Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോസ് കെ. മാണിയ്‌ക്കു കീഴടങ്ങിയെന്ന് പൊതുവികാരം, പാലായില്‍ സിപിഎമ്മില്‍ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 09:55 pm IST
inKerala

കോട്ടയം: യു.ഡി.എഫിലേക്കു മടങ്ങുമെന്ന ജോസ് കെ. മാണിയുടെ ഭീഷണിക്കു മുന്നില്‍ സിപിഎം കീഴടങ്ങിയെന്ന പൊതുവികാരമാണ് പാലായില്‍ അണികള്‍ക്കിടയിലുളളത്. പാലായുടെ ചരിത്രത്തില്‍ ആദ്യമായി സിപിഎമ്മിന് കിട്ടേണ്ടിയിരുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍ പദവി ജോസ് കെ മാണിക്ക് മുന്നില്‍ അടിയറവ് വെച്ചതു മുതല്‍ സിപിഎമ്മിന്‌റെ കൈയിലിരുന്ന രാജ്യസഭാ സീറ്റ് മാണിവിഭാഗത്തിന് കൈമാറിയത് വരെയുള്ള വിഷയങ്ങള്‍ പാലായിലെ പരമ്പരാഗത സിപിഎം പ്രവര്‍ത്തകര്‍ക്ക് അത്ര ദഹിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ജോസ് കെ. മാണിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടിയുടെ ഏക മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ബിനു പുളിക്കക്കണ്ടത്തെ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുറത്താക്കിയ വിഷയത്തില്‍ പാലാ നഗരത്തില്‍ ഉടനീളം ജോസ് കെ. മാണിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജോസ് കെ മാണിക്കു ഭയം, ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യങ്ങള്‍ എന്നെഴുതി പാലാ പൗരാവലിയുടെ പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‌റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസുകാര്‍ നഗരം മുഴുവന്‍ നടന്ന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയെടുത്ത് കത്തിക്കേണ്ട സാഹചര്യം പോലുമുണ്ടായി. ജോസ് കെ മാണിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്നുള്ളത് അസാധാരണ നടപടിയാണെന്നും പുറത്താക്കലിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. എന്‍എസ്എസ് നേതൃനിരയിലുള്ള ബിനു പുളിക്കക്കണ്ടത്തെ പുറത്താക്കിയതു വഴി നായര്‍ സമുദായത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് സിപിഎം ഏരിയ കമ്മിറ്റി ചെയ്തതെന്നും ആക്‌ഷേപമുണ്ട്. പാലാ മേഖലയില്‍ നായര്‍ സമുദായാംഗങ്ങളാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രം. പ്രത്യേകിച്ച് തെക്കേക്കരയില്‍. ഏതു പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെങ്കിലും ഇല്ലെങ്കിലും വിജയിക്കത്തക്കവിധം ജനസമ്മതിയുള്ളയാളാണ് ബിനുവെന്നത് തെളിയിക്കപ്പെട്ടതുമാണ്

Tags: cpmKerala Congress Mpublicthinksurrendered
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.