Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സെല്‍ഫ് ഗോള്‍ നിര്‍ഭാഗ്യത്തില്‍ പോര്‍ച്ചുഗല്‍ വിജയച്ചിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 01:03 am IST
inFootball
യൂറോ കപ്പ് ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍-ചെക്ക് മത്സരത്തില്‍ നിന്ന്‌

യൂറോ കപ്പ് ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍-ചെക്ക് മത്സരത്തില്‍ നിന്ന്‌

ലീപ്‌സിഗ്: ഏഴു മിനിറ്റു നേരം ലൂക്കാസ് പ്രൊവോഡ ചെക് റിപ്പബ്ലിക്കിന്റെ രാജാവായിരുന്നു. യൂറോകപ്പില്‍ പോര്‍ച്ചുഗല്ലിനെ ഞെട്ടിച്ച ഗോള്‍. പിന്നീട് സെല്‍ഫ് ഗോള്‍ സമനില. അവസാന മിനിറ്റില്‍ പോര്‍ച്ചുഗലിന് വിജയം. ഗ്രൂപ്പ് എഫില്‍ കിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചെമ്പടയ്‌ക്ക് വിജയത്തുടക്കം. ചെക് റിപ്പബ്ലിക്കിന് നിര്‍ഭാഗ്യത്തിന്റെ ദിനം.

ഒന്നാം പകുതി ആവോളം പിടിച്ചു നിന്നു ചെക് പട. ഡിയോഗോ ഡാലോട്ടും വിറ്റിഞ്ഞ്യയും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ കാന്‍സെലോയും ബെര്‍ണാഡോ സില്‍വയും റാഫേല്‍ ലിയാവോയും തുടങ്ങി വച്ച നീക്കങ്ങള്‍ തുടരെ ക്രിസ്റ്റ്യാനോയിലൂടെ ചെക് പോസ്റ്റിനെ ലഭ്യമിട്ടുകൊണ്ടേയിരുന്നു. റൊണാള്‍ഡോയുടെ ഗോളെന്നുറപ്പിച്ച രണ്ട് ഷോട്ടുകള്‍ ചെക്് ഗോള്‍കീപ്പര്‍ യിന്‍ഡ്രിച്ച് സ്റ്റാനെക് തട്ടിയകറ്റി.

അറുപത്തിരണ്ടാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡ ഒരു ലോങ് ഷോട്ടിലൂടെ പോര്‍ച്ചുഗല്‍ വല ചലിച്ചപ്പോള്‍ ജര്‍മന്‍ നഗരമായ ലീസ്പിഗിലെ സ്റ്റേഡിയത്തില്‍ ചാറ്റല്‍ മഴ നിലച്ചിരുന്നില്ല. പോര്‍ച്ചുഗല്‍ ബോക്സില്‍ നിന്ന് പുറത്തേക്ക് വ്ളാഡിമിര്‍ കൗഫാല്‍ കൊടുത്ത പാസ് പ്രൊവോഡ് വലയിലെത്തിക്കുകയായിരുന്നു.

പക്ഷേ, ഏഴു മിനിറ്റുകള്‍ക്കു ശേഷം അറുപത്തൊമ്പതാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളിന്റെ നിര്‍ഭാഗ്യത്തില്‍ ചെക് റിപ്പബ്ലിക് സമനില വഴങ്ങി. സെന്റര്‍ ബാക്ക് റോബിന്‍ റാനാക്കിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. വലതുഭാഗത്തുനിന്ന് വിറ്റിഞ്ഞ്യ ചെക് ബോക്സിലേക്ക് നല്‍കിയ പന്ത് ന്യൂനോ മെന്‍ഡെഡ് ഹെഡ് ചെയ്ത് നെറ്റിലേക്ക് തിരിച്ചു വിടുന്നു. എന്നാല്‍ മെന്‍ഡെസിന്റെ ഹെഡര്‍ ചെക് ഗോളി സ്റ്റാനെക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. പക്ഷേ പന്ത് സെന്റര്‍ ബാക്ക് റോബിന്‍ റാനാക്കിന്റെ കാലില്‍ത്തട്ടി ചെക് നെറ്റില്‍ത്തന്നെ വീഴുകയായിരുന്നു.

കളി സമനിലയായതോടെ പോര്‍ച്ചുഗല്‍ വിജയത്തിനായി പൊരുതിക്കയറി. കളി പലപ്പോഴും പരുക്കനായി. 87-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങിയത് ഡിയോഗോ വലയിലെത്തിച്ചെങ്കിലും റൊണാള്‍ഡോ ഓഫ്സൈഡായിരുന്നെന്ന് റഫറി വിധിച്ചു. തൊണ്ണൂറാം മിനിറ്റില്‍ വരുത്തിയ മൂന്നു സബ്സ്റ്റിറ്റിയൂട്ടുകള്‍ ഇന്‍ജുറി ടൈമില്‍ പോര്‍ച്ചുഗലിനെ തുണച്ചു. പകരക്കാരനായി ഇറങ്ങിയ പെഡ്രോ നെറ്റോയുടെ ക്രോസ് ചെക്ക് പ്രതിരോധ നിരയില്‍ത്തട്ടി കിട്ടയത് മറ്റൊരു പകരക്കാരനും മുന്‍ പോര്‍ച്ചുഗീസ് താരം സെര്‍ജിയോ കോണ്‍സെയ്സോയുടെ മകനുമായ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോയുടെ കാലില്‍. മുമ്പോരു യൂറോ കപ്പില്‍ പോര്‍ച്ചുഗലിനായി ഹാട്രിക് നേടിയ അച്ഛന്റെ മകന് പിഴച്ചില്ല. 2-1ന് പോര്‍ച്ചുഗല്‍ വിജയം. വിലപ്പെട്ട മൂന്നു പോയിന്റ്.

Tags: PortugalEuro Cup 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

Football

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

Football

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.