Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എച്ച്എഎല്ലിനെ മോദി തകര്‍ത്തുവെന്നായിരുന്നു രാഹുലിന്റെ ആരോപണം; എച്ച്എഎല്ലിന് 50,000 കോടിയുടെ ഓര്‍ഡര്‍ നല്‍കി പ്രതിരോധമന്ത്രാലയം

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന് (എച്ച് എഎല്‍) 50,000 കോടിയുടെ ഓര്‍ഡര്‍ നല്‍കി കേന്ദ്ര പ്രതിരോധമന്ത്രാലയം. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഈ ഓര്‍ഡര്‍. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരു കമ്പനിയ്‌ക്ക് നല്‍കുന്ന ഏറ്റവും വലിയ ഒരൊറ്റ ഓര്‍ഡറാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 10:52 pm IST
inIndia, Business

ന്യൂദല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന് (എച്ച് എഎല്‍) 50,000 കോടിയുടെ ഓര്‍ഡര്‍ നല്‍കി കേന്ദ്ര പ്രതിരോധമന്ത്രാലയം. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഈ ഓര്‍ഡര്‍. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരു കമ്പനിയ്‌ക്ക് നല്‍കുന്ന ഏറ്റവും വലിയ ഒരൊറ്റ ഓര്‍ഡറാണ് ഇത്.

വ്യോമസേനയ്‌ക്കും കരസേനയ്‌ക്കും 156 വീതം പ്രചണ്ഡ് യുദ്ധവിമാനങ്ങള്‍ ലഭിക്കും. ഇന്ത്യയുടെ കാലാവസ്ഥയ്‌ക്ക് അനുകൂലമായ യുദ്ധവിമാനങ്ങളാണ് പ്രചണ്ഡ്. ലഡാക്കില്‍ ഉയര്‍ന്ന ഉയരങ്ങളില്‍ അപാരമായ പ്രകടനം കാഴ്ചവെയ്‌ക്കുന്ന യുദ്ധവിമാനമാണ് പ്രചണ്ഡ്.

എച്ച് എഎല്ലിനെ മോദി സര്‍ക്കാര്‍ കൊല്ലുന്നു എന്ന ആരോപണവുമായി രാഹുല്‍ഗാന്ധി എച്ച്എഎല്‍ ജീവനക്കാരെയും അവിടുത്തെ സംഘടനകളേയും നേരിട്ട് കണ്ടത് 2018ലാണ്. എച്ച് എഎല്ലിന് ഓര്‍ഡര്‍ നല്‍കാതെ കൈക്കൂലി വാങ്ങാന്‍ ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാല്‍ രാഹുലിന്റെ രാഷ്‌ട്രീയപ്രേരിതമായ ആരോപണങ്ങള്‍ തെറ്റെന്ന് ജനമധ്യത്തില്‍ ബോധ്യപ്പെടുത്തുകയായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ മോദി.

ഇപ്പോള്‍ എച്ച് എഎല്‍ ഇന്ത്യയിലെ ശക്തമായ പ്രതിരോധക്കമ്പനിയായി മാറിയിരിക്കുന്നു. എച്ച് എഎല്ലില്‍ നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങള്‍ ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങള്‍ക്ക് വില്‍ക്കുക വഴി കമ്പനിയ്‌ക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടായത്. അധികമായ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയതോടെ കൂടുതല്‍ ജീവനക്കാരെ എച്ച് എഎല്‍ നിയമിച്ചു തുടങ്ങി. പുതിയ 50,000 കോടിയുടെ ഓര്‍ഡറുകള്‍ കൂടി കിട്ടിയതോടെ എച്ച് എഎല്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്. രാഹുല്‍ ഗാന്ധി എച്ച് എഎല്ലിനെ മോദി സര്‍ക്കാര്‍ നശിപ്പിക്കുന്നു എന്ന് ആരോപിച്ച 2018ല്‍ വെറും 546 രൂപ മാത്രമായിരുന്നു എച്ചഎഎല്‍ ഓഹരിവില. എന്നാല്‍ ഇപ്പോഴത്തെ എച്ച് എഎല്‍ ഓഹരി വില 5188രൂപയാണ്. ഏകദേശം 815ശതമാനം വളര്‍ച്ചയാണ് ഈ ഓഹരികള്‍ നേടിയത്.

 

 

 

Tags: Light Combat HelicopterPrachandnarendramodiDefence MinistryRahulGandhiHALHindustan AeronauticalsLCH
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.