Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാഥേയത്തിലെ ചൂടാറാപ്പെട്ടി…പാവങ്ങള്‍ക്കായി സുരേഷ് ഗോപിയുടെ സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 03:19 pm IST
inKerala, Thrissur
കൊരട്ടി പാഥേയത്തില്‍ ചൂടാറാപ്പെട്ടി സമ്മാനിക്കാന്‍ എത്തിയ സുരേഷ്‌ഗോപി കൊരട്ടി എസ്എച്ച്ഒ ബി.കെ.അരുണ്‍കുമാറിനുള്ള ഷാള്‍ കൈമാറുന്നു (ഫയല്‍ ചിത്രം)

കൊരട്ടി പാഥേയത്തില്‍ ചൂടാറാപ്പെട്ടി സമ്മാനിക്കാന്‍ എത്തിയ സുരേഷ്‌ഗോപി കൊരട്ടി എസ്എച്ച്ഒ ബി.കെ.അരുണ്‍കുമാറിനുള്ള ഷാള്‍ കൈമാറുന്നു (ഫയല്‍ ചിത്രം)

ചാലക്കുടി: കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനമാണ് വിശപ്പ് രഹിത കൊരട്ടിക്കായി പ്രവര്‍ത്തിച്ച് വരുന്ന പാഥേയത്തിലെ ചൂടാറാപ്പെട്ടി. സുരേഷ് ഗോപിയുടെ നന്മയെ കുറിച്ച് പറയാന്‍ ഇതിനുമുണ്ടോരു കഥ…

സംസ്ഥാന പുരസ്‌ക്കാരം നേടിയ ശ്രീരേഖ സന്ദീപിന്റെ കൊരട്ടി കോനൂരുള്ള വീട്ടില്‍ പോയി തിരികെ വരുമ്പോഴാണ് ദേശീയപാതയോരത്തുള്ള പാഥേയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അവിടെ ഇറങ്ങി പഴങ്ങളും പൊതിച്ചോറും സമര്‍പ്പിച്ച് പാഥേയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘാടകരോട് ചോദിച്ച് മനസിലാക്കി.
മാതൃകാ പരമായ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ തുടര്‍ച്ചയാണിതെന്ന് സംഘാടകര്‍ പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് കൊരട്ടി എസ്എച്ചഒ ബി. കെ.അരുണിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന പൊതിച്ചോറും കുടിവെള്ള വിതരണത്തിന്റേയും തുടര്‍ച്ചയായി ആരംഭിച്ച് ഒരു സ്ഥിരം സംവിധാനമായിരുന്നു പാഥേയം. വിശക്കുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണം എപ്പോഴും ചൂടോടെ കഴിക്കുവാന്‍ വേണ്ടി താനൊരു ചൂടാറപ്പെട്ടി നല്‍കാമന്ന് അദ്ദേഹം അവിടെ വെച്ച് സംഘാടകരെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിക്കാനായി ഒപ്പമുണ്ടായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാറിനെ ചുമതലപ്പെടുത്തി. അരുണ്‍കുമാറിനെ പ്രത്യേകം അഭിനന്ദിക്കുകയും അദ്ദേഹത്തെ അണിയിക്കാനുള്ള ഷാള്‍ സംഘാടകരെ ഏല്പിക്കുകയും ചെയ്ത ശേഷമാണ് തിരികെ പോന്നത്.

തുടര്‍ന്ന് ആറ് ദിവസത്തിന് ശേഷം ബാംഗ്ലൂരില്‍ നിന്ന് പ്രത്യേകം പറഞ്ഞ് തയ്യറാക്കിയ ചൂടാറപ്പെട്ടി എത്തി. സംഘാടകരെ വിളിച്ചറിയിക്കുകയും എല്ലാവരും അത്ഭപ്പെടുത്തി കൊണ്ട് രാവിലെ തന്നെ അദ്ദേഹം വീണ്ടും പാഥേയത്തിലെത്തുകയായിരുന്നു. ആരുടേയും ഓര്‍മ്മപ്പെടുത്തല്‍ ഇല്ലാതെ വലിയ തിരക്കിനിടയിലും ഈ ചെറിയ കാര്യം കൃത്യമായി ഓര്‍ത്തെടുത്ത് പറഞ്ഞ വാക്ക് പാലിച്ച വലിയ വ്യക്തിത്വത്തിന്റെ സ്നേഹ സമ്മാനം ഇപ്പോഴും പാഥേയത്തിലെത്തുന്നവര്‍ക്ക് ചൂടുള്ള ഭക്ഷണം കഴിക്കുവാന്‍ അവസരമൊരുക്കുകയാണ്.

പുതിയ കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം വീണ്ടും അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രതീക്ഷിച്ചിരിക്കുകയാണ് കൊരട്ടിയിലെ പാഥേയം പ്രവര്‍ത്തകര്‍.

Tags: Korattisuresh gopiPadheyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.