Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരേഷ് ഗോപിക്ക് കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതിവാതകം; ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ്-മൃഗക്ഷേമം-ക്ഷീരവികസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 11:31 pm IST
in India

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ലഭിച്ചത് സുപ്രധാന വകുപ്പുകള്‍. പെട്രോളിയം-പ്രകൃതിവാതക, ടൂറിസം വകുപ്പാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. ടൂറിസം മന്ത്രാലയത്തിലേക്ക് സുരേഷ് ഗോപിയുടെ വരവിനെ കേരളം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. സംസ്ഥാനത്തെ നിരവധി പെട്രോളിയം പദ്ധതികള്‍ക്കും സുരേഷ് ഗോപിയുടെ സ്ഥാനലബ്ധി ഊര്‍ജം പകരും. ഹര്‍ദീപ് സിങ് പുരിയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കാബിനറ്റ് മന്ത്രി, ഗജേന്ദ്രസിങ് ഷെഖാവത്താണ് ടൂറിസം കാബിനറ്റ് മന്ത്രി.

കേന്ദ്രന്യൂനപക്ഷ കാര്യം, ഫിഷറീസ്-മൃഗക്ഷേമം, ക്ഷീരവികസനം എന്നീ മന്ത്രാലയങ്ങളാണ് ജോര്‍ജ് കുര്യന് ലഭിച്ചത്. ഫിഷറീസ് മന്ത്രാലയത്തിലെ സഹമന്ത്രിപദം തീരദേശ മേഖലയ്‌ക്കും പ്രയോജനകരമാകും. കിരണ്‍ റിജിജുവാണ് ന്യൂനപക്ഷകാര്യ കാബിനറ്റ് ചുമതല. ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ സിങ്ങിനാണ് ഫിഷറീസ് മന്ത്രാലയത്തിന്റെ കാബിനറ്റ് ചുമതല.

സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)
# റാവു ഇന്ദര്‍ജിത് സിങ്-സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, പ്ലാനിങ്, സാംസ്‌കാരികം
# ഡോ. ജിതേന്ദ്ര സിങ്-പ്രധാനമന്ത്രിയുടെ ഓഫീസ്, ശാസ്ത്ര-സാങ്കേതികം, പേഴ്സണല്‍ കാര്യം, ആണവ വകുപ്പ്
# അര്‍ജ്ജുന്‍ റാം മേഘ്വാള്‍-നിയമം-നീതി, പാര്‍ലമെന്ററി കാര്യം
# പ്രതാപ് റാവു ജാദവ്-ആയുഷ്, ആരോഗ്യ-കുടുംബ ക്ഷേമം
# ജയന്ത് ചൗധരി-നൈപുണ്യ വികസനം
(സ്വതന്ത്ര ചുമതല), വിദ്യാഭ്യാസം (സഹമന്ത്രി)

സഹമന്ത്രിമാര്‍:
# ജിതിന്‍ പ്രസാദ-വാണിജ്യം-വ്യവസായം, ഇലക്ട്രോണിക്സ്, ഐടി
# ശ്രീപാദ് യശോ നായിക്-ഊര്‍ജ്ജം, പുനരുപയോഗ ഊര്‍ജ്ജം
# പങ്കജ് ചൗധരി-ധനവകുപ്പ്
# കൃഷ്ണപാല്‍ ഗുജ്ജര്‍-സഹകരണ വകുപ്പ്
# നിത്യാനന്ദ റായ്-ആഭ്യന്തരം
# വി. സോമണ്ണ-ജലശക്തി, റെയില്‍വെ
# എസ്.പി. സിങ് ബഗേല്‍-ഫിഷറീസ്, മൃഗക്ഷേമം, ക്ഷീര വികസനം, പഞ്ചായത്ത് രാജ്
# ശോഭ കരന്തലജെ-എംഎസ്എംഇ, തൊഴില്‍
# കീര്‍ത്തി വര്‍ധന്‍ സിങ്-പരിസ്ഥിതി-വനം-കാലാവസ്ഥ, വിദേശകാര്യം
# ബി.എല്‍. വെര്‍മ-ഉപഭോക്തൃകാര്യം-ഭക്ഷ്യ-പൊതുവിതരണം, സാമൂഹ്യനീതി
# ശാന്തനു താക്കൂര്‍-തുറമുഖം, ഷിപ്പിങ്, ജലഗതാഗതം
# സുരേഷ് ഗോപി-പെട്രോളിയം-പ്രകൃതി വാതകം, ടൂറിസം
# ഡോ. എല്‍. മുരുഗന്‍-വാര്‍ത്താ വിതരണം, പാര്‍ലമെന്ററി കാര്യം
# അജയ് തംത-റോഡ് ഗതാഗതം, ദേശീയപാത
# ബണ്ടി സഞ്ജയ് കുമാര്‍-ആഭ്യന്തരം
# കമലേഷ് പാസ്വാന്‍-ഗ്രാമ വികസനം
# ഭാഗീരഥ് ചൗധരി-കൃഷി-കര്‍ഷക ക്ഷേമം
# സതീഷ് ചന്ദ്ര ദുബെ-കല്‍ക്കരി, ഖനി
# സഞ്ജയ് സേഠ്-പ്രതിരോധം
# രവ്‌നീത് സിങ് ബിട്ടു-റെയില്‍വെ, ഭക്ഷ്യ, പൊതുവിതരണം
# ദുര്‍ഗാദാസ് ഊയ്‌കെ-പട്ടിക വര്‍ഗ മന്ത്രാലയം
# രക്ഷ നിഖില്‍ ഖഡ്‌സെ-കായികം, യുവജനകാര്യം
# സുകാന്ത മജൂംദാര്‍-വിദ്യാഭ്യാസം, വടക്കുകിഴക്കന്‍ സംസ്ഥാന വികസനം
# സാവിത്രി ഠാക്കൂര്‍-വനിത-ശിശുക്ഷേമം
# തോഖന്‍ സാഹൂ-ഭവനം-നഗര വികസനം
# ഡോ. രാജ്ഭൂഷണ്‍ ചൗധരി-ജല്‍ശക്തി
# ഭൂപതിരാജു ശ്രീനിവാസ് വര്‍മ-ഘന വ്യവസായം, സ്റ്റീല്‍
# ഹര്‍ഷ് മല്‍ഹോത്ര-സഹകരണം, റോഡ്-ദേശീയപാത
# നീമുബെന്‍ ബാംബനിയ-ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം
# മുരളീധര്‍ മൊഹല്‍-സഹകരണം, വ്യോമയാനം
# ജോര്‍ജ് കുര്യന്‍-ന്യൂനപക്ഷ കാര്യം, ഫിഷറീസ്, മൃഗക്ഷേമം, ക്ഷീര വികസനം
# പബിത്ര മാര്‍ഗരീറ്റ-വിദേശ കാര്യം, ടെക്സ്‌റ്റൈല്‍സ്
# രാംദാസ് അത്താവലെ-സാമൂഹ്യനീതി-ശാക്തീകരണം
# രാംനാഥ് താക്കൂര്‍-കൃഷി-കര്‍ഷക ക്ഷേമം
# അനുപ്രിയ പട്ടേല്‍-ആരോഗ്യം-കുടുംബ ക്ഷേമം, കെമിക്കല്‍, ഫെര്‍ട്ടിലൈസര്‍
# ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി-ഗ്രാമ വികസനം, ടെലികോം

Tags: Central MinistryModi 3-0george kurianNarendra Modisuresh gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.