Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആഗോള സാഹിത്യ ഉച്ചകോടിക്ക് കൊച്ചിക്കാരനും

ലിഖില്‍. കെ. എ.byലിഖില്‍. കെ. എ.
Jun 15, 2024, 06:09 pm IST
inErnakulam

കളമശേരി: മഹാരഥന്‍മാരുടെ പേരുകള്‍ മക്കളുടെ പേരിനോട് ചേര്‍ക്കുമ്പോള്‍ അതിലൊരാള്‍ ലോകത്തോളം ഉയരുന്നൊരു നാമധാരിയാകുമെന്ന് പിതാവ് ഓര്‍ത്തിട്ടുണ്ടാകുമോ?.

എറണാകുളം ചിറ്റൂരിലെ കൊടുവേലി പറമ്പ് പൈലി- റാണി ദമ്പതികളുടെ മൂന്ന് ആണ്‍ മക്കള്‍ ഇങ്ങനെയാണ്. അഭിലാഷ് ഫ്രേസര്‍, സംഗീത് ഡയോലിന്‍, അനുരാഗ് ഷെറീറ്റര്‍. മൂത്ത മകന്‍ തന്റെ പേര് വന്നവഴിയെ ലോകത്തിലേക്ക് കടന്നു കയറിയിരിക്കുകയാണ്. പൈതൃകസംസ്‌കാരത്തിന്റെ ചരിത്രഗാഥകള്‍ പിറന്ന കൊച്ചിയുടെ സ്വന്തം എഴുത്തുകാരന്‍ ഇന്ന് ലോകത്തോളം വളര്‍ന്നിരിക്കുകയാണ്. അഭിലാഷ് ഫ്രേസറെന്ന പ്രതിഭാധനനും ഗ്രന്ഥകാരനുമായ എഴുത്തുകാരന്‍.

സ്‌പെയിന്‍ ആസ്ഥാനമായ മാസ്റ്റിക്കഡോറസ് (Masticadores) എന്ന ആഗോള ഓണ്‍ലൈന്‍ സാഹിത്യമാസികയുടെ എഡിറ്റോറിയല്‍ ടീമില്‍ ഭാരതത്തില്‍ നിന്നുള്ള ഏക അംഗമാണ് അഭിലാഷ് ഫ്രേസര്‍.

പ്രശസ്ത സ്പാനീഷ് എഴുത്തുകാരനായ യുവാന്‍ റി ക്രിവെല്ലോയാണ് (Juanrecrivello) മാസ്റ്റിക്കഡോറസ് എന്ന ആഗോള മാസികയുടെ സ്ഥാപകന്‍. അമേരിക്ക, സ്‌പെയിന്‍, ഇറ്റലി, ബ്രസീല്‍, ഫിലിപ്പീന്‍സ്, കാനഡ, ഇന്ത്യ, മെക്‌സിക്കോ, ഫ്രാന്‍സ്. ടര്‍ക്കി, തായ്വാന്‍, പോര്‍ച്ചുഗല്‍ തുടങ്ങി ലോകത്തിലെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ പ്രത്യേക  എഡീഷനുകളിലായി ഇന്ന് ഈ സാഹിത്യ ജേണല്‍ പ്രവര്‍ത്തിക്കുന്നു.

