Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുവൈറ്റ്‌ ദുരന്തം: വേദനയായി മാത്യു തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 11:24 pm IST
inKerala
മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്ന മാത്യു തോമസിന്റെ മൃതദേഹം കണ്ട് മൂത്തമകള്‍ മേഘ പൊട്ടിക്കരയുന്നു

മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്ന മാത്യു തോമസിന്റെ മൃതദേഹം കണ്ട് മൂത്തമകള്‍ മേഘ പൊട്ടിക്കരയുന്നു

ചെങ്ങന്നൂര്‍: കുവൈറ്റില്‍ ദുരന്തത്തില്‍ മരിച്ച പാണ്ടനാട് മണക്കണ്ടത്തില്‍ മാത്യു തോമസി (53)ന് തിങ്കളാഴ്ച നാട് വിടയേകും. 30 വര്‍ഷമായി ഇദ്ദേഹം കുവൈറ്റില്‍ ഷോപ്പിങ് മാളില്‍ സെയില്‍സ്മാനായിരുന്നു. ഭാര്യ ഷിനു മാത്യു. മക്കള്‍: മേഘ, മെറിന്‍. രണ്ടു മക്കളെയും പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണമെന്നായിരുന്നു മാത്യുവിന്റെ ആഗ്രഹം. ഇതിനായാണ് പ്രവാസം തുടര്‍ന്നത്. മേഘ നഴ്‌സിങ് പാസായി. ബംഗളൂരുവിലായിരുന്നു പഠനം.

മെറിന്‍ എംബിഎക്ക് അഡ്മിഷന്‍ ലഭിച്ച് ഹൈദരാബാദിലേക്ക് പോകാനിരുന്നതാണ്. ഫെബ്രുവരിയിലാണ് മാത്യു അവസാനമായി നാട്ടില്‍ വന്നുപോയത്. മക്കളെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ച മാത്യു സുഹൃത്തുക്കള്‍ക്കും പ്രിയങ്കരനായിരുന്നു.

ഇന്നലെ നാട്ടിലെത്തിച്ച മാത്യു തോമസിന്റെ മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെയെത്തി മൂത്തമകള്‍ മേഘയും, ഭാര്യ ഷിനു മാത്യൂസും ചേതനയറ്റ മാത്യുസിനെ കണ്ട് പൊട്ടിക്കരഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും മറ്റും ഇവരെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ണീരണിഞ്ഞു.

ജോര്‍ദാന്‍പുരം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാരം. തിങ്കള്‍ രാവിലെ ഏഴരയോടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന് ഉച്ചയ്‌ക്ക് രണ്ടുമണി വരെ പൊതുദര്‍ശനത്തിന് വയ്‌ക്കും. നിരണം സ്വദേശി മാത്യു തോമസിനെ കൂടാതെ മേപ്രയാല്‍ സ്വദേശി തോമസ് വി. ഉമ്മന്‍, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ് എന്നിവരുടെ മൃതദേഹങ്ങളും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Tags: Mathew ThomasKuwait tragedy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫാമിലി എന്റെർറ്റൈനെർ “സുഖമാണോ സുഖമാണ്” ന്റെ പ്രീ റിലീസ് ടീസർ റിലീസായി, ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

Mollywood

ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ..

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സജു വര്‍ഗീസിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

സജു വര്‍ഗീസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ലൂക്കോസിന്റെ മൃതദേഹത്തിനരികെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഭാര്യ ഷൈനിയും മക്കള്‍ ലിഡിയയും ലോയിസും
Kerala

ലൂക്കോസിനും സാജനും കണ്ണീരോടെ വിട

Kerala

ദുരന്തമുഖത്തും രാഷ്‌ട്രീയവുമായി മുഖ്യമന്ത്രി; മന്ത്രിക്ക് കുവൈറ്റ് യാത്രാനുമതി നിഷേധിച്ചത് ഔചിത്യമില്ലായ്‌മയെന്ന്

പുതിയ വാര്‍ത്തകള്‍

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.