Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരം; ജൂണ്‍ നാലിലെ നഷ്ടം നികത്തി ഓഹരിവിപണി;മൂന്നാം മോദി സര്‍ക്കാര്‍ സുസ്ഥിരമായി;സെന്‍സെക്സ് 5800 പോയിന്‍റ് കുതിച്ചു

ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസം ഓഹരിവിപണി തകര്‍ന്നതുവഴി ചില്ലറ നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന മണ്ടത്തരം വിളമ്പിയ നേതാവാണ് രാഹുല്‍ ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 10:08 pm IST
inBusiness

മുംബൈ:  ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസം ഓഹരിവിപണി തകര്‍ന്നതുവഴി ചില്ലറ നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന മണ്ടത്തരം വിളമ്പിയ നേതാവാണ് രാഹുല്‍ ഗാന്ധി. വാസ്തവത്തില്‍ ജൂണ്‍ നാലിന് ബിജെപിയ്‌ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായി. പക്ഷെ അതില്‍ സാങ്കേതികമായി പറഞ്ഞാല്‍, ചില്ലറ വില്‍പനക്കാര്‍ക്കല്ല നഷ്ടം സംഭവിച്ചത്. വിവിധ കമ്പനികളുടെ വിപണിമൂല്യത്തിലാണ് 30 ലക്ഷം കോടിയുടെ ശോഷണം സംഭവിച്ചത്.

വിപണി ജൂണ്‍ നാലിന് ഭീമമായ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നില്‍ അഴിമിതയുണ്ടെന്നും പ്രധാനമന്ത്രി മോദിയാണ് അതിന് പിന്നിലെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഓഹരി വിപണിയുടെ അടിസ്ഥാനപ്രവര്‍ത്തനരീതി അറിയുന്ന ഒരാളും പറയില്ലെന്ന് പ്രമുഖ ഓഹരിവിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഇപ്പോള്‍ ജൂണ്‍ നാലിന്റെ നഷ്ടം നികത്തി കഴിഞ്ഞ 15 ദിവസത്തിനകം ഓഹരിവിപണി വന്‍തോതിലാണ് കുതിച്ചത്. സെന്‍സെക്സ് ഏകദേശം 5800 പോയിന്‍റാണ് കുതിച്ചത്. മൂന്നാം മോദി സര്‍ക്കാര്‍ ഒരു സഖ്യകക്ഷി സര്‍ക്കാരാണെങ്കിലും സുസ്ഥിര സര്‍ക്കാരായിരിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. പ്രധാനവകുപ്പുകളെല്ലാം ബിജെപി മന്ത്രിമാരുടെ കയ്യില്‍ തിരിച്ചെത്തി. രണ്ടാം മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ തുടര്‍ച്ചയുണ്ടാകുമെന്ന് വന്നു.

ഇതോടെ പ്രതിരോധം, സെമികണ്ടക്ടര്‍, പുനരുപയോഗ ഊര്‍ജ്ജം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലയിലെ കമ്പനികളുടെ ഓഹരികള്‍ വീണ്ടും കുതിച്ചുയര്‍ന്നു. ഈ 15 ദിവസങ്ങളില്‍ ഓഹരി വിപണിയുടെ മൂല്യം 39 ലക്ഷം കോടിയോളം ഉയര്‍ന്നു. 72,079 പോയിന്‍റായിരുന്ന സെന്‍സെക്സ് 77,581 പോയിന്‍റായി ഉയര്‍ന്നു. നിഫ്റ്റി 1779 പോയിന്‍റ് ഉയര്‍ന്ന് 23,664 പോയിന്‍റായി ഉയര്ന്നു.

ഭയത്തിന്റെ സൂചികയായ വിക്സ് സൂചിക ജൂണ്‍ നാലിന് 26.74 ആയിരുന്നത് ഇപ്പോള്‍ 13.67 ആയി താഴ്ന്നു. “2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകള്‍ നേടിയപ്പോള്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 99 സീറ്റുകളേ ഉള്ളൂ എന്നതിനാല്‍ മോദി മൂന്നാം സര്‍ക്കാരിന് വലിയ ഭീഷണികളില്ലെന്ന് നിക്ഷേപകര്‍ക്ക് മനസ്സിലായി”-ആന്‍റിക് സ്റ്റോക് ബ്രോക്കിംഗ് പറയുന്നു.

 

 

 

Tags: Indian economyNSEBSESensexModi3.0Rahul GandhiStock marketShare marketNIFTY
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

India

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.