മാസ്റ്റിക്കഡോറസിന്റെ ഇന്ത്യ, കാനഡ എഡീഷനുകളുടെ എഡിറ്ററാണ് അഭിലാഷ് ഫ്രേസര്‍. വിവിധ ഭാഷകളിലായി ഈ മാസികയ്‌ക്ക് 15 എഡിറ്റര്‍മാരുണ്ട്. യുവാന്‍ റി ക്രിവെല്ലോയാണ് എഡിറ്റര്‍ ഇന്‍ ചീഫ്. പുലിറ്റ്‌സര്‍ പ്രൈസ് നോമിനികള്‍ ഉള്‍പ്പെടെ ലോക പ്രശസ്തരായ പല എഴുത്തുകാര്‍ സ്ഥിരമായി എഴുതുന്ന മാസ്റ്റിക്കഡോറസ് മാസികയില്‍ 400 ലേറെ ആഗോള എഴുത്തുകാരുണ്ട്. വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഐ ബിലീവ്, ഓപ്പറേഷന്‍ ഹോപ്പ് തുടങ്ങിയ സൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളുടെ തിരക്കഥ, ഈ വര്‍ഷത്തെ പനോരമ അന്താരാഷ്‌ട്ര സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ ഫാദര്‍ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം (അമേരിക്കയിലെ വിപ്ഫ് ആന്‍ഡ് സ്റ്റോക്കാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍) ദി എന്‍ഡ് ഓഫ് വാര്‍സ്, പ്രപഞ്ചഗാഥ (നോവലുകള്‍). എവര്‍ ലാസ്റ്റിംഗ് തിംങ്‌സ് ആര്‍ ഇന്‍ കംപ്ലീറ്റ് (കവിതാ സമാഹാരം) ദലമര്‍മരം, സജലം, രാമഴയുടെ തീരത്ത്, പറവകളുടെ വഴി, നിന്‍ വിരല്‍ത്തുമ്പില്‍, ക്രിസ്മസ് മഞ്ഞ്, കര്‍ദ്ദിനാള്‍ ന്യൂമാന്‍ എന്നിവയാണ് അഭിലാഷിന്റെ പുസ്തകങ്ങള്‍.

2014ല്‍ കെസിബിസി യുവപ്രതിഭാ പുരസ്‌കാരം, ക്രിയാറ്റിഫ് നോവല്‍ പുരസ്‌കാരം, വിശ്വധര്‍മം നോവല്‍ പുരസ്‌കാരം മുതലായവ നേടിയിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ 1, 2 ദിനങ്ങളില്‍ നടക്കുന്ന റൈറ്റേഴ്‌സ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഗോള സാഹിത്യ ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാനും പുരസ്‌കാരം സ്വീകരിക്കാനും ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലേക്ക് പോകാനുള്ള ശ്രമത്തിലാണ് അഭിലാഷ്.

90 ലോക രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുത്ത പനോരമ അന്താരാഷ്‌ട്ര സാഹിത്യോത്സവത്തില്‍ അഭിലാഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും പ്രത്യേക ജൂറി പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ സിവില്‍ സൊസൈറ്റീസിന്റെ അംഗീകാരമുള്ള റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ക്യാപ്പിറ്റല്‍ ഫൗണ്ടേഷന്റെ എക്‌സിക്യുട്ടീവ് അംഗമായി അഭിലാഷ് തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തില്‍ വേരുകളുള്ള കേംബ്രിഡ്ജ് ഭാഷാപണ്ഡതനും ലോകപ്രശസ്ത കവിയുമായ പ്രീത് പത്മാനഭന്‍ നമ്പ്യാര്‍ രൂപം കൊടുത്ത ഈ ആഗോള സംഘടനയില്‍ ഇപ്പോള്‍ 87 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ട്. ഗ്രീസ് സ്വദേശിയായ ഐറീന്‍ ദൗറ കവാഡിയ ആണ് സെക്രട്ടറി ജനറല്‍. കഴിവിന്റെയും കഠിനാധ്വാനത്തിനെയും അര്‍പ്പണബോധത്തിന്റെയും മാനദണ്ഡത്തില്‍ മാത്രം കൈവരുന്ന സ്വപ്‌ന തുല്യമായ ബഹുമതിയാണ് അഭിലാഷ് ഫ്രേസര്‍ നേടിയിരിക്കുന്നത്.

ഭാര്യ: സുനിത വര്‍മ ഹോംസില്‍ ഡിസൈന്‍ എഞ്ചീനിയറാണ്. മൂത്ത മകന്‍ എസെക്ക്  എട്ടാം
ക്ലാസിലും ഇളയ മകന്‍ ഇസാന്‍  അഞ്ചാം ക്ലാസിലും വടുതല ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ പഠിക്കുന്നു. എറണാകുളം ചിറ്റൂരിലാണ് അഭിലാഷ് ഫ്രേസറും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.

Tags: kochiGlobal Literary SummitAbhilash Fraser
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.