Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ മുന്നണികള്‍ക്ക് പ്രവാസികള്‍ കറവപ്പശുക്കള്‍: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 10:22 pm IST
inKerala
കുവൈറ്റില്‍ തീപ്പിടിത്തത്തില്‍ മരണടഞ്ഞ പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാമിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചപ്പോള്‍. ബിജെപി സംസ്ഥാന
വക്താവ് എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ സമീപം

കുവൈറ്റില്‍ തീപ്പിടിത്തത്തില്‍ മരണടഞ്ഞ പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാമിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചപ്പോള്‍. ബിജെപി സംസ്ഥാന വക്താവ് എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ സമീപം

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കുറച്ച് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലോക കേരളസഭ എന്നത് തട്ടിക്കൂട്ട് മാമാങ്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ കാലങ്ങളിലെ ലോക കേരള സഭയുടെ പ്രോഗ്രസ് കാര്‍ഡ് പുറത്ത് വിടണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസി മലയാളികള്‍ക്ക് എന്ത് ഗുണമുണ്ടായി. എന്ത് നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടായത്, പ്രതിനിധികളെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്ത്, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ചെയ്‌തോ എന്ന് വ്യക്തമാക്കണം. കേരളത്തിലെ ഇരു മുന്നണികളും പ്രവാസികളെ കറവപ്പശുക്കളായിട്ടാണ് കാണുന്നത്. മുഖ്യമന്ത്രി ഇന്നുവരെ ഒരു ലേബര്‍ ക്യാമ്പിലും പോയിട്ടില്ല. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ ശ്രമിച്ചിട്ടില്ല. അവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുമില്ല.

കേരളത്തിലേക്കുള്ള നിക്ഷേപം ഒരോ വര്‍ഷവും കുറയുകയാണ്. ഓരോ വര്‍ഷവും സംരംഭകര്‍ കേരളത്തില്‍ നിന്ന് ഓടുന്നു. കേരളത്തില്‍ വ്യവസായം തുടങ്ങിയവര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. കേരളം ഒരു സ്വതന്ത്ര്യരാജ്യമായി കാണിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിദേശരാജ്യങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് ശ്രമം.

കുവൈറ്റില്‍ പോയി സഹായം ചെയ്യാനല്ല വീണാ ജോര്‍ജിനെ അയക്കാന്‍ തീരുമാനിച്ചത്. അതിന് പിന്നില്‍ ലക്ഷ്യങ്ങള്‍ വേറെയാണ്. മറ്റു സംസ്ഥാനങ്ങളെല്ലാം വിദേശകാര്യ മന്ത്രാലയം വഴിയാണ് അന്യരാജ്യങ്ങളെ ബന്ധപ്പെടുന്നത്. നയതന്ത്ര, വിദേശകാര്യ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കേരളം ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ യൂണിയന്റെ ഭാഗമല്ല കേരളമെന്ന് പലപ്പോഴും സര്‍ക്കാര്‍ നിലപാടെടുക്കുന്നു. അത്തരം ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയും. ആശ്വസിപ്പിക്കാന്‍ പോയവരെ തടഞ്ഞുവെന്ന വൈകാരികതലം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. വിവാദങ്ങള്‍ മുഖ്യമന്ത്രി തന്നെ ഉണ്ടാക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ബാര്‍കോഴ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ അഴിമതികളിലും ഇരുമുന്നണികളുടെ നേതാക്കള്‍ക്കും പങ്കുണ്ടന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാലും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: K SurendranLoka Kerala Sabhaexpatriates
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

India

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

Kerala

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.