Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൊനാക്ഷിയുടെ വിവാഹം ലവ് ജിഹാദെന്ന് ആരോപണം; മകളിറങ്ങിപ്പോയ ഉടനെ ശത്രുഘന്‍സിന്‍ഹ ആശുപത്രിയിലായി; ലവ് സിന്‍ഹയക്കും നീരസം

ശത്രുഘന്‍ സിഹന്‍ഹയുടെ മകളും നടിയുമായ സൊനാക്ഷി സിന്‍ഹ മുസ്ലിം മതത്തില്‍പ്പെട്ട നടന്‍ സഹീര്‍ ഇഖ്ബാലിനെ വിവാഹം കഴിച്ചത് ലവ് ജിഹാദാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 06:25 pm IST
inIndia, Entertainment
അമ്മ പൂനം സിന്‍ഹ സൊനാക്ഷിയെ കെട്ടിപ്പിടിച്ച് കരയുന്നു. ദുഖത്തോടെ ശത്രുഘന്‍ സിന്‍ഹയും (ഇടത്ത്) സൊനാക്ഷിയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും (വലത്ത്)

അമ്മ പൂനം സിന്‍ഹ സൊനാക്ഷിയെ കെട്ടിപ്പിടിച്ച് കരയുന്നു. ദുഖത്തോടെ ശത്രുഘന്‍ സിന്‍ഹയും (ഇടത്ത്) സൊനാക്ഷിയും ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലും (വലത്ത്)

ശത്രുഘന്‍ സിഹന്‍ഹയുടെ മകളും നടിയുമായ സൊനാക്ഷി സിന്‍ഹ മുസ്ലിം മതത്തില്‍പ്പെട്ട നടന്‍ സഹീര്‍ ഇഖ്ബാലിനെ വിവാഹം കഴിച്ചത് ലവ് ജിഹാദാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അരങ്ങേറുകയാണ്.

അതിനിടെയാണ് വിവാഹത്തിന്റെ അടുത്ത ദിവസം ശത്രുഘന്‍സിന്‍ഹ ആശുപത്രിയില്‍ ആയത്. മകള്‍ മുസ്ലിമിനെ വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും താന്‍ മതേതരനാണെന്നും എല്ലാം പ്രസ്താവിച്ചെങ്കിലും അദ്ദേഹത്തിന് ഉള്ളില്‍ അസ്വാസ്ഥ്യമുണ്ടായിരുന്നു. അതാണ് ശാരീരകാസ്വാസ്ഥ്യത്തിലേക്ക് നയിച്ചത്. മകള്‍ മുസ്ലിിമിനെ വിവാഹം കഴിക്കുന്നതും മകള്‍ക്ക് സഹീര്‍ ഇഖ്ബാലിനേക്കാള്‍ പ്രായക്കൂടുതലുള്ളതും ശത്രുഘന്‍ സിന്‍ഹയെ അസ്വസ്ഥനാക്കുന്നുണ്ട്. ബിജെപിയില്‍ നിന്നും പുറത്തുപോയശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘന്‍ സിന്‍ഹ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രവിശങ്കര്‍ പ്രസാദിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അതുവരെ മോദിയെ ശക്തമായി വിമര്‍ശിച്ച ശത്രുഘന്‍ സിന്‍ഹ തോല്‍വിയോടെ നിശ്ശബദ്നായതായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം തൃണമൂലില്‍ ചേര്‍ന്നു. 2024ല്‍ അദ്ദേഹം തൃണമൂല്‍ ടിക്കറ്റില്‍ എംപിയായി. മകള്‍ മുസ്ലിമിനൊപ്പം പോയാലും അതിനെ പരസ്യമായി എതിര്‍ക്കാന്‍ തന്റെ രാഷ്‌ട്രീയം കാരണം ശത്രുഘന്‍സിന്‍ഹയ്‌ക്ക് ആവില്ല. മതേതരനായി നിലകൊള്ളാനേ അദ്ദേഹത്തിനു കഴിയൂ. അതുകൊണ്ട് തന്നെ ആദ്യ ദിവസങ്ങളിലെ എതിര്‍പ്പ് മാറ്റിവെച്ച് അദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തു.

പക്ഷെ അദ്ദേഹത്തിന്റെ മകന്‍ ലവ് സിന്‍ഹ സൊനാക്ഷിയുടെ വിവാഹത്തോടുള്ള എതിര്‍പ്പ് തുടക്കം മുതലേ പരസ്യമാക്കിയിരുന്നു. രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള വിടവ് പ്രശ്നമാണെന്നാണ് ലവ് സിന്‍ഹയുടെ അഭിപ്രായം.

പക്ഷെ വിവാഹദിനത്തിലും തുടര്‍ന്നും സന്തോഷവതിയായാണ് സൊനാക്ഷി കാണപ്പെടുന്നത്. തന്റെ ഏറ്റവും സുന്ദരമായ ദിനങ്ങളാണ് ഇതെന്ന് സൊനാക്ഷി പറയുന്നു. ഇതിനിടയില്‍ നടി ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സൊനാക്ഷിയെ മതം മാറ്റുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ആവേശത്തോടെ സഹീര്‍ ഇഖ്ബാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം എത്ര നാളുണ്ടാവും എന്നും സമൂഹമാധ്യമങ്ങള് ‍മറുചോദ്യം ചോദിക്കുന്നു.

ഇതിനിടെ അമ്മ പൂനം സിന്‍ഹ വിവാഹദിവസം വധുവിനെ യാത്രയാക്കുന്ന സമയത്ത് പൊട്ടിക്കരഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സൊനാക്ഷി തന്നെ അമ്മ പൂനം സിന്‍ഹ പൊട്ടിക്കരഞ്ഞ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്. പൂനം സിന്‍ഹയും ശത്രുഘന്‍ സിന്‍ഹയും എത്രയോ കാലമായി കടുത്ത ഹിന്ദുമതവിശ്വാസികളാണ്. മാത്രമല്ല, അവര്‍ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായ പൂജയും ആചാരങ്ങളും എല്ലാം അതുപോലെ പിന്തുടരുന്നവരുമാണ്.

Tags: Sahee IqbalSonakshi SinhaLove JihadLoveJihadShatrughan SinhaSonakshi Sinha weddingLuv Sinha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.