Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണീരടക്കാനാകാതെ നാട്; മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 01:07 am IST
in Kerala
കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട പുലാമന്തോള്‍ തിരുത്തിയില്‍
ബാഹുലേയന്റെ മൃതശരീരം നാട്ടിലെത്തിച്ചപ്പോള്‍

കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ട പുലാമന്തോള്‍ തിരുത്തിയില്‍ ബാഹുലേയന്റെ മൃതശരീരം നാട്ടിലെത്തിച്ചപ്പോള്‍

മലപ്പുറം: കുവൈത്ത് ദുരന്തത്തില്‍ മരിച്ച തിരൂര്‍ പുറത്തൂര്‍ കൂട്ടായി കോത പറമ്പിന് പടിഞ്ഞാറ് കുപ്പാന്റെ പുരക്കല്‍ പരേതനായ ഹംസയുടെ മകന്‍ നൂഹ് (42), പെരിന്തല്‍മണ്ണ പുലാമന്തോള്‍ തിരുത്തില്‍ താമസിക്കുന്ന മരക്കാടത്ത്പറമ്പില്‍ വേലായുധന്റെ (മുന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) മകനായ ബാഹുലേയന്‍ (36) എന്നിവരുടെ മൃതദേഹം സംസ്‌കരിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാലുമണിയോടെയാണ് മൃതദേഹം പെരിന്തല്‍മണ്ണ പുലാമന്തോള്‍ തിരുത്തിയിലെ ബാഹുലേയന്റെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. അഞ്ച് മണിയോടെ ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിച്ചു.

തിരൂര്‍ പുറത്തൂര്‍ കൂട്ടായി കോത പറമ്പിന് പടിഞ്ഞാറ് കുപ്പാന്റെ പുരക്കല്‍ പരേതനായ ഹംസയുടെ മകന്‍ നൂഹ് (42) ന്റെ മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ചു. പൊതു ദര്‍ശത്തിന് ശേഷം നൂഹിന്റെ മൃതദേഹം വൈകുന്നേരം നാലോടെ കൂട്ടായി റാത്തീബ് പള്ളിയില്‍ കബറടക്കി.

 

Tags: Kuwait tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സജു വര്‍ഗീസിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

സജു വര്‍ഗീസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ലൂക്കോസിന്റെ മൃതദേഹത്തിനരികെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഭാര്യ ഷൈനിയും മക്കള്‍ ലിഡിയയും ലോയിസും
Kerala

ലൂക്കോസിനും സാജനും കണ്ണീരോടെ വിട

Kerala

ദുരന്തമുഖത്തും രാഷ്‌ട്രീയവുമായി മുഖ്യമന്ത്രി; മന്ത്രിക്ക് കുവൈറ്റ് യാത്രാനുമതി നിഷേധിച്ചത് ഔചിത്യമില്ലായ്‌മയെന്ന്

സുമേഷിന്റെ മൃതദേഹത്തിനരികെ മകള്‍ അവനി
Kerala

കണ്ണീര്‍ മഴയത്ത്… പ്രതീക്ഷ അസ്തമിച്ച് അഞ്ച് കുടുംബങ്ങള്‍

Kerala

കേന്ദ്ര സര്‍ക്കാര്‍ ശരിയായി ഇടപെട്ടു: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.