Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘എല്ലാം സംഭവിക്കുന്നത് ദൈവത്തിന്റെ നിശ്ചയം പോലെ’യാണെന്ന് സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് ഫാ. ഡേവിസ് പുലിക്കോട്ടില്‍

'എല്ലാം സംഭവിക്കുന്നത് ദൈവത്തിന്റെ നിശ്ചയം പോലെ'യാണെന്ന് സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചുള്ള പരോക്ഷ സൂചനയുമായി ഫാ. ഡേവിസ് പുലിക്കോട്ടില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 10:33 pm IST
inKerala
ലൂര്‍ദ്ദ് കത്തീഡ്രലില്‍ എത്തിയ സുരേഷ് ഗോപിയ്ക്കൊപ്പം ഫാ. ഡേവിസ് പുലിക്കോട്ടില്‍ (ഇടത്ത്)

ലൂര്‍ദ്ദ് കത്തീഡ്രലില്‍ എത്തിയ സുരേഷ് ഗോപിയ്ക്കൊപ്പം ഫാ. ഡേവിസ് പുലിക്കോട്ടില്‍ (ഇടത്ത്)

തൃശൂര്‍: ‘എല്ലാം സംഭവിക്കുന്നത് ദൈവത്തിന്റെ നിശ്ചയം പോലെ’യാണെന്ന് സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചുള്ള പരോക്ഷ സൂചനയുമായി ഫാ. ഡേവിസ് പുലിക്കോട്ടില്‍. തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയിലെ വികാരിയായ ഫാ. ഡേവിസ് പുലിക്കോട്ടില്‍ ശനിയാഴ്ച പള്ളി സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയെ സ്വാഗതം ചെയ്തശേഷം നടത്തിയ ലഘുപ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടാതെ തൃശൂര്‍ നഗരത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ കഴിയില്ലെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. സുരേഷ് ഗോപി തൃശൂര്‍ നഗരത്തിലെ വോട്ടിന്റെ കാര്യത്തിലും എല്‍ഡിഎഫിന്റെ സുനില്‍ കുമാറിനേക്കാളും യുഡിഎഫിന്റെ കെ. മുരളീധരനേക്കാളും മുന്നിലായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം നല്‍കിയതിന് വളഞ്ഞിട്ടാക്രമിച്ച സിപിഎമ്മിനും കോണ്‍ഗ്രസിനും സുരേഷ് ഗോപി . ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണ്ണത്താല്‍ തീര്‍ത്ത ജപമാല നല്‍കി മധുരപ്രതികാരം ചെയ്യാനാണ് ലൂര്‍ദ്ദ് പള്ളിയില്‍ എത്തിയത്. സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തില്‍ ചെമ്പിന്റെ അളവെത്രെ എന്ന് ചോദിച്ചും മാതാവിന്റെ ശിരസ്സിലെ കിരീടം തട്ടിത്താഴെയിട്ട് മാതാവ് തന്നെ സുരേഷ് ഗോപിയെ തിരസ്കരിച്ചുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്രചരണം നടത്തിയിരുന്നു.കോണ്‍ഗ്രസ് നേതാവായ അനില്‍ അക്കരയായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഈ വിവാദം കുത്തിപ്പൊക്കിയത്. സുരേഷ് ഗോപിയ്‌ക്കെതിരെ  അത് വിലപ്പോയില്ലെന്നതിന്റെ തെളിവാണ് 74,686 വോട്ടുകളുടെ ഭൂരിപക്ഷം.

കത്തീഡ്രല്‍ വീണ്ടും സന്ദര്‍ശിച്ചതിന് സുരേഷ് ഗോപിയെ ഫാ. ഡേവിസ് പുലിക്കോട്ടില്‍ അഭിനന്ദിക്കുകയും ചെയ്തു. സുരേഷ് ഗോപി തൃശൂരില്‍ നിന്നും ജയിച്ചാല്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മാതാവിന് നല്കുമെന്ന് ഭാര്യ രാധിക വഴിപാട് നേര്‍ന്നിരുന്നു. ആ വഴിപാട് നല്‍കാനാണ് സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ എത്തിയത്.

Tags: suresh gopiLatest infoRadhika SureshgopiSureshGopi #മാനവസേവ #SG #sureshgopiofficial #sureshgopifansFather Davis PulikkottilGolden RosaryLourde Cathedral
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.