Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അക്കൗണ്ട് ഉടമ അറിയാതെ കഴക്കൂട്ടം ട്രഷറിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 12:16 am IST
inKerala

കഴക്കൂട്ടം: അക്കൗണ്ട് ഉടമ അറിയാതെ ട്രഷറി അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം സബ് ട്രഷറിയിലാണ് തിരിമറി നടന്നത്.

ശ്രീകാര്യം ചെറുവയ്‌ക്കല്‍ നിന്നും തിരുമലയില്‍ താമസിക്കുന്ന എം. മോഹന കുമാരിയുടെ അക്കൗണ്ടില്‍ നിന്നാണ് രണ്ടു തവണയായി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത്. ട്രഷറി ചെക്ക് മുഖേനയാണ് ആള്‍മാറാട്ടം നടത്തി തുക പിന്‍വലിച്ചിരിക്കുന്നത്. അക്കൗണ്ട് ഉടമയുടെ സമ്മതപത്രമോ ചെക്ക്‌ലീഫ് ആവശ്യപ്പെട്ടുള്ള അപേക്ഷയോ മോഹനകുമാരി നല്‍കിയിട്ടില്ല.

ഒപ്പിലോ മറ്റോ ചെറിയ ഒരു വ്യത്യാസം വന്നാല്‍പ്പോലും ഇടപാട് നടത്താനാകാത്ത സാഹചര്യത്തില്‍ ട്രഷറി ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്തരം തട്ടിപ്പുകള്‍ നടക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം പണം പിന്‍വലിക്കാനായി ജില്ലാ ട്രഷറിയില്‍ എത്തിയ മോഹനകുമാരി സ്‌റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിക്കുമ്പോഴാണ് മൂന്നാം തീയതിയിലും നാലാം തീയതിയിലുമായി തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നതായി മനസിലായത്. മൂന്നാം തീയതി 2 ലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും ആണ് പിന്‍വലിച്ചിട്ടുള്ളത്.

കഴക്കൂട്ടം സബ് ട്രഷറിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ചെക്ക് വഴിയാണ് പണം പിന്‍വലിച്ചതെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. തൊട്ടടുത്ത നമ്പറിലുള്ള രണ്ട് ചെക്കുകള്‍ മുഖേനയാണ് പണം പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ മോഹനകുമാരിയുടെ കയ്യിലുള്ള ചെക്ക് ഉപയോഗിച്ചല്ല പണം പിന്‍വലിച്ചത് എന്ന് പരിശോധനയില്‍ വ്യക്തമായി.

സബ് ട്രഷറി ഓഫീസര്‍ക്ക് മോഹനകുമാരി പരാതി നല്‍കി.വകുപ്പ് തല പ്രാഥമിക പരിശോധനയില്‍ മോഹനകുമാരിയുടെ ആവശ്യപ്രകാരമല്ലാതെ മെയ് മാസത്തില്‍ സബ്ട്രഷറി ഓഫിസില്‍ നിന്ന് പുതിയ ചെക്ക് ബുക്ക് നല്‍കിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതില്‍ നിന്നുള്ള ചെക്ക് ലീഫ് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചിരിക്കുന്നത് എന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഒപ്പും ഇന്‍ഷ്യലും വ്യാജമാണ് എന്ന് മോഹനന്‍മാരിയും പറയുന്നു.

Tags: Kerala treasuryAccount holderKazhakootam Sub-Treasury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

Kerala

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജി ഒ സംഘ്

ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിനു മുന്നില്‍ നാട്ടുകാരും ഇടപാടുകാരും പ്രതിഷേധിക്കുന്നു. ഇന്‍സെറ്റില്‍ ബിജുകുമാര്‍
Kerala

ബിജുകുമാറിന്റെ ആത്മഹത്യ: ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തില്‍ കോടികളുടെ അഴിമതി

Kerala

ട്രഷറി നിയന്ത്രണം ബാധകമല്ല; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വാടക രണ്ടരക്കോടി അനുവദിച്ചു

Kerala

ഖജനാവ് കാലി: വിഴിഞ്ഞം ഔട്ടര്‍ റിങ് റോഡ് പണി അനിശ്ചിതത്വത്തില്‍

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.