Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 05:16 am IST
inKerala

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ തൈക്കാട് അമ്മത്തൊട്ടിലില്‍ ഗുരുതര സുരക്ഷാവീഴ്ച. പുലര്‍ച്ചെ 3ന് അമ്മത്തൊട്ടിലില്‍ കിടത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് രാവിലെ ഒമ്പതിന്. സുരക്ഷാവീഴ്ച പുറത്തുവന്നത് ഒരു മാസത്തിന് ശേഷം കുഞ്ഞിനെ തേടി മാതാപിതാക്കള്‍ എത്തിയതോടെ. കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ മൂന്ന് മണിക്കാണ് തൈക്കാട് അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മയുടെ ബന്ധുക്കള്‍ ഉപേക്ഷിച്ചത്.

അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ലഭിക്കുമ്പോള്‍ മുഴങ്ങേണ്ട അലാറാം ഏറെ നാളായി തകരാറിലാണ്. അതിനാല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ജീവനക്കാര്‍ പരിശോധിക്കണമെന്ന നിര്‍ദേശം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ അനുസരിച്ചില്ല. ഇതോടെ കുഞ്ഞ് ആറ് മണിക്കൂറോളം അമ്മത്തൊട്ടിലില്‍ കിടന്നു. പിറ്റേന്ന് രാവിലെ 9ന് അടുത്ത ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ രാവിലെ 9 മണിക്ക് ലഭിച്ചു എന്ന് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഒരു മാസത്തിന് ശേഷം കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കാള്‍ ശിശുക്ഷേമ സമിതിയിലെത്തി. വഴക്കിനെ തുടര്‍ന്നാണ് കുഞ്ഞിനെ അമ്മയുടെ ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്നും, ഇപ്പോള്‍ ഇരുവരും ഒരുമിച്ചെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ പറഞ്ഞ പുലര്‍ച്ചെ 3 മണിക്ക് കുഞ്ഞിനെ ലഭിച്ചില്ലെന്ന് ശിശുക്ഷേമ സമിതി മറുപടി നല്‍കി. ഇതോടെ ദമ്പതികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ 9ന് ലഭിച്ച കുഞ്ഞിനെ കുറിച്ചുള്ള വിവരത്തിലേക്ക് ശ്രദ്ധ പതിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിഎന്‍എ പരിശോധന നടത്തിയശേഷമാണ് കുഞ്ഞിനെ തിരികെ നല്‍കിയത്. കുഞ്ഞുങ്ങളെ വഴിയില്‍ ഉപേക്ഷിക്കുന്നതും ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലുകള്‍ സ്ഥാപിച്ചത്. ഈ സ്ഥാലത്താണ് നവജാതശിശു ആറ് മണിക്കൂറോളം വിശന്നും നിലവിളിച്ചും ഒറ്റയ്‌ക്ക് കിടന്നത്.

 

Tags: New born babyനവജാതശിശുഅമ്മത്തൊട്ടില്‍Kerala State Child Welfare Committee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ആറാമത്തെ കുഞ്ഞിനെയും നഷ്ടപ്പെട്ട വേദനയിൽ സ്വർണപ്പിരിവ് ഊരിലെ സുമിത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.