Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓസോൺപാളിയ്‌ക്ക് വെല്ലുവിളിയാകുന്ന വാതകങ്ങളിൽ ഗണ്യമായ കുറവ്; പഠനം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 09:44 pm IST
in India

ഓസോൺ പാളിക്ക് ഹാനികരമാകുന്ന വിധത്തിൽ അന്തരീക്ഷത്തിൽ നിന്നുള്ള വാതകങ്ങളെത്തുന്നതിൽ ഗണ്യമായ കുറവെന്ന് പഠനം. അന്തരീക്ഷത്തിലെ ദോഷകരമായ വാതകങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ആഗോള തലത്തിൽ തന്നെ വിജയമാണെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

1987-ൽ ധാരണയായ മോൺട്രിയൽ പ്രോട്ടോക്കോളിൽ ഇത് സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇതിൽ പ്രധാനമായും റഫ്രിജറേറ്റർ, എയർ കണ്ടീഷനിംഗ്, എയറോസോൾ സ്‌പ്രേകൾ എന്നിവയിൽ കാണപ്പെടുന്ന പദാർത്ഥങ്ങൾ ഓസോണിന് നാശകരമാകുന്ന തരത്തിലുള്ളവയാണ്. ഇവയെ വിവിധ ഘട്ടങ്ങളിലായി ഇല്ലാതാക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നത്.

ഓസോൺ പാളിയ്‌ക്ക് വിള്ളലുകൾ സൃഷ്ടിക്കുന്ന വാതകങ്ങളായ ഹൈഡ്രോക്ലോറോഫ്‌ളൂറോ കാർബണുകളുടെ അന്തരീക്ഷ അളവ് 2021-ൽ ഉയർന്നതായി 2021-ലെ പഠനത്തിൽ കണ്ടെത്തിയിരുന്നു.എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം വലിയ മാറ്റമാണ് ഇതിനുണ്ടായിരിക്കുന്നത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്നും എത്തുന്ന ദോഷകരമായ തലങ്ങളിൽ നിന്ന് ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന കവചമാണ് ഓസോൺ പാളി. 2040-ഓടെ പദ്ധതി പൂർണ വിജയത്തിലെത്തുമെന്നാണ് വിലയിരുത്തൽ.

നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, അഡ്വാൻസ്ഡ് ഗ്ലോബൽ അറ്റ്മോസ്‌ഫെറിക് ഗെയ്സ് എക്സ്പെരിമെന്റ്, യുഎസ് നാഷണൽ അറ്റ്മോസ്‌ഫെറിക് ആൻഡ് ഓഷ്യാനിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈ മലിനീകരണത്തിന്റെ അളവ് പരിശോധിച്ചു. മോൺട്രിയൽ പ്രോട്ടോക്കോളിന്റെ ഫലപ്രാപ്തിയും കർശനമായ ദേശീയ നിയന്ത്രണങ്ങളും ഈ മലിനീകരണ വസ്തുക്കളുടെ വരാനിരിക്കുന്ന നിരോധനം പ്രതീക്ഷിച്ച് വ്യവസായത്തിന്റെ മാറ്റവുമാണ് എച്ച്സിഎഫ്സികളുടെ കുത്തനെ ഇടിവിന് കാരണമെന്ന് വെസ്റ്റേൺ വ്യക്തിമാക്കി.

Tags: sunOzone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബസുകാരേ.. പുറപ്പെടുംവരെ വിദ്യാര്‍ത്ഥികളെ കയറ്റാതെ വെയിലത്തും മഴയത്തും നിര്‍ത്തിയാല്‍ പണി കിട്ടും

Samskriti

പരിസ്ഥിതിദര്‍ശനം: സൂര്യന്‍, അഗ്നി, ഊര്‍ജ്ജം

Social Trend

പകൽ സന്ധ്യ!; 50 വർഷത്തിനിടെ നടക്കുന്ന ആകാശവിസ്മയം; 2024-ലെ സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്

India

സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

India

ദൈവമേ നാളെ സൂര്യനുദിക്കല്ലേ എന്ന് പ്രാർത്ഥിച്ച കുട്ടിക്കാലം നിങ്ങൾക്കുണ്ടോ?; എങ്കിൽ അങ്ങനെ ചില ഇടങ്ങളിതാ…

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.