര്യ പൂനം സിന്‍ഹയും നില്‍ക്കുന്നുണ്ടെങ്കിലും ഇരുവരും അത്ര സന്തോഷത്തിലല്ലെന്ന് വിവാഹത്തലേന്നാളത്തെ ഫോട്ടോ കാട്ടിയും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. വിവാഹശേഷം സോനാക്ഷി സിന്‍ഹ പേരും മതവും മാറ്റേണ്ടി വരുമോ എന്ന ചോദ്യവും ഉയരുന്നു.

പണ്ട് ബിജെപി എംപിയായിരുന്നു ശത്രുഘന്‍സിന്‍ഹ. ബീഹാറിലെ പട്ന സാഹിബ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും 2009ലും 2014ലും വിജയിച്ച് എംപി ആയ ആളാണ് ശത്രുഘന്‍സിന്‍ഹ. പക്ഷെ അദ്ദേഹം പിന്നീട് മോദിയെ വിമര്‍ശിക്കാന്‍ തുടങ്ങി. പിന്നീട് ശത്രുഘന്‍ സിന്‍ഹ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രവിശങ്കര്‍ പ്രസാദ് ശത്രുഘന്‍സിന്‍ഹയെ രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍പിച്ചു. ഈ തോല്‍വിയോടെ കുറച്ചുനാള്‍ ശത്രുഘന്‍ സിന്‍ഹ മൗനം പാലിക്കുകയായിരുന്നു. ഈ തോല്‍വിയ്‌ക്ക് ശേഷം ശത്രുഘന്‍സിന്‍ഹ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയി. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അങ്ങിനെയാണ് 2024ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.

പക്ഷെ ദീര്‍ഘകാലം ബിജെപിയില്‍ ആയിരുന്നു ശത്രുഘന്‍സിന്‍ഹ ഹിന്ദു വിശ്വാസിയും സനാതനധര്‍മ്മ വിശ്വാസിയും ആയിരുന്നു.

 

Tags: Patna SahibKarmaSonakshi SinhaTrinamool MPShatrughan SinhaShaheerSonakshi Sinha weddingPoonam Sinha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന് 

India

രാജ്യത്ത് ബീഫ് മാത്രമല്ല മാംസാഹാരം മുഴുവൻ നിരോധിക്കണം : യുസിസി നടപ്പാക്കണം : ശത്രുഘ്‌നൻ സിൻഹ

അമ്മ പൂനം സിന്‍ഹ സൊനാക്ഷിയെ കെട്ടിപ്പിടിച്ച് കരയുന്നു. ദുഖത്തോടെ ശത്രുഘന്‍ സിന്‍ഹയും (ഇടത്ത്) സൊനാക്ഷിയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും (വലത്ത്)
India

സൊനാക്ഷിയുടെ വിവാഹം ലവ് ജിഹാദെന്ന് ആരോപണം; മകളിറങ്ങിപ്പോയ ഉടനെ ശത്രുഘന്‍സിന്‍ഹ ആശുപത്രിയിലായി; ലവ് സിന്‍ഹയക്കും നീരസം

India

ലക്ഷ്മിപുരിയുടെ മാനനഷ്ടക്കേസ്: തൃണമൂല്‍ എംപി 50 ലക്ഷം നഷ്ടപരിഹാരം നല്കണം

Entertainment

വീടിന്റെ പേര് രാമായണം, രാമനും ശത്രുഘ്നനും മുതൽ ലവ കുശന്മാർ വരെ വീട്ടിലുണ്ട്: സൊനാക്ഷി സിൻഹ

പുതിയ വാര്‍ത്തകള്‍

കീം ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കുമോയെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി

രാജ്യത്തെ ആദ്യ സഹകരണ സര്‍വകലാശാലയ്ക്ക് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ പട്ടേല്‍ സമീപം

സഹകരണ വിദ്യാഭ്യാസത്തിന് ഇനി പുതിയ സാധ്യതകള്‍

നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട്: വിധി 29ന്

ബീഹാറില്‍ 6,60,67,208 പേരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ പാരായണ മാസാചരണത്തിന്റെ 
സംസ്ഥാന തല ഉദ്ഘാടനം ചിന്മയ മിഷന്‍ കേരളയുടെ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി നിര്‍വഹിക്കുന്നു

രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നു: സ്വാമി വിവിക്താനന്ദ സരസ്വതി

വിപഞ്ചിക കേസ്; ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത

റഷ്യയുമായുള്ള വ്യാപാരം തുടർന്നാൽ ഉപരോധം ഏർപ്പെടുത്തും ; ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി നാറ്റോ 

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം; മാരകരോഗങ്ങള്‍ക്ക് ഇടയാക്കും: നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനം

ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ

സ്‌കൂള്‍ സമയമാറ്റം: പിന്നോട്ടില്ലെന്ന് സമസ്ത; മതപഠനത്തെ ഒഴിവാക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies