Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യ: നഷ്ടപരിഹാരം നല്കിയില്ലെന്നതും കെട്ടുകഥ; കൈമാറിയത് 1255.06 കോടി, പുനരധിവാസവും നേരത്തെ പൂര്‍ത്തിയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 01:07 am IST
inIndia

അയോദ്ധ്യ: ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായ ബന്ധപ്പെട്ട് നടന്ന നഗരവികസനത്തിനായി ഭൂമിയും വീടും ഒഴിഞ്ഞവര്‍ക്ക് സമ്പൂര്‍ണമായും നഷ്ടപരിഹാരം നേരത്തെതന്നെ നല്കിയിട്ടുള്ളതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ്‌കുമാര്‍.

രാമജന്മഭൂമി പഥ്, ഭക്തി പഥ്, രാംപഥ്, പഞ്ച്‌കോശി പരിക്രമ മാര്‍ഗ്, ചൗദാ കോസി പരിക്രമ മാര്‍ഗ്, അയോദ്ധ്യ വിമാനത്താവളം എന്നിവയുടെ നിര്‍മ്മാണത്തിന് വേണ്ടിയാണ് ജനങ്ങളില്‍ ചിലര്‍ക്ക് ഭൂമിയും വീടും വിട്ടുകൊടുക്കേണ്ടിവന്നത്. 1,253.06 കോടി രൂപ ഇവര്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തു.

ഭൂമി നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനാലാണ് അയോദ്ധ്യയില്‍ ബിജെപി തോറ്റതെന്ന് പ്രചരിപ്പിച്ച വീഡിയോകളോട് പ്രതികരിക്കുകയായിരുന്നു നിതീഷ്‌കുമാര്‍. ക്ഷേത്ര നഗരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. കട, വീട്, സ്ഥല ഉടമകളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവരുടെ സമ്മതത്തോടെ ചട്ടങ്ങള്‍ക്കനുസൃതമായി പുനരധിവാസം പൂര്‍ത്തിയാക്കിയതാണ്. എക്‌സ്‌ഗ്രേഷ്യയും നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ചരിത്രപരവും പുരാണപരവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് അയോദ്ധ്യയെ ആധുനിക നഗരമായി വികസിപ്പിക്കുക എന്ന ആശയം മുന്നോട്ടുപോകും. റോഡുകളുടെ വീതി കൂട്ടല്‍ ഇതിന് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4,616 കടയുടമകളെ നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണവും റോഡുകളുടെ വീതി കൂട്ടലും ബാധിച്ചിരുന്നു. ഭാഗികമായി പൊളിച്ച കടകളുടെ വലുപ്പമനുസരിച്ച്, കടയുടമകള്‍ക്ക് എക്‌സ്‌ഗ്രേഷ്യ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കടകളും ഭരണകൂടംതന്നെ മോടി പിടിപ്പിച്ച് നല്കിയിട്ടുണ്ട്. കടകള്‍ നല്കിയെന്ന് മാത്രമല്ല, തീര്‍ത്ഥാടനം പുരോഗമിച്ചതോടെ അവര്‍ക്ക് കച്ചവടവും നേരത്തെയുള്ളതിന്റെ പല മടങ്ങായി വര്‍ധിച്ചു. റോഡുകളുടെ വീതികൂട്ടല്‍ കാരണം 79 കുടുംബങ്ങളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. 1,845 ഭൂ, കെട്ടിട ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 300.67 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുത്ത എല്ലാവരെയും ചട്ടങ്ങള്‍ക്കനുസൃതമായി പുനരധിവസിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും സമ്മതത്തോടെയാണ് ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമകളുടെ അക്കൗണ്ടുകളിലേക്ക് 952.39 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

 

Tags: AyodhyaRehabilitation1255.06 crores transferred
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.