Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖജനാവ് കാലി: വിഴിഞ്ഞം ഔട്ടര്‍ റിങ് റോഡ് പണി അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 02:29 am IST
in Kerala

തിരുവനന്തപുരം: വിഴിഞ്ഞം റിങ് റോഡ് നിര്‍മാണത്തിന് സംസ്ഥാന വിഹിതം നല്‍കാന്‍ ഖജനാവില്‍ പണമില്ല. ഇതുസംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുന്നതിനാല്‍ ദേശീയപാത അതോറിറ്റി ഡിപിആര്‍ കരാര്‍ ഒഴിവാക്കിയേക്കും. സ്ഥലമേറ്റെടുക്കല്‍ നടപടികളും നിലച്ചു.

ഘട്ടംഘട്ടമായി പണം നല്‍കാമെന്നാണ് സംസ്ഥാനം മുന്നോട്ടുവയ്‌ക്കുന്ന പുതിയ ഫോര്‍മുല. എന്നാല്‍ പണം ലഭ്യമാക്കി വസ്തു ഏറ്റെടുക്കലിനുശേഷം മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയമാണ്. ആദ്യഘട്ട ഏറ്റെടുക്കലിനായി ഒരുവര്‍ഷംമുമ്പ് വസ്തുവിന്റെ ആധാരം നല്‍കിയവരുള്‍പ്പെടെ ആയിരങ്ങള്‍ ആശങ്കയില്‍.

സംസ്ഥാന സര്‍ക്കാരാണ് റിങ്‌റോഡ് പദ്ധതി മുന്നോട്ടുവച്ചത്. ചൈനയിലെ ഷെന്‍സെങ് മാതൃകയില്‍ കേരളത്തിനുള്ള വളര്‍ച്ചാകേന്ദ്രമെന്നും ബജറ്റില്‍ വിശേഷിപ്പിച്ചിരുന്നു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരവും നല്‍കി. റോഡ് നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം ചെലവും പ്രധാന റോഡിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കും.

എന്നാല്‍ സര്‍വീസ് റോഡിന് സ്ഥലമേറ്റെടുക്കലും നിര്‍മാണച്ചെലവും സംസ്ഥാനമാണ് വഹിക്കേണ്ടത്. ഇതാണിപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

8136 കോടിയാണ് ഔട്ടര്‍ റിങ്‌റോഡ് പദ്ധതിയുടെ നിര്‍മാണ ചെലവ്. ഇതില്‍ 477 കോടി മാത്രമാണ് സംസ്ഥാന വിഹിതം. കിഫ്ബിയില്‍ നിന്ന് 1000 കോടി നല്‍കുമെന്നെല്ലാം പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

24 വില്ലേജുകളിലായി 375 ഹെക്ടര്‍ (926 ഏക്കര്‍)സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 11 വില്ലേജുകളില്‍ ആദ്യഘട്ട ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചിരുന്നെങ്കിലും ആദ്യഘട്ടം പിന്നിട്ടതോടെ എല്ലാം നിലച്ചു.
വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് നാവായിക്കുളത്ത് ദേശീയപാത 66 ല്‍ അവസാനിക്കുന്നതാണ് 65.630 കിലോമീറ്റര്‍ നീളമുള്ള റിങ്‌റോഡ്. തേക്കടയില്‍ നിന്ന് മംഗലപുരത്തേക്ക് ബന്ധിപ്പിക്കുന്ന 12.250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ലിങ്ക് റോഡും ഇതിന്റെ ഭാഗമാണ്.

60 മീറ്റര്‍ വീതിയിലാണ് റിങ് റോഡ് നിര്‍മാണം. കൂടാതെ 10 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡും ഇടനാഴില്‍ പ്രത്യേക സാമ്പത്തിക വികസന മേഖലകളും ഉണ്ടായിരിക്കും. മൊത്തം 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നതാണ് പദ്ധതി.

Tags: VizhinjamOuter Ring RoadKerala treasurywork is uncertainNational Highways AuthorityDPR Agreement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.