Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

അര്‍ജുന്‍ എരിഗെയ്സി; ഇന്ത്യന്‍ ചെസ്സിലെ വിസ്മയം; ലോക റാങ്കിംഗില്‍ നാലാമന്‍

അര്‍ജുന്‍ എരിഗെയ്സി ഇന്ത്യന്‍ ചെസ്സിലെ വിസ്മയമായി മാറിയിരിക്കുകയാണ് തെലുങ്കാനയിലെ വാറംഗലില്‍ നിന്നുള്ള 20 കാരനായ ഈ യുവാവ്. ലോകറാങ്കിംഗില്‍ (ലൈവ് റാങ്കിംഗ്) നാലാം സ്ഥാനത്ത് നിലകൊള്ളുകയാണ്

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 15, 2024, 10:30 pm IST
inSports

അര്‍ജുന്‍ എരിഗെയ്സി ഇന്ത്യന്‍ ചെസ്സിലെ വിസ്മയമായി മാറിയിരിക്കുകയാണ് തെലുങ്കാനയിലെ വാറംഗലില്‍ നിന്നുള്ള 20 കാരനായ ഈ യുവാവ്. ലോകറാങ്കിംഗില്‍ (ലൈവ് റാങ്കിംഗ്) നാലാം സ്ഥാനത്ത് നിലകൊള്ളുകയാണ് അര്‍ജുന്‍ എരിഗെയ്സി ഇപ്പോള്‍. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഡി.ഗുകേഷിന് ഏഴാം റാങ്ക് മാത്രമാണ് ഉള്ളത്. പ്രജ്ഞാനന്ദയ്‌ക്കാകട്ടെ എട്ടാം റാങ്കും. .വിശ്വനാഥന്‍ ആനന്ദ് 11റാങ്കിലാണ് നില്‍ക്കുന്നത്.
ഈയിടെ നടന്ന ഫ്രഞ്ച് ലീഗ് ചെസ്സില്‍ തുടര്‍ച്ചയായ ജയങ്ങള്‍ നേടുകവഴിയാണ് അര്‍ജുന്‍ എരിഗെയ്സിയുടെ റേറ്റിംഗും റാങ്കും ഉയര്‍ന്നത്. ജര്‍മ്മനിയുടെ വിറ്റലി കുനിന്‍, സ്പെയിന്റെ അലൊന്‍സോ റൊസ്സല്‍, ഇന്ത്യയുടെ പെന്‍റല ഹരികൃഷ്ണ, ലോയിക് ട്രാവഡൊന്‍, അമിന്‍ ബാസിന്‍, അലന്‍ പിചൊട്ട്, കാര്‍ത്തിക് വെങ്കിട്ടരാമന്‍, ഡേവിഡ് ഗാര്‍ലെസ്ക്യു, ബോബി ചെംഗ് തുടങ്ങിയവരെ അര്‍ജുന്‍ എരിഗെയ്സി തോല്‍പിച്ചിരുന്നു. അജയ്യമായ ഈ മുന്നേറ്റമാണ് അര്‍ജുന്‍ എരിഗെയ്സിയെ ലോക നാലാം നമ്പര്‍ എന്ന ലൈവ് റാങ്കിംഗിലേക്ക് ഉയരാന്‍ സഹായിച്ചത്.

ലൈവ് റാങ്കിങ്ങില്‍ മാഗ്നസ് കാള്‍സന്‍ (ഒന്നാം റാങ്ക്, ഹികാരു നകാമുറ (രണ്ടാം റാങ്ക്), ഫാബിയാനോ കരുവാന (മൂന്നാം റാങ്ക് ) എന്നിവര്‍ മാത്രമാണ് അര്‍ജുന്‍ എരിഗെയ്സിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്.

2023 ഡിസംബറിന് ശേഷം ഇതുവരെ അദ്ദേഹം ഏകദേശം 58 റേറ്റിംഗ് പോയിന്‍റുകളാണ് നേടിയത്. ഇതോടെ അദ്ദേഹം 30 റാങ്കില്‍ നിന്നും നാലാം റാങ്കിലേക്ക് ഉയരുകയായിരുന്നു. ഈ കാലഘട്ടത്തില്‍ അദ്ദേഹം ഒട്ടേറെ ടൂര്‍ണ്ണമെന്‍റില്‍ മികച്ച പ്രകടനമാണ് നടത്തിയത്. “ഒരു പരിപൂര്‍ണ്ണഭ്രാന്തനാണ് അര്‍ജുന്‍ എരിഗെയ്സി. ചെസ് ബോര്‍ഡില്‍ എതിരാളിയെ കൊല്ലുക എന്നതിനപ്പുറം അദ്ദേഹത്തിന് മറ്റൊരു ലക്ഷ്യമില്ല. കളിക്ക് മുന്‍പുള്ള ഒരുക്കവും അങ്ങേയറ്റം വിജയിക്കണമെന്ന ആഗ്രഹത്തോടെയുള്ള കളിയും അദ്ദേഹത്തെ അപകടകാരിയാക്കുന്നു”- അര്‍ജുന്‍ എരിഗെയ്സിയെക്കുറിച്ച് ലോകത്തിലെ അജയ്യനായ ചെസ് മാന്ത്രികന്‍ മാഗ് നസ് കാള്‍സന്‍ പറയുന്നു.

14ാം വയസ്സില്‍ ഗ്രാന്‍റ് മാസ്റ്ററായ കളിക്കാരനാണ് അര്‍ജുന്‍ എരിഗെയ്സി. 2023ല്‍ സിംഗപ്പൂരിലെ ക്വാന്‍റ് ബോക്സ് എന്ന കമ്പനി അഞ്ച് വര്‍ഷത്തേക്ക് 15 ലക്ഷം ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പാണ് അര്‍ജുന്‍ എരിഗെയ്സിക്ക് നല്‍കിയിരിക്കുന്നത്.

 

 

Tags: PraggnanandhaArjun ErigaisiMagnus carlsenD.GukeshTelanganaLatest infoFIDE RankingArjunerigaisiWarangal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